പ്രധാന വാർത്തകൾ
പുതിയ കാലത്തേയും ലോകത്തേയും നേരിടാൻ വിദ്യാർത്ഥികൾ പ്രാപ്തരായിരിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻഅമിതമായി ഫീസ് ഈടാക്കുന്ന എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങൾക്കായി പൊതുനയം വരുംനാളെ ഒന്നാം ക്ലാസിൽ എത്തുന്നത് 2.45 ലക്ഷം വിദ്യാർത്ഥികൾ3 ജില്ലകളിൽ നാളെ പ്രാദേശിക അവധിരക്ഷിതാക്കൾക്കായി മോട്ടോർ വാഹന വകുപ്പിന്റെ “വിദ്യാ വാഹൻ” ആപ്സ്കൂൾ പ്രവേശനോത്സവം: കുട്ടികളെ പങ്കെടുപ്പിച്ചുള്ള ഘോഷയാത്രകൾ പാടില്ലപുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം: പ്രവേശനോത്സവ നടപടികൾ പൂർത്തിയായികാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലങ്ങൾഐടിഎസ്ആറിൽ 4വർഷ ബിരുദം: അപേക്ഷ 10വരെകാലിക്കറ്റ്‌ ബിരുദ പ്രവേശനം: അപേക്ഷ ജൂൺ 7വരെ

KIDS CORNER

കുട്ടികളെ ഉപയോഗിച്ചുള്ള കച്ചവടം ഒഴിവാക്കണം: സമരമുഖത്തും പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ

കുട്ടികളെ ഉപയോഗിച്ചുള്ള കച്ചവടം ഒഴിവാക്കണം: സമരമുഖത്തും പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലും ട്രാഫിക്...

കാലുകൾ തളർന്ന അച്ഛന് കൈത്താങ്ങായി ഏഴാം ക്ലാസുകാരി: ആവണിക്ക് പഠിച്ച് ഡോക്ടറാകണം

കാലുകൾ തളർന്ന അച്ഛന് കൈത്താങ്ങായി ഏഴാം ക്ലാസുകാരി: ആവണിക്ക് പഠിച്ച് ഡോക്ടറാകണം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe കോട്ടയം: കാലുകൾ തളർന്ന പിതാവിനെ ലോട്ടറി വില്പനയിൽ...

കുട്ടികൾക്ക് തുണയായി \’കുഞ്ഞാപ്പ്\’: ബാലസംരക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കും

കുട്ടികൾക്ക് തുണയായി \’കുഞ്ഞാപ്പ്\’: ബാലസംരക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കും

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe തിരുവനന്തപുരം:സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ബാല...

വിദ്യാർത്ഥികൾക്ക് സൗജന്യ കപ്പൽയാത്രയുമായി ടൂർഫെഡ്: സംസ്ഥാനതല ഉദ്ഘാടനം 24ന്

വിദ്യാർത്ഥികൾക്ക് സൗജന്യ കപ്പൽയാത്രയുമായി ടൂർഫെഡ്: സംസ്ഥാനതല ഉദ്ഘാടനം 24ന്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe തിരുവനന്തപുരം: സാധാരണക്കാർക്ക് കടൽയാത്ര ഒരുക്കി ശ്രദ്ധ നേടിയ...

ദേശീയഉദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയിൽ പ്രവേശനം സൗജന്യം

ദേശീയഉദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയിൽ പ്രവേശനം സൗജന്യം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തിരുവനന്തപുരം: വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട്...

കുട്ടികൾക്കെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരേ ഓപ്പറേഷൻ പി-ഹണ്ട്: ഇതുവരെ രജിസ്റ്റർ ചെയ്തത് 1363 കേസുകൾ

കുട്ടികൾക്കെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരേ ഓപ്പറേഷൻ പി-ഹണ്ട്: ഇതുവരെ രജിസ്റ്റർ ചെയ്തത് 1363 കേസുകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തിരുവനന്തപുരം: കേരള പൊലീസിന്റെ സൈബർഡോമിനു കീഴിൽ...

\’തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം\’; സംസ്ഥാനതല ഉദ്ഘാടനം  ഇന്ന്

\’തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം\’; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

SUBSCRIBE OUR YOUTUBE CHANNELhttps://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYPതിരുവനന്തപുരം: \'തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം\'...

കുട്ടികളുടെ സർഗാത്മകത വളർത്താൻ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ

കുട്ടികളുടെ സർഗാത്മകത വളർത്താൻ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: കുട്ടികളിലെ നൈസർഗികമായ സർഗ്ഗാത്മകതയെയും അറിവിനെയും തൊട്ടുണർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി...

പാഠപുസ്തകത്തിലെ പ്രതിജ്ഞയില്‍ തെറ്റുകള്‍; കത്തെഴുതി അധികൃതരുടെ കണ്ണ് തുറപ്പിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി

പാഠപുസ്തകത്തിലെ പ്രതിജ്ഞയില്‍ തെറ്റുകള്‍; കത്തെഴുതി അധികൃതരുടെ കണ്ണ് തുറപ്പിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW സ്വന്തം ലേഖകന്‍കോട്ടയം: പാഠപുസ്തകം നോക്കി പഠിച്ച പ്രതിജ്ഞ ക്ലാസില്‍ ചൊല്ലിക്കൊടുത്തപ്പോള്‍ തെറ്റെന്ന് ടീച്ചര്‍. പുസ്തകത്തെ...

കേരളത്തില്‍ പരീക്ഷകള്‍ക്ക് ശേഷം കുട്ടികള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ യജ്ഞമെന്ന് ആരോഗ്യമന്ത്രി

കേരളത്തില്‍ പരീക്ഷകള്‍ക്ക് ശേഷം കുട്ടികള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ യജ്ഞമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പരീക്ഷകള്‍ക്ക് ശേഷം വിദ്യാഭ്യാസവകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് കുട്ടികള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് കുട്ടികളുടെ പരീക്ഷാ...

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്മെന്റ്

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്മെന്റ്

follow Our Whatsapp Channel https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L തിരുവനന്തപുരം:ഈ വർഷത്തെ പ്ലസ‌ൺ പ്രവേശനത്തിന്റെ ഭാഗമായുള്ള ട്രയൽ അലോട്മെന്റ് നാളെ. കാൻഡിഡേറ്റ് ലോഗിനിലൂടെ പരിശോധിക്കാം. ട്രയൽ അലോട്മെന്റ് പരിശോധിച്ച് ഓരോ...

എട്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് ഇനിമുതൽ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ്

എട്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് ഇനിമുതൽ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ്

follow Our Whatsapp Channel https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L തിരുവനന്തപുരം:രാജ്യത്തെ എട്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് ഇനിമുതൽ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് (എച്ച്പിസി). കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികാസം ലക്ഷ്യമിട്ടുള്ള...

പ്രാക്ടിക്കൽ കഴിഞ്ഞ് രണ്ടാം നാൾ പരീക്ഷാഫലം: കേരള സർവകലാശാലയുടെത് ചരിത്ര നേട്ടമെന്ന് മന്ത്രി

പ്രാക്ടിക്കൽ കഴിഞ്ഞ് രണ്ടാം നാൾ പരീക്ഷാഫലം: കേരള സർവകലാശാലയുടെത് ചരിത്ര നേട്ടമെന്ന് മന്ത്രി

തിരുവനന്തപുരം:പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞ് രണ്ടാംദിനം പരീക്ഷാഫലം പ്രസിദ്ധീകരിച്ച കേരള സർവകലാശാലയുടേത് ചരിത്ര നേട്ടമെന്ന് മന്ത്രി ഡോ.ആർ ബിന്ദു. വെള്ളിയാഴ്ച പ്രാക്ടിക്കൽ പരീക്ഷ അവസാനിച്ച ആറാം സെമസ്റ്റർ ബിഎസ്സി പരീക്ഷകളുടെ റിസൾട്ടാണ് സർവകലാശാല ഞായറാഴ്ച...

എസ്എസ്എൽസി പുനർമൂല്യനിർണയ ഫലം

എസ്എസ്എൽസി പുനർമൂല്യനിർണയ ഫലം

തിരുവനന്തപുരം:2024 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സ്ക്രൂട്ടിണി ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം https://sslcexam.kerala.gov.in ൽ ലഭ്യമാണ്. [adning...

പാലക്കാട് മെഡിക്കൽ കോളജിൽ ഡയറക്ടർ നിയമനം: അപേക്ഷ ജൂൺ 3വരെ

പാലക്കാട് മെഡിക്കൽ കോളജിൽ ഡയറക്ടർ നിയമനം: അപേക്ഷ ജൂൺ 3വരെ

തിരുവനന്തപുരം:പാലക്കാട് മെഡിക്കൽ കോളജിലെ (IIMS) ഡയറക്ടർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർ, എം.ബി.ബി.എസും , മെഡിക്കൽ പോസ്റ്റ് ഗ്രാജുവേഷനുമുള്ള 15 വർഷത്തിൽ കുറയാത്ത മെഡിക്കൽ...

‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം: 91.81 ശതമാനം വിജയം

‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം: 91.81 ശതമാനം വിജയം

തിരുവനന്തപുരം:കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ പതിനഞ്ചാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ...

ഗുണമേന്മാ വിദ്യാഭ്യാസത്തിനുള്ള മൂല്യനിർണയ പരിഷ്കരണം: വിദ്യാഭ്യാസ സമ്മേളനം നാളെ

ഗുണമേന്മാ വിദ്യാഭ്യാസത്തിനുള്ള മൂല്യനിർണയ പരിഷ്കരണം: വിദ്യാഭ്യാസ സമ്മേളനം നാളെ

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഏകദിന വിദ്യാഭ്യാസ സമ്മേളനം നാളെ നടക്കും. SSLC ഉൾപ്പെടെ ഉള്ള പരീക്ഷകളുടെ പരിഷ്‌കരണവും യോഗം ചർച്ച ചെയ്യും. കേരളത്തിലെ...

പുതിയ ക്ലാസിലേക്ക് പുതിയ എനർജിയോടെ: CAMPAZA-24

പുതിയ ക്ലാസിലേക്ക് പുതിയ എനർജിയോടെ: CAMPAZA-24

മാർക്കറ്റിങ് ഫീച്ചർ പത്തനംതിട്ട:പുതിയ ക്ലാസ്സിലേക്ക് പുതിയ എനർജിയോടെ നിങ്ങളുടെ കുട്ടികൾ മിടുക്കർ ആയി പ്രവേശിക്കാൻ കേരളത്തിലെ ഏറ്റവും മികച്ച വിനോദ വിജ്ഞാന ക്യാമ്പ് " CAMPAZA-24" അടൂരിലും എത്തി. . ഇനി ഏതാനും സീറ്റുകൾ മാത്രം🔵" BE A സൂപ്പർഹീറോ " എന്ന തീം അടിസ്ഥാനമാക്കിയ...

പ്ലസ് വൺ അപേക്ഷാ സമർപ്പണം നാളെ അവസാനിക്കും: ട്രയൽ അലോട്മെന്റ് ഉടൻ

പ്ലസ് വൺ അപേക്ഷാ സമർപ്പണം നാളെ അവസാനിക്കും: ട്രയൽ അലോട്മെന്റ് ഉടൻ

തിരുവനന്തപുരം:ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം നാളെ (മെയ് 25ന്) അവസാനിക്കും. 16ന് വൈകീട്ട് 4മുതൽ ആരംഭിച്ച അപേക്ഷ സമർപ്പണത്തിന് 25 വൈകിട്ട് 5വരെയാണ് സമയം. അപേക്ഷ നൽകാൻ സംസ്ഥാനത്തെ എല്ലാ സർക്കാർ, എയിഡഡ് ഹൈസ്കൂളുകളിലും ഹയർ...

ബാച്‌ലർ ഓഫ് ഡിസൈൻ: പ്രവേശന പരീക്ഷ

ബാച്‌ലർ ഓഫ് ഡിസൈൻ: പ്രവേശന പരീക്ഷ

തിരുവനന്തപുരം:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയുടെ ബാച്‌ലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്‌സ് പ്രവേശനത്തിനുള്ള പരീക്ഷ ജൂൺ 15ന് നടക്കും. എൽബിഎസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ ജൂൺ 15നും കേരള സ്റ്റേറ്റ് ഡിസൈൻ ആൻഡ് ആപ്റ്റിട്യൂട് ടെസ്റ്റ് (KSDAT)...

Useful Links

Common Forms