പ്രധാന വാർത്തകൾ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന് കീഴിൽയങ്ങ് പ്രഫഷണലുകൾക്ക് അവസരംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ തീയതി നീട്ടിപിജി ദന്തൽ പ്രവേശം: താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ്ക്ലാസ് ഡിവിഷനുകൾ കുറയുന്നു: പൊതുവിദ്യാഭ്യാസ വകുപ്പിനോട് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിസംസ്ഥാനത്തെ ഐടിഐ പ്രവേശനം: സമയം നീട്ടിഎംഫാം കോഴ്സ് പ്രവേശനം: അപേക്ഷ തീയതി നീട്ടിമാധ്യമരംഗത്ത് മികച്ച കരിയർ: കാലിക്കറ്റിന്റെ ഡിപ്ലോമ ഇന്‍ ‍ഡിജിറ്റല്‍‌ മീഡിയ പ്രൊഡക്ഷന്‍ജെഇഇ മെയിൻ പരീക്ഷ: ചോയ്സ് സംവിധാനം ഇനിയില്ലവിദ്യാലയങ്ങളിൽ തൊഴിൽ പരിശീലന ക്ലാസ് മുറികൾ: സംസ്ഥാനത്ത് 600 ക്രിയേറ്റീവ് കോർണറുകൾJEE 2025 മെയിൻ പരീക്ഷ തീയതികൾ ഉടൻ പ്രഖ്യാപിക്കും

Higher education

മലപ്പുറം ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചിട്ടില്ല: വാർത്ത തെറ്റ്

മലപ്പുറം ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചിട്ടില്ല: വാർത്ത തെറ്റ്

മലപ്പുറം: ജില്ലയിൽ നാളെ (ബുധൻ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് കളക്ടർ വി.ആർ.വിനോദ്. ജില്ലയിൽ നിലവിൽ അവധി പ്രഖ്യാപിക്കേണ്ട...

നാളെ 8 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു: മഴ ശക്തമാകുന്നു

നാളെ 8 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു: മഴ ശക്തമാകുന്നു

തിരുവനന്തപുരം:കാലവർഷം ശക്തമായ സാഹചര്യത്തിൽ 8 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. അവധി പ്രഖ്യാപിച്ച ജില്ലകളുടെ വിവരങ്ങൾ താഴെ.കോഴിക്കോട്:കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര...

സംസ്ഥാനത്തെ എല്ലാ സ്ക്കൂളുകളിലും പത്താംതരം വരെ മലയാളം പഠിപ്പിക്കുന്നുവെന്നു ഉറപ്പു വരുത്തും: സിബിഎസ്ഇയിലും പരിശോധന

സംസ്ഥാനത്തെ എല്ലാ സ്ക്കൂളുകളിലും പത്താംതരം വരെ മലയാളം പഠിപ്പിക്കുന്നുവെന്നു ഉറപ്പു വരുത്തും: സിബിഎസ്ഇയിലും പരിശോധന

തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ സ്ക്കൂളുകളിലും പത്താം ക്ലാസ് വരെ മലയാളം പഠിപ്പിക്കുന്നുവെന്നു ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 2018ലെ മലയാള ഭാഷാ പഠന ചട്ടങ്ങളിലെ...

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 16ന്: നാമനിർദേശ പത്രിക സമർപ്പണം 7മുതൽ

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 16ന്: നാമനിർദേശ പത്രിക സമർപ്പണം 7മുതൽ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 16ന് നടക്കും.രാവിലെ 10മുതൽ 11വരെയാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഓഗസ്റ്റ് 7മുതൽ...

പ്ലസ് ടു സേ/ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പ്ലസ് ടു സേ/ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:ജൂണിൽ നടന്ന ഹയർ സെക്കന്ററി രണ്ടാം വർഷ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം താഴെ http://keralaresults.nic.in വെബ്സൈറ്റിൽ ലഭ്യമാണ്. [adning...

ടോട്ടല്‍ സ്റ്റേഷന്‍, ഡിജിപിഎസ്, ഓട്ടോ ലെവല്‍ സര്‍വേ ആന്‍റ് ഡ്രാഫ്റ്റിങ് കോഴ്സ്

ടോട്ടല്‍ സ്റ്റേഷന്‍, ഡിജിപിഎസ്, ഓട്ടോ ലെവല്‍ സര്‍വേ ആന്‍റ് ഡ്രാഫ്റ്റിങ് കോഴ്സ്

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഡോ ആര്‍. സതീഷ് സെന്‍റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്‍റ് ജി.ഐ.എസ് നടത്തുന്ന ടോട്ടല്‍ സ്റ്റേഷന്‍, ഡിജിപിഎസ്, ഓട്ടോലെവല്‍ സര്‍വേ ആന്‍റ്...

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് തുക അനുവദിക്കൽ: വിവരങ്ങൾ വീണ്ടും സമർപ്പിക്കാൻ നിർദേശം

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് തുക അനുവദിക്കൽ: വിവരങ്ങൾ വീണ്ടും സമർപ്പിക്കാൻ നിർദേശം

തിരുവനന്തപുരം:എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് കുടിശ്ശിക അനുവദിക്കുന്നതിനായി വിദ്യാർത്ഥികളുടെ വിവരങ്ങൾ വീണ്ടും സമർപ്പിക്കാൻ നിർദേശം. എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പിന് അർഹത നേടിയ...

5മുതല്‍ 10വരെ ക്ലാസുകളുള്ള മുഴുവന്‍ സ്കൂളുകളിലും കായികാധ്യാപക തസ്തിക: മന്ത്രി വി.ശിവൻകുട്ടി

5മുതല്‍ 10വരെ ക്ലാസുകളുള്ള മുഴുവന്‍ സ്കൂളുകളിലും കായികാധ്യാപക തസ്തിക: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാനത്ത് 5മുതല്‍ 10 വരെ ക്ലാസ്സുകള്‍ നിലവിലുള്ള മുഴുവന്‍ സ്കൂളുകളിലും കായികാധ്യാപകരുടെ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. നിയമസഭയിൽ വി.ആര്‍.സുനില്‍...

KEAM എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം: ഒന്നാം റാങ്ക് ദേവാനന്ദിന്

KEAM എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം: ഒന്നാം റാങ്ക് ദേവാനന്ദിന്

തിരുവനന്തപുരം: കേരള പ്രവേശനപരീക്ഷാ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ച 'കീം' ആദ്യ ഓൺലൈൻ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിലാണ് ഫലം...

പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് വന്നു: പ്രവേശനം നാളെമുതൽ

പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് വന്നു: പ്രവേശനം നാളെമുതൽ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് റിസൾട്ട്‌ (https://hscap.kerala.gov.in/) ഹയർസെക്കണ്ടറി അഡ്മ‌ിഷൻ...




എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർത്ഥികൾ: ഹയർ സെക്കന്ററിയിലടക്കം ആകെ പരീക്ഷ എഴുതുന്നത് 13.43ലക്ഷം പേർ

എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർത്ഥികൾ: ഹയർ സെക്കന്ററിയിലടക്കം ആകെ പരീക്ഷ എഴുതുന്നത് 13.43ലക്ഷം പേർ

തിരുവനന്തപുരം:ഈ വർഷം എസ്എസ്എൽസി, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ആകെ പരീക്ഷ...

ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ വിവിധ കോഴ്സുകൾ: അപേക്ഷ 20വരെ

ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ വിവിധ കോഴ്സുകൾ: അപേക്ഷ 20വരെ

തിരുവനന്തപുരം: ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (IGNOU) നടത്തുന്ന അക്കാഡമിക്...

ബിഎഡ് പ്രവേശന തിയതി 16വരെ നീട്ടി: പിജി കോഴ്സുകൾ 22വരെ

ബിഎഡ് പ്രവേശന തിയതി 16വരെ നീട്ടി: പിജി കോഴ്സുകൾ 22വരെ

കോട്ടയം: എംജി സർവകലാശാലയിലെ പിജി കോഴ്സുകളുടെയും ബിഎഡ് പ്രോഗ്രാമിന്റെയും പ്രവേശനത്തിനുള്ള അപേക്ഷ...

ക്ലാസ് ഡിവിഷനുകൾ കുറയുന്നു: പൊതുവിദ്യാഭ്യാസ വകുപ്പിനോട് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

ക്ലാസ് ഡിവിഷനുകൾ കുറയുന്നു: പൊതുവിദ്യാഭ്യാസ വകുപ്പിനോട് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം:സംസ്ഥാനത്ത് ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിൽ ഡിവിഷനുകൾ...