പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

അദ്ധ്യാപക-രക്ഷകര്‍തൃസമിതി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Feb 11, 2021 at 7:51 pm

Follow us on

തിരുവനന്തപുരം: 2019-20 വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ അദ്ധ്യാപക-രക്ഷകര്‍തൃസമിതി (പി.ടി.എ) പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

പ്രൈമറി തലം
ഒന്നാം സ്ഥാനം :- മികച്ച പി.റ്റി.എ (സി.എച്ച് മുഹമ്മദ്കോയ സ്മാരക അവാര്‍ഡ്)
ഗവ. എല്‍.പി സ്കൂള്‍ കോടാലി, പാഡി. പി.ഒ, തൃശ്ശൂര്‍
രണ്ടാം സ്ഥാനം :-
ജി.എല്‍.പി.എസ് പന്മന മനയില്‍, പന്മന പി.ഒ, കൊല്ലം
മൂന്നാം സ്ഥാനം :- ഗവ. എല്‍.പി. സ്കൂള്‍ ചെറിയാക്കര, കയ്യൂര്‍. പി.ഒ, കാസര്‍ഗോഡ്
നാലാം സ്ഥാനം :- ഗവ. എല്‍.പി. സ്കൂള്‍ പല്ലാവൂര്‍, പല്ലാവൂര്‍. പി.ഒ, പാലക്കാട്
അഞ്ചാംസ്ഥാനം:- ഗവ. എല്‍.പി.എസ്. വെള്ളനാട്, വെള്ളനാട് പി.ഒ, തിരുവനന്തപുരം

സെക്കന്‍ററി തലം
ഒന്നാം സ്ഥാനം :- മികച്ച പി.റ്റി.എ (സി.എച്ച് മുഹമ്മദ്കോയ സ്മാരക അവാര്‍ഡ്)
ഗവ. എച്ച്.എസ്.എസ് പയ്യോളി, തീക്കോടി. പി.ഒ, കോഴിക്കോട്
രണ്ടാം സ്ഥാനം :- ഗവ. എച്ച്.എസ്.എസ്. മീനങ്ങാടി, വയനാട്
മൂന്നാം സ്ഥാനം :- ഗവ. എച്ച്.എസ്.എസ് കല്ലാര്‍, കല്ലാര്‍. പി.ഒ., മുണ്ടിയെരുമ, ഇടുക്കി
നാലാം സ്ഥാനം :- ജി.വി.എച്ച്.എസ്.എസ് നന്തിരക്കര, നന്തിക്കര.പി.ഒ, തൃശ്ശൂര്‍
അഞ്ചാംസ്ഥാനം:- എ.വി. ഗവ. ഹൈസ്കൂള്‍ തഴവ, കരുനാഗപ്പള്ളി, കൊല്ലം ജില്ല. 5 ലക്ഷം രൂപയും, സി.എച്ച്. മുഹമ്മദ്കോയ എവര്‍ട്രോളിംഗ് ട്രോഫിയും, പ്രശസ്തി പത്രവുമാണ് ഒന്നാം സ്ഥാനം. രണ്ടു മുതല്‍ അഞ്ചുവരെ സ്ഥാനം ലഭിച്ചവര്‍ക്ക് യഥാക്രമം നാലുലക്ഷം, മുന്നു ലക്ഷം, രണ്ടു ലക്ഷം, ഒരു ലക്ഷം രൂപയും, പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും. 15/02/2021 ന് ഉച്ചക്ക് 1 മണിക്ക് തിരുവനന്തപുരം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.

\"\"

Follow us on

Related News