തിരുവനന്തപുരം:കേരളത്തിലെ സർക്കാർ, സ്വാശ്രയ ഫാർമസി കോളജുകളിലെ ബരുദാനന്തര ബിരുദ ഫാർമസി (എം.ഫാം 2022) കോഴ്സുകളിലെ പ്രവേശനത്തിനായി ഇതുവരെ അപേക്ഷിക്കാത്തവർക്ക് അവസരം. ഒക്ടോബർ 20 മുതൽ 25 വരെ http://cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. നിലവിൽ അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കാൻ പാടില്ല. വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനങ്ങൾ കാണുക.

എംഫാം പ്രവേശനം സ്പോട്ട് അലോട്ട്മെന്റ് ഡിസംബർ 11ന്
തിരുവനന്തപുരം:എം.ഫാം കോഴ്സ് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്മെന്റ് 11ന്...