പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

SV DIGI WORLD

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് www.vhscap.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. First Suppl.Allotment...

സർട്ടിഫിക്കറ്റുകളിലെ തെറ്റ് തിരുത്തൽ: ഇപ്പോൾ അപേക്ഷിക്കാം

സർട്ടിഫിക്കറ്റുകളിലെ തെറ്റ് തിരുത്തൽ: ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി മുതലായ സർട്ടിഫിക്കറ്റുകളിലെ തെറ്റുകൾ തിരുത്താൻ വിദ്യാർത്ഥികൾക്ക് അവസരം. സ്കൂൾ മേധാവിയുടെ ശുപാർശയോടുകൂടിയ നിർദിഷ്ട ഫോറത്തിലുള്ള...

എപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ്  അവാർഡ്

എപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിച്ച്‌ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്നു....

ഉത്തരക്കടലാസുകളുടെ  വിവരം സമർപ്പിക്കണമെന്ന് പരീക്ഷാകമീഷണർ

ഉത്തരക്കടലാസുകളുടെ വിവരം സമർപ്പിക്കണമെന്ന് പരീക്ഷാകമീഷണർ

തിരുവനന്തപുരം: 2020-21 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ആവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം സമർപ്പിക്കണമെന്ന് പരീക്ഷാകമീഷണർ അറിയിച്ചു. ഓരോ പരീക്ഷാകേന്ദ്രത്തിലും നീക്കിയിരിപ്പുള്ള...

കോവിഡ് കാലത്ത് സ്കൂൾ പാചകത്തൊഴിലാളികൾക്ക്  കേന്ദ്ര-സംസ്ഥാനങ്ങളുടെ  സഹായം

കോവിഡ് കാലത്ത് സ്കൂൾ പാചകത്തൊഴിലാളികൾക്ക് കേന്ദ്ര-സംസ്ഥാനങ്ങളുടെ സഹായം

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കെ സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് സമാശ്വാസമായി 1600 രൂപ അനുവദിച്ചു കൊണ്ട് സംസ്ഥാന...

പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് പുതിയ മാനദണ്ഡങ്ങൾ

പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് പുതിയ മാനദണ്ഡങ്ങൾ

. തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച മാനദണ്ഡങ്ങൾ പരിഷ്കരിച്ച് ഉത്തരവായി. ജീവനക്കാരുടെ സ്ഥലംമാറ്റം അതാത് ജില്ലാ അടിസ്ഥാനത്തിലും ജൂനിയർ...

പ്ലസ്‌വൺ സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ്: ഒക്ടോബർ 10 മുതൽ അപേക്ഷിക്കാം

പ്ലസ്‌വൺ സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ്: ഒക്ടോബർ 10 മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: പ്ലസ്‌വൺ സപ്ലിമെന്‍ററിഅലോട്ട്‌മെന്‍റിനുള്ള അപേക്ഷ ജൂൺ 10 മുതൽ സ്വീകരിക്കും. മുഖ്യ അലോട്ട്‌മെന്‍റിനു ശേഷം ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ 10-ന് ഹയർ സെക്കൻഡറി വകുപ്പ്...

ഹയർസെക്കൻഡറി സ്പോർട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ്

ഹയർസെക്കൻഡറി സ്പോർട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ്

തിരുവനന്തപുരം: ഹയർ സെക്കൻഡറി അലോട്മെന്റിന്റെ മുഖ്യഘട്ടത്തിൽ സ്പോർട്സ് മികവ് റജിസ്ട്രേഷൻ നടത്തി ജില്ലാ സ്പോർട്സ് കൗൺസിലിൽനിന്ന് സ്കോർ കാർഡ് നേടാൻ കഴിയാത്തവർക്ക് ഒക്ടോബർ 2 മുതൽ 6 ന് 5 മണിവരെ ജില്ലാ...

പ്ലസ്‌വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റിന് നവംബർ രണ്ടുമുതൽ അപേക്ഷിക്കാം, സ്കൂൾ കോമ്പിനേഷൻ റിസൾട്ടും രണ്ടിന്

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ ഏകജാലക പ്രവേശനത്തിലെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കൻസി വിവരങ്ങൾ നവംബർ 2 ന് www.hscap.kerala.in ൽ പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്ററി...

കോവിഡ് പ്രതിരോധത്തിൽ  മികച്ച പ്രകടനം കാഴ്ച വെക്കുന്ന അധ്യാപകന് ഗുഡ് സർവീസ് എന്‍ട്രി

കോവിഡ് പ്രതിരോധത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന അധ്യാപകന് ഗുഡ് സർവീസ് എന്‍ട്രി

കാസർകോട് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി \'മാഷ് പദ്ധതി\'യില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന അധ്യാപകര്‍ക്ക് ഗുഡ്‌സര്‍വ്വീസ് എന്‍ട്രി നല്‍കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് ജില്ലാ കളക്ടര്‍....

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ  വിമാനത്താവളങ്ങളിൽ ജൂനിയർ എക്സിക്യൂട്ടീവ് നിയമനം: 496 ഒഴിവുകൾ

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ വിമാനത്താവളങ്ങളിൽ ജൂനിയർ എക്സിക്യൂട്ടീവ് നിയമനം: 496 ഒഴിവുകൾ

തിരുവനന്തപുരം:എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ വിവിധ വിമാനത്താവളങ്ങളിൽ ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) നിയമനത്തിന് നവംബർ ഒന്നുമുതൽ അപേക്ഷിക്കാം. ആകെ 496ഒഴിവുകൾ ഉണ്ട്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30ആണ്....

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ ഓഫീസർ:650 ഒഴിവുകൾ

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ ഓഫീസർ:650 ഒഴിവുകൾ

തിരുവനന്തപുരം:ആംഡ് ഫോഴ്സസ് മെഡി ക്കൽ സർവീസിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എംബിബിഎസ്/ മെഡിക്കൽ പിജി യോഗ്യതയുള്ള പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. പുരുഷമാർക്ക് 585 ഒഴിവുകളും സ്ത്രീകൾക്ക് 65...

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ചത് പതിനായിരങ്ങൾ: സംസ്ഥാനത്താകെ വിപുലമായ ചടങ്ങുകൾ

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ചത് പതിനായിരങ്ങൾ: സംസ്ഥാനത്താകെ വിപുലമായ ചടങ്ങുകൾ

തിരുവനന്തപുരം:വിജയദശമി ദിനത്തിൽ അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിച്ച് പതിനായിരക്കണക്കിന് കുരുന്നുകൾ. സംസ്ഥാനത്ത് ആരാധനാലയങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമടക്കം നൂറുകണക്കിന് സ്ഥലങ്ങളിൽ വിദ്യാരംഭം നടന്നു. ഗവർണർ മുഹമ്മദ്‌ ആരിഫ്ഖാൻ, മുഖ്യമന്ത്രി...

മെഡിക്കൽ കോളേജിൽ നഴ്സ്, ഡാറ്റാ മാനേജർ കരാർ നിയമനം

മെഡിക്കൽ കോളേജിൽ നഴ്സ്, ഡാറ്റാ മാനേജർ കരാർ നിയമനം

തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇൻഫെക്ഷൻ കൺട്രോൾ നഴ്സ്, ഡാറ്റാ മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ നിയമനമാണ്. ഇൻഫെക്ഷൻ കൺട്രോൾ നഴ്സിന് ബി എസ് സി നഴ്സിംഗ് ബിരുദവും 2 വർഷത്തെ പ്രവൃത്തിപരിചയവും പ്രസ്തുത തസ്തികയിൽ...

ഹയർ സെക്കൻഡറി സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകർക്ക് ഉയർന്ന പ്രായപരിധി 56 വയസ്

ഹയർ സെക്കൻഡറി സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകർക്ക് ഉയർന്ന പ്രായപരിധി 56 വയസ്

തിരുവനന്തപുരം:ഹയർ സെക്കൻഡറി സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകർക്ക് ജോലി ചെയ്യാനുള്ള ഉയർന്ന പ്രായപരിധി 56 വയസാക്കി. ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി ഉയർത്തിയുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. 40 വയസ്സു കഴിഞ്ഞ ഗസ്റ്റ് അധ്യാപകരുടെ നിയമന ഉത്തരവുകൾ...

സർക്കാർ, സ്വാശ്രയ ഫാർമസി കോളജുകളിൽ എം.ഫാം അപേക്ഷ സമർപ്പിക്കാം

സർക്കാർ, സ്വാശ്രയ ഫാർമസി കോളജുകളിൽ എം.ഫാം അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം:കേരളത്തിലെ സർക്കാർ, സ്വാശ്രയ ഫാർമസി കോളജുകളിലെ ബരുദാനന്തര ബിരുദ ഫാർമസി (എം.ഫാം 2022) കോഴ്സുകളിലെ പ്രവേശനത്തിനായി ഇതുവരെ അപേക്ഷിക്കാത്തവർക്ക് അവസരം. ഒക്ടോബർ 20 മുതൽ 25 വരെ http://cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി...

യുജി കോഴ്സുകൾക്ക് പഠിച്ച ഒബിസി വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യം

യുജി കോഴ്സുകൾക്ക് പഠിച്ച ഒബിസി വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യം

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളജിൽ 2015-18 അധ്യയനവർഷം മുതൽ 2019-20 അധ്യയനവർഷം വരെ യുജി കോഴ്സുകൾക്ക് പഠിച്ച ഒ.ബി.സി കാറ്റഗറയിൽപ്പെട്ടതും ഇ-ഗ്രാന്റ്സ് ആനുകൂല്യം ലഭിയ്ക്കുവാൻ അർഹതയുണ്ടായിരുന്നിട്ടും എന്നാൽ നാളിതുവരെ ആനുകൂല്യം കൈപ്പറ്റാത്തതുമായ...

നഴ്സിങ്, പാരാമെഡിക്കൽ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

നഴ്സിങ്, പാരാമെഡിക്കൽ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

തിരുവനന്തപുരം:2023-24 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിങ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും പ്രവേശനത്തിനുള്ള പതിനൊന്നാം സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ്...

കാർഷിക കോളേജിലെ നാനോ സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ

കാർഷിക കോളേജിലെ നാനോ സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ

തൃശൂർ:കേരള കാർഷിക സർവകലാശാലയുടെ കീഴിൽ തൃശ്ശൂർ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന കാർഷിക കോളേജിലെ നാനോ സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറിന്റെ (കരാർ നിയമനം) താൽക്കാലിക ഒഴിവുണ്ട്. യോഗ്യതകൾ സംബന്ധിച്ചു വിവരം വെബ്സൈറ്റിൽ ലഭ്യമാണ്...

കാലിക്കറ്റിൽ എംബിഎ സീറ്റൊഴിവ്, കോണ്‍ടാക്ട് ക്ലാസുകള്‍, പരീക്ഷ ഫലങ്ങൾ, പരീക്ഷകൾ

കാലിക്കറ്റിൽ എംബിഎ സീറ്റൊഴിവ്, കോണ്‍ടാക്ട് ക്ലാസുകള്‍, പരീക്ഷ ഫലങ്ങൾ, പരീക്ഷകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എം.ബി.എ. റഗുലര്‍ കോഴ്‌സിന് സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കെ.മാറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍...

Useful Links

Common Forms