ദേശീയ സ്‌കൂൾ മത്സരങ്ങളിൽ മെഡൽ നേടിയവർക്ക് ക്യാഷ് അവാർഡ്

തിരുവനന്തപുരം: എസ്.ജി.എഫ്.ഐ നടത്തിയ ദേശീയ സ്‌കൂൾ മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകുന്നു. dpisports.in ൽ 27 ന് മുൻപ് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ നടത്താനുള്ള യൂസർ ഗൈഡ് വെബ്സൈറ്റിൽ ലഭിക്കും.

Share this post

scroll to top