തിരുവനന്തപുരം: സ്കൂള്‍ വിദ്യാർത്ഥികൾക്കായി കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത ഡിജിറ്റല്‍ ക്ലാസുകളിലെ കുറവുകള്‍ പരിഹരിക്കാന്‍ ബ്രിഡ്ജ് കോഴ്സുകള്‍ നടത്താന്‍ ആലോചന. വരുന്ന മെയ് മാസത്തില്‍ കോഴ്സ് നടത്താനാണ് ഗുണമേന്മാ പരിശോധനാ സമിതി ശുപാര്‍ശ ചെയ്തത്. ഈ വര്‍ഷം ഡിജിറ്റല്‍ ക്ലാസുകള്‍ മാത്രം നടന്നതുകൊണ്ട് കുട്ടികള്‍ക്ക് അടുത്ത തലത്തിലേയ്ക്കുള്ള ചുവടുവയ്പ്പ് പ്രയാസകരമാകുമെന്ന അഭിപ്രായം പരിഗണിച്ചാണ് തീരുമാനം. ഓൺലൈൻ വഴി പഠിച്ച പാഠങ്ങള്‍ സുഗമമാക്കുന്നതിനാണ് ബ്രിഡ്ജ് കോഴ്സുകള്‍ സംഘടിപ്പിക്കുക.
ഫസ്റ്റ് ബെൽ ക്ലാസുകളിലെ കുറവുകൾ പരിഹരിക്കാൻ വിദ്യാർത്ഥികൾക്ക് മെയ് മാസത്തിൽ ബ്രിഡ്ജ് കോഴ്സുകള്‍
Published on : February 16 - 2021 | 8:29 am

Related News
Related News
സ്കൂൾ തുറക്കാൻ ഇനി 7 ദിവസം മാത്രം: ക്രമീകരണ ങ്ങൾ വേഗത്തിലാക്കാൻ നിർദേശം
JOIN OUR WHATS APP GROUP...
മെഡിക്കൽ കോളേജുകളിൽ വിദ്യാർത്ഥികളടക്കമുള്ളവരുടെ ഐഡി കാർഡ് പരിശോധന നിർബന്ധമാക്കണം: മന്ത്രി വീണാ ജോർജ്
JOIN OUR WHATS APP GROUP...
മുടങ്ങിയ ബിരുദപഠനം കാലിക്കറ്റിന്റെ എസ്ഡിഇയില്‍ തുടരാം
JOIN OUR WHATS APP GROUP...
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പരീക്ഷ നാളെ: ഇന്നത്തെ അക്കൗണ്ടൻസി പരീക്ഷ ‘കൂൾ’
JOIN OUR WHATS APP GROUP...
0 Comments