തിരുവനന്തപുരം: കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ഈ വർഷത്തെ പ്രധാന മന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരത്തിന് സെപ്റ്റംബർ 15വരെ അപേക്ഷിക്കാം. 18വയസിൽ താഴെയുള്ള കുട്ടികളുടെ വിവിധ മേഖലകളിലെ മികവ് പ്രോസാഹിപ്പിക്കുന്നതിനായാണ് പുരസ്‌കാരം.
ഇന്ത്യൻ പൗരത്വവും ഇന്ത്യയിൽ താമസിക്കുന്ന 18 വയസ്സിൽ കവിയാത്തതുമായ ഏതൊരു കുട്ടിക്കും നാമനിർദ്ദേശം നൽകാം. ദേശീയ അവാർഡ് പോർട്ടലിൽ (https://awards.gov.in) നാമനിർദ്ദേശം സമർപ്പിക്കേണ്ട അവസാന തീയതി 15.09.2023 ആണ്.
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എൽഎസ്എസ്/യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം...