പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പ

HIGHER EDUCATION

തുഞ്ചന്‍ ഉത്സവം: കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സാഹിത്യമത്സരങ്ങള്‍

തുഞ്ചന്‍ ഉത്സവം: കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സാഹിത്യമത്സരങ്ങള്‍

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW മലപ്പുറം: മെയ് 11 മുതല്‍ 14 വരെ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന തുഞ്ചന്‍ ഉത്സവത്തോടനുബന്ധിച്ച് കോളജ്...

ബി.എസ്.സി  പാരാമെഡിക്കല്‍ കോഴ്സ്: ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് 16ന്

ബി.എസ്.സി പാരാമെഡിക്കല്‍ കോഴ്സ്: ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് 16ന്

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: 2021-22 അദ്ധ്യയന വര്‍ഷത്തെ ബി.എസ്.സി പാരാമെഡിക്കല്‍ കോഴ്സുകളിലെ സ്പെഷ്യല്‍ അലോട്ട്മെന്റ് 16 ന് നടത്തും....

ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് കോഴ്സിന് അപേക്ഷിക്കാം; 22വരെ സമയം

ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് കോഴ്സിന് അപേക്ഷിക്കാം; 22വരെ സമയം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ നടത്തുന്ന രണ്ടു...

പരീക്ഷാ ഫലങ്ങൾ, അപേക്ഷതീയതി, പരീക്ഷാഫീസ്: ഇന്നത്തെ എംജി വാർത്തകൾ

പരീക്ഷാ ഫലങ്ങൾ, അപേക്ഷതീയതി, പരീക്ഷാഫീസ്: ഇന്നത്തെ എംജി വാർത്തകൾ

 കോട്ടയം: ഒന്നാം വർഷ എം.എസ്.സി. മെഡിക്കൽ മൈക്രോബയോളജി (2020 അഡ്മിഷൻ - റെഗുലർ / 2019, 2018, 2017 അഡ്മിഷനുകൾ - സപ്ലിമെന്ററി) പരീക്ഷക്ക്  പിഴയില്ലാതെ ഏപ്രിൽ 11 വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ 12...

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നാല് വര്‍ഷ കോഴ്‌സകുള്‍; പ്ലസ്ടുക്കാര്‍ക്ക് ചേരാം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നാല് വര്‍ഷ കോഴ്‌സകുള്‍; പ്ലസ്ടുക്കാര്‍ക്ക് ചേരാം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW ബെംഗളൂരു: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്സി.) ബാച്ച്‌ലര്‍ ഓഫ് സയന്‍സ്-ബി.എസ് (റിസര്‍ച്ച്)...

എംസിഎ പ്രവേശനം, ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

എംസിഎ പ്രവേശനം, ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സെന്ററുകളില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.സി.എ. പ്രവേശന പരീക്ഷക്ക് 26 വരെ ഓണ്‍ലൈനായി...

കെ.ആര്‍ നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമയുടെ സാങ്കേതികവിദ്യ പഠിക്കാം; അപേക്ഷ ഏപ്രില്‍ 28വരെ

കെ.ആര്‍ നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമയുടെ സാങ്കേതികവിദ്യ പഠിക്കാം; അപേക്ഷ ഏപ്രില്‍ 28വരെ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW കോട്ടയം: സിനിമ സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന് കീഴില്‍ തെക്കുംതലയില്‍ പ്രവര്‍ത്തിക്കുന്ന...

ബിരുദദാനം വൈകല്‍; സര്‍വകലാശാലകള്‍ക്കെതിരെ വടിയെടുത്ത് യു.ജി.സി

ബിരുദദാനം വൈകല്‍; സര്‍വകലാശാലകള്‍ക്കെതിരെ വടിയെടുത്ത് യു.ജി.സി

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW ന്യൂഡല്‍ഹി: യൂണിവേഴ്‌സിറ്റികളുടെ ബിരുദ ദാനം അനന്തമായി വൈകുന്നതിനെതിരെ നടപടിയുമായി യു.ജി.സി രംഗത്ത്. ഇനി പരീക്ഷകളുടെ ഫല...

പരീക്ഷാ തീയതി, കളക്ഷൻ സെൻറർ: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

പരീക്ഷാ തീയതി, കളക്ഷൻ സെൻറർ: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കോട്ടയം: മൂന്നാം സെമസ്റ്റർ എം.എസ്.സി. / എം.കോം.  / എം.എ. / എം.സി.ജെ. / എം.ടി.എ. / എം.എച്ച.എം. / എം.എം.എച്ച്. / എം.ടി.ടി.എം....

കോഴിക്കോട് എൻഐടിയിൽ പിഎച്ച്ഡി പ്രവേശനം: മെയ്‌ 3വരെ അപേക്ഷിക്കാം

കോഴിക്കോട് എൻഐടിയിൽ പിഎച്ച്ഡി പ്രവേശനം: മെയ്‌ 3വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കോഴിക്കോട്: എൻഐടിയിൽ പിഎച്ച്ഡിപ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.വിവിധ സ്കീമുകളിലെ പ്രോഗ്രാമുകൾ താഴെ പറയുന്നവയാണ്. സ്കീം...

കെ-ടെറ്റ് പരീക്ഷയിൽ മുന്നാക്ക വിഭാഗങ്ങൾക്ക് മാർക്ക് ഇളവ് നൽകില്ല

കെ-ടെറ്റ് പരീക്ഷയിൽ മുന്നാക്ക വിഭാഗങ്ങൾക്ക് മാർക്ക് ഇളവ് നൽകില്ല

തിരുവനന്തപുരം:കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ കെ -ടെറ്റിൽ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇഡബ്ലിയുഎസ്) മാർക്ക് ഇളവ് അനുവദിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനം. കേന്ദ്ര...

ബിരുദ-ബിരുദാനന്തര പ്രവേശനം; സ്‌പെഷ്യൽ അലോട്‌മെൻറിന് രജിസ്റ്റർ ചെയ്യാം

ബിരുദ-ബിരുദാനന്തര പ്രവേശനം; സ്‌പെഷ്യൽ അലോട്‌മെൻറിന് രജിസ്റ്റർ ചെയ്യാം

കോട്ടയം: എം.ജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റ് മുഖേന പ്രവേശനത്തിനുള്ള സ്‌പെഷ്യൽ അലോട്ട്‌മെൻറിൻറെ ഓപ്ഷൻ/ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. സെപ്റ്റംബർ 15ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ...

കാലിക്കറ്റ് സർവകലാശാലയിൽ വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവും സ്പോട്ട് അഡ്മിഷനും

കാലിക്കറ്റ് സർവകലാശാലയിൽ വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവും സ്പോട്ട് അഡ്മിഷനും

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ എക്കണോമിക്സ് പഠന വിഭാഗത്തില്‍ എം.എ. ഫിനാന്‍ഷ്യല്‍ എക്കണോമിക്സ് സ്വാശ്രയ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു....

ബി.എഡ് ഫൈനൽ അലോട്ട്‌മെന്റ്, സ്പോട്ട് അഡ്മിഷൻ, പരീക്ഷകൾ, പരീക്ഷാഫലങ്ങൾ

ബി.എഡ് ഫൈനൽ അലോട്ട്‌മെന്റ്, സ്പോട്ട് അഡ്മിഷൻ, പരീക്ഷകൾ, പരീക്ഷാഫലങ്ങൾ

കോട്ടയം:എം.ജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട ടീച്ചേഴ്‌സ് ട്രെയിനിംഗ് കേന്ദ്രങ്ങളിൽ ഏകജാലക സംവിധാനം വഴിയുള്ള ബി.എഡ് പ്രവേശനത്തിൻറെ മൂന്നാം ഘട്ട ഫൈനൽ അലോട്ട്‌മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.ലിസ്റ്റിലുള്ളവർ കോളജുകളുമായി ബന്ധപ്പെട്ട് സെപ്റ്റംബർ...

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ: 600 ഒഴിവുകൾ

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ: 600 ഒഴിവുകൾ

തിരുവനന്തപുരം:കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 600 ഒഴിവുകൾ ഉണ്ട്. കരാർ നിയമനത്തിലാണ് നിയമനം. സെപ്റ്റംബർ 20വരെ അപേക്ഷിക്കാം. നിലവിലെ കെഎസ്ആർടിസി ജീവനക്കാർക്കും അപേക്ഷിക്കാം. 24 - 55 നുമിടയിൽ...

പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരം: അപേക്ഷ സെപ്റ്റംബർ 15വരെ

പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരം: അപേക്ഷ സെപ്റ്റംബർ 15വരെ

തിരുവനന്തപുരം: കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ഈ വർഷത്തെ പ്രധാന മന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരത്തിന് സെപ്റ്റംബർ 15വരെ അപേക്ഷിക്കാം. 18വയസിൽ താഴെയുള്ള കുട്ടികളുടെ വിവിധ മേഖലകളിലെ മികവ് പ്രോസാഹിപ്പിക്കുന്നതിനായാണ് പുരസ്‌കാരം.ഇന്ത്യൻ...

എസ്ബിഐയിൽ പ്രബേഷനറി ഓഫീസർ നിയമനം: അപേക്ഷ സെപ്റ്റംബർ 27 വരെ

എസ്ബിഐയിൽ പ്രബേഷനറി ഓഫീസർ നിയമനം: അപേക്ഷ സെപ്റ്റംബർ 27 വരെ

തിരുവനന്തപുരം:സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രബേഷനറി ഓഫീസർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നിലവിൽ 2000 ഒഴിവുകളാണ് ഉള്ളത്. ബിരുദം, അവസാന വർഷ വിദ്യാർത്ഥികൾ, മെഡിക്കൽ /എഞ്ചിനീയറിങ് / സിഎ / കോസ്റ്റ് അക്കൗണ്ടൻസി യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം....

നിപ കണ്ടെൻമെന്റ് സോണിൽ ഉൾപ്പെട്ട കേന്ദ്രങ്ങളിലെ പത്താംതരം തുല്യതാ പരീക്ഷകൾ മാറ്റിവച്ചു

നിപ കണ്ടെൻമെന്റ് സോണിൽ ഉൾപ്പെട്ട കേന്ദ്രങ്ങളിലെ പത്താംതരം തുല്യതാ പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം: നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ കണ്ടെൻമെന്റ് സോണിൽ ഉൾപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിലെ പത്താംതരം തുല്യതാ പരീക്ഷകൾ മാറ്റിവച്ചു. ഗവ.എച്ച്.എസ്.എസ് കുറ്റ്യാടി, ഗവ.എച്ച്.എസ്.എസ് മേമുണ്ട് എന്നീ പരീക്ഷാ കേന്ദ്രങ്ങളിലെ...

കേപ്പിൽ ബി.ടെക് പ്രവേശനം നാളെ മുതൽ

കേപ്പിൽ ബി.ടെക് പ്രവേശനം നാളെ മുതൽ

തിരുവനന്തപുരം:കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എജുക്കേഷൻ (കേപ്പ്) ന്റെ കീഴിലുള്ള തൃക്കരിപ്പൂർ (9847690280), തലശ്ശേരി (9446654587), വടകര (9446848483), പുന്നപ്ര (9447960387), കിടങ്ങൂർ (9446929210), ആറന്മുള (9846399026), പത്തനാപുരം (9961474288),...

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷാ വിവരങ്ങൾ

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷാ വിവരങ്ങൾ

തിരുവനന്തപുരം:കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I (സിവിൽ) (കാറ്റഗറി നമ്പർ : 14/2022) തസ്തികയിലേയ്ക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കായുള്ള ഒ.എം.ആർ പരീക്ഷ ഒക്ടോബർ ഒന്നിനും...

Useful Links

Common Forms