പ്രധാന വാർത്തകൾ
തൃശൂർ, കോട്ടയം ജില്ലകളിൽ നാളെ പ്രാദേശിക അവധിസംസ്ഥാനത്ത് നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ് പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പഠനംസ്കൂൾ പിടിഎ കമ്മിറ്റികൾക്കായി കലാ-കായിക മത്സരങ്ങൾ വരുന്നു: ഈ അധ്യയന വർഷം മുതൽ നടപ്പാക്കുംഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പുനർമൂല്യനിർണയ ഫലംകാലിക്കറ്റ് ബിരുദ പ്രവേശനം: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുഎസ്എസ്എൽസി വിജയശതമാനം കുറഞ്ഞു: അധ്യാപകരുടെ ശമ്പള വർധന തടയുന്നതിന് ശുപാർശബിടെക് ലാറ്ററൽ എൻട്രി റെഗുലർ പ്രവേശനം: അലോട്ട്മെന്റ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചുഹയർ സെക്കന്ററി വിഭാഗത്തിൽ അടുത്തവർഷം മുതൽ പുതിയ പാഠപുസ്തകങ്ങൾസ്കൂളുകളിൽ അക്കാദമിക മോണിറ്ററിങ് ശക്തമാക്കും: പ്രധാന അധ്യാപകർക്ക് 15നകം പരിശീലനം

Month: November 2020

എം.ജി സര്‍വകലാശാല പ്രവേശനവും അലോട്ട്‌മെന്റും

എം.ജി സര്‍വകലാശാല പ്രവേശനവും അലോട്ട്‌മെന്റും

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ ഏകജാലകം വഴിയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിന് സാധ്യത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. www.cap.mgu.ac.in എന്ന വെബ് സൈറ്റിലെ \'പിജി...

സ്‌കോള്‍ കേരള; പ്ലസ് വണ്‍ പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാനുള്ള തിയതി നീട്ടി

സ്‌കോള്‍ കേരള; പ്ലസ് വണ്‍ പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാനുള്ള തിയതി നീട്ടി

തിരുവനന്തപുരം : സ്‌കോള്‍ കേരള മുഖേന ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാനുള്ള സമയം നീട്ടി. ഡിസംബര്‍ 10 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ 18 വരെയും ഫീസടച്ച്...

ബജറ്റ് ; ഉന്നതവിദ്യാഭ്യാസ മേഖല സമഗ്രമായ മാറ്റത്തിനൊരുങ്ങുന്നു

ബജറ്റ് ; ഉന്നതവിദ്യാഭ്യാസ മേഖല സമഗ്രമായ മാറ്റത്തിനൊരുങ്ങുന്നു

തിരുവനന്തപുരം : ഇടതു സര്‍ക്കാരിന്റെ അടുത്ത ബജറ്റില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ഒരുങ്ങുന്നു. കേരളത്തെ മൂന്ന് വര്‍ഷം കൊണ്ട് ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി...

ബി.ടെക് അഡ്മിഷന്‍ ഡിസംബര്‍ രണ്ടിന് നടക്കും

ബി.ടെക് അഡ്മിഷന്‍ ഡിസംബര്‍ രണ്ടിന് നടക്കും

കൊച്ചി: മോഡല്‍ എഞ്ചിനീയറിംഗ് കോളജില്‍ ഡിസംബര്‍ 2 ന് നടക്കുന്ന ബി ടെക് അഡ്മിഷന് കീം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാം. താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍ ഒന്നിന് രാവിലെ...

\’ഹിതം ഹരിതം\’ പദ്ധതിയുമായി വി.എച്ച്.എസ്.ഇ എന്‍എസ്എസ്

\’ഹിതം ഹരിതം\’ പദ്ധതിയുമായി വി.എച്ച്.എസ്.ഇ എന്‍എസ്എസ്

തിരുവനന്തപുരം ; കോവിഡ് വ്യാപനം മൂലം ഓണ്‍ലൈന്‍ ക്ലാസുകളില്‍ മാത്രം ഒതുങ്ങിപോകുന്ന വിദ്യാര്‍ത്ഥികളെ ഹരിതസംരംഭകരാക്കാന്‍ \'ഹിതം ഹരിതം \' പദ്ധതിയുമായി വി.എച്ച്.എസ്.ഇ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ക്ക്...

പോളിടെക്‌നിക് കോളജുകളില്‍ രണ്ടാം സ്‌പോട്ട് അഡ്മിഷന്‍

പോളിടെക്‌നിക് കോളജുകളില്‍ രണ്ടാം സ്‌പോട്ട് അഡ്മിഷന്‍

തിരുവനന്തപുരം: പോളിടെക്‌നിക് കോളജുകളിലെ ഒഴിവുകള്‍ നികത്താന്‍ സംസ്ഥാനതലത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ www.polyadmission.org എന്ന വെബ്‌സൈറ്റ് വഴി ഡിസംബര്‍ 1...

കേരള സര്‍വകലാശാല;  വിദൂര വിദ്യാഭ്യാസ വിഭാഗത്തിലേക്ക് നവംബര്‍ 30 വരെ അപേക്ഷിക്കാം

കേരള സര്‍വകലാശാല; വിദൂര വിദ്യാഭ്യാസ വിഭാഗത്തിലേക്ക് നവംബര്‍ 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ ബിരുദ, ബിരുദാനന്തരബിരുദ കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. www.sde.keralauniversity.ac.in എന്ന വെബ്‌സൈറ്റ് വഴി നവംബര്‍...

കെ. അന്‍വർ സാദത്ത് എന്‍.സി.ഇ.ആ‍‍‍ർ.ടി ഉപദേശക സമിതിയംഗം

കെ. അന്‍വർ സാദത്ത് എന്‍.സി.ഇ.ആ‍‍‍ർ.ടി ഉപദേശക സമിതിയംഗം

തിരുവനന്തപുരം: രാജ്യത്തെ സ്കൂള്‍ വിദ്യാഭ്യാസ രംഗത്തുള്ള ഉന്നത സ്ഥാപനമായ എന്‍.സി.ഇ.ആ‍ർ.ടിയുടെ ഉപദേശക സമിതിയംഗമായി കൈറ്റ് സി.ഇ.ഒ കെ. അന്‍വർ സാദത്തിനെ നിയമിച്ചു. അന്‍വർ സാദത്തിന്റെ ഈ മേഖലയിലെ...

കാലിക്കറ്റ് സര്‍വകലാശാല പ്രവേശനവും നിയമനവും

കാലിക്കറ്റ് സര്‍വകലാശാല പ്രവേശനവും നിയമനവും

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ ഒഴിവുള്ള സിറ്റുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഒന്നാം സെമസ്റ്റര്‍ എം.എസ്.സിയിലാണ് ഒഴിവുകള്‍. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട...

പി.എസ്.സിയുടെ വകുപ്പുതല പരീക്ഷകൾ മാറ്റി

പി.എസ്.സിയുടെ വകുപ്പുതല പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: ഈ മാസം 30നും ഡിസംബർ 3നും നടത്താനിരുന്ന എല്ലാ വകുപ്പുതല പരീക്ഷകളും മാറ്റിവച്ചതായി പി.എസ്.സി അറിയിച്ചു. പരീക്ഷകളിൽ പങ്കെടുക്കേണ്ട വകുപ്പുതല ഉദ്യോഗസ്ഥർക്ക് തദ്ദേശ തിരഞ്ഞെടുപ്പ്...

എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർത്ഥികൾ: ഹയർ സെക്കന്ററിയിലടക്കം ആകെ പരീക്ഷ എഴുതുന്നത് 13.43ലക്ഷം പേർ

എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർത്ഥികൾ: ഹയർ സെക്കന്ററിയിലടക്കം ആകെ പരീക്ഷ എഴുതുന്നത് 13.43ലക്ഷം പേർ

തിരുവനന്തപുരം:ഈ വർഷം എസ്എസ്എൽസി, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ആകെ പരീക്ഷ...

ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ വിവിധ കോഴ്സുകൾ: അപേക്ഷ 20വരെ

ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ വിവിധ കോഴ്സുകൾ: അപേക്ഷ 20വരെ

തിരുവനന്തപുരം: ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (IGNOU) നടത്തുന്ന അക്കാഡമിക്...

ബിഎഡ് പ്രവേശന തിയതി 16വരെ നീട്ടി: പിജി കോഴ്സുകൾ 22വരെ

ബിഎഡ് പ്രവേശന തിയതി 16വരെ നീട്ടി: പിജി കോഴ്സുകൾ 22വരെ

കോട്ടയം: എംജി സർവകലാശാലയിലെ പിജി കോഴ്സുകളുടെയും ബിഎഡ് പ്രോഗ്രാമിന്റെയും പ്രവേശനത്തിനുള്ള അപേക്ഷ...

പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പഠനം

പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പഠനം

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും...

സ്കൂൾ പിടിഎ കമ്മിറ്റികൾക്കായി കലാ-കായിക മത്സരങ്ങൾ വരുന്നു: ഈ അധ്യയന വർഷം മുതൽ നടപ്പാക്കും

സ്കൂൾ പിടിഎ കമ്മിറ്റികൾക്കായി കലാ-കായിക മത്സരങ്ങൾ വരുന്നു: ഈ അധ്യയന വർഷം മുതൽ നടപ്പാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപക- രക്ഷാകർതൃ സമിതി (പിടിഎ) കൾ...