SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട് ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ ദേശീയ ഉദ്യാനങ്ങൾ, കടുവ സംരക്ഷണ കേന്ദ്രങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവ സന്ദർശിക്കുന്നതിന് പൊതുജനങ്ങൾക്ക് പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല. വന്യജീവി വാരാഘോഘങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന മത്സരങ്ങളിലെ വിജയികൾക്ക് ഒക്ടോബർ 8 മുതൽ ഒരു വർഷം പ്രവേശനം സൗജന്യമായിരിക്കുമെന്ന് വനം വന്യജീവി വകുപ്പ് അറിയിച്ചു.