പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

പരീക്ഷാ തീയതി, കളക്ഷൻ സെൻറർ: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

Apr 10, 2022 at 5:12 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
 
കോട്ടയം: മൂന്നാം സെമസ്റ്റർ എം.എസ്.സി. / എം.കോം.  / എം.എ. / എം.സി.ജെ. / എം.ടി.എ. / എം.എച്ച.എം. / എം.എം.എച്ച്. / എം.ടി.ടി.എം. (2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി), എം.എസ്.ഡബ്ല്യു. (2019 അഡ്മിഷൻ – സപ്ലിമെന്ററി) – സി.എസ്.എസ്. പരീക്ഷകൾ ഏപ്രിൽ 19 ന് ആരംഭിക്കും.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (http://mgu.ac.in).

കളക്ഷൻ സെൻറർ
 
തിരുവനന്തപുരത്തെ  രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി, പാലാ ഗവൺമെൻറ് ആശുപത്രിയിൽ ആരംഭിച്ചിരിക്കുന്ന മെഡിക്കൽ ലബോറട്ടറിയുടെ ഒരു കളക്ഷൻ സെൻ്ററായി മഹാത്മാഗാന്ധി സർവകലാശാലാ കാമ്പസിൽ പ്രവർത്തിക്കുന്ന ഹെൽത്ത് സെൻറർ പ്രവർത്തിക്കും.  കഴിഞ്ഞ ദിവസം ചേർന്ന സർവകലാശാലാ സിൻഡിക്കേറ്റ് യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. മെഡിക്കൽ പരിശോധനകളുമായി ബന്ധപ്പെട്ട് സർവ്വകലാശാല കാമ്പസിലെ വിദ്യാർത്ഥികൾക്കും അധ്യാപക-അനധ്യാപക ജീവനക്കാർക്കും ഇതിൻറെ പ്രയോജനം ലഭിക്കും.

\"\"

Follow us on

Related News