പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

എന്‍ജിനീയറിങ് പ്രവേശനത്തിന് മോക്ക് പരീക്ഷ

എന്‍ജിനീയറിങ് പ്രവേശനത്തിന് മോക്ക് പരീക്ഷ

തേഞ്ഞിപ്പലം: എന്‍ജിനീയറിങ് പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍ജിനീയറിങ് കോളജ് 27-ന് ഓണ്‍ലൈന്‍ പരീക്ഷയുടെ മോക്ക് പരീക്ഷ നടത്തുന്നു. താത്പര്യമുള്ള...

പ്ലസ്ടു കഴിഞ്ഞ മിടുക്കരെ കാത്ത് കാലിക്കറ്റ് ക്യാമ്പസിൽ  നാല് ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകള്‍: അടുത്ത മാസം പ്രവേശന പരീക്ഷ

പ്ലസ്ടു കഴിഞ്ഞ മിടുക്കരെ കാത്ത് കാലിക്കറ്റ് ക്യാമ്പസിൽ നാല് ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകള്‍: അടുത്ത മാസം പ്രവേശന പരീക്ഷ

തേഞ്ഞിപ്പലം:ഗവേഷണ നിലവാരത്തിലുള്ള ഉന്നതപഠനം ആഗ്രഹിക്കുന്നവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിൽ ഈ അധ്യയന വര്‍ഷം മുതല്‍ നാല് പുതിയ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകള്‍. എം.എസ്.സി പ്രോഗ്രാമുകളായ...

നീറ്റ് പരീക്ഷ: ദുബായിലും കുവൈറ്റിലും പരീക്ഷയെഴുതാം

നീറ്റ് പരീക്ഷ: ദുബായിലും കുവൈറ്റിലും പരീക്ഷയെഴുതാം

തിരുവനന്തപുരം: പ്രവാസികളുടെ നിരന്തര ആവശ്യത്തെ തുടർന്ന് നീറ്റ് പരീക്ഷയ്ക്ക് ദുബായിലും കുവൈറ്റിലും പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചു. പ്രവാസികളുടെ അഭ്യർഥന മാനിച്ചാണ് നീറ്റ് പരീക്ഷയ്ക്ക് ദുബായിലും...

ഐ.എച്ച്.ആർ.ഡി എൻജിനിയറിങ് കോളജുകളിൽ എൻ.ആർ.ഐ സീറ്റ്

ഐ.എച്ച്.ആർ.ഡി എൻജിനിയറിങ് കോളജുകളിൽ എൻ.ആർ.ഐ സീറ്റ്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിക്കു കീഴിലെ എൻജിനിയറിങ് കോളജുകളിൽ പുതിയ എൻ.ആർ.ഐ സീറ്റുകളിലെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. എറണാകുളം (8547005097, 0484-2575370),...

എംജി സർവകലാശാല പരീക്ഷകളുടെ വിശദവിവരങ്ങൾ: പരീക്ഷാഫലവും

എംജി സർവകലാശാല പരീക്ഷകളുടെ വിശദവിവരങ്ങൾ: പരീക്ഷാഫലവും

കോട്ടയം: 2020 മാർച്ചിൽ നടന്ന രണ്ടാം വർഷ ബി.എസ് സി. മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.റ്റി.) സപ്ലിമെന്ററി (പുതിയ സ്കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും...

സർവകലാശാലാ ക്യാമ്പസിൽ പ്രവേശനനിയന്ത്രണം

സർവകലാശാലാ ക്യാമ്പസിൽ പ്രവേശനനിയന്ത്രണം

തേഞ്ഞിപ്പലം: സർവകലാശാലാ ഓഫീസുകൾ ഉൾപ്പെടുന്ന ചില പ്രദേശങ്ങൾ ഡി സോണിൽ ഉൾപ്പെട്ടതിനാൽ പുറമേ നിന്നുള്ളവർക്ക് ജൂലായ് 23 വെള്ളിയാഴ്ച മുതൽ നിയന്ത്രണം നീങ്ങുന്നതു വരെ സർവകലാശാലയിലേക്ക് പ്രവേശനമുണ്ടാകില്ല....

പരീക്ഷകൾ മാറ്റി: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പരീക്ഷകൾ മാറ്റി: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല 24-ന് നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റി, പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷാ ടൈംടേബിൾ രണ്ടാം സെമസ്റ്റർ ബി.വോക്. ഒപ്ടോമെട്രി ആന്റ്...

ഉത്തരക്കടലാസുകൾ എവിടെ? നെഞ്ചുപൊട്ടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾ

ഉത്തരക്കടലാസുകൾ എവിടെ? നെഞ്ചുപൊട്ടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾ

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്ന് ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ വൈസ് ചാൻസലർക്ക് പരാതി നൽകാനെത്തിയ വിദ്യാർഥികളെ പോലീസ് തടഞ്ഞു. 62 വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആക്കുന്ന...

കോവിഡ് വകവെയ്ക്കാതെ പരീക്ഷ: ബിടെക് ചോദ്യപേപ്പർ കെഎസ്‌യു പ്രവർത്തകർ വലിച്ചെറിഞ്ഞു.. കൊല്ലത്ത് ലാത്തിച്ചാർജ്ജ്

കോവിഡ് വകവെയ്ക്കാതെ പരീക്ഷ: ബിടെക് ചോദ്യപേപ്പർ കെഎസ്‌യു പ്രവർത്തകർ വലിച്ചെറിഞ്ഞു.. കൊല്ലത്ത് ലാത്തിച്ചാർജ്ജ്

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അത് അവഗണിച്ച് പരീക്ഷ നടത്തുന്നതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ കെ.എസ്.യു. പ്രവർത്തകർ ബി.ടെക് മൂന്നാം സെമസ്റ്റർ...

കമ്പനി സെക്രട്ടറി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കമ്പനി സെക്രട്ടറി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: ഈ വർഷത്തെ കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് എൻട്രൻസ് ടെസ്റ്റിന്റെ (സിഎസ്ഇഇടി) ഫലം പ്രഖ്യാപിച്ചു. ജൂലായ് 10 മുതൽ 12 വരെ നടന്ന പരീക്ഷയുടെ ഫലമാണ് പുറത്തുവന്നത്. വിദ്യാർത്ഥികൾക്ക് icsi.eduഎന്ന...




NEET-UG 2023: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

NEET-UG 2023: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo തിരുവനന്തപുരം: അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET -UG (നാഷണല്‍ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ) 2023...

പ്രാക്ടിക്കൽ പരീക്ഷകൾ, പരീക്ഷാഫലം,പരീക്ഷാ ടൈംടേബിൾ അപേക്ഷാതീയതി നീട്ടി: എംജി വാർത്തകൾ

പ്രാക്ടിക്കൽ പരീക്ഷകൾ, പരീക്ഷാഫലം,
പരീക്ഷാ ടൈംടേബിൾ അപേക്ഷാതീയതി നീട്ടി: എംജി വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo കോട്ടയം:രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്‌കീം - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ...

എംജി സർവകലാശാലയിൽ 6മാസ സർട്ടിഫിക്കറ്റ് കോഴ്‌സ്

എംജി സർവകലാശാലയിൽ 6മാസ സർട്ടിഫിക്കറ്റ് കോഴ്‌സ്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo കോട്ടയം:മറവിരോഗികളുടെയും മുതിർന്നവരുടെയും പരിപാലനവും കൗൺസലിങും എന്ന വിഷയത്തിൽ മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇൻറർ യൂണിവേഴ്‌സിറ്റി...

എംജി സർവകലാശാലയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ് ഒഴിവുകൾ:വാക്ക്-ഇൻ-ഇൻറർവ്യൂ 19ന്

എംജി സർവകലാശാലയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ് ഒഴിവുകൾ:
വാക്ക്-ഇൻ-ഇൻറർവ്യൂ 19ന്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ടെക്‌നിക്കൽ അസിസ്റ്റൻറ്, ലാബ് അസിസ്റ്റൻറ്...

കാലിക്കറ്റ്‌ പരീക്ഷാ രജിസ്‌ട്രേഷന്‍, പരീക്ഷാ ടൈംടേബിള്‍, പരീക്ഷാഫലം

കാലിക്കറ്റ്‌ പരീക്ഷാ രജിസ്‌ട്രേഷന്‍, പരീക്ഷാ ടൈംടേബിള്‍, പരീക്ഷാഫലം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo തേഞ്ഞിപ്പലം:സര്‍വകലാശാലാ നിയമ പഠനവകുപ്പിലെ നാലാം സെമസ്റ്റര്‍ എല്‍എല്‍എം (രണ്ടുവര്‍ഷം) വിദ്യാര്‍ഥികളുടെ ഏപ്രില്‍ 2023 സപ്ലിമെന്ററി...

സ്ത്രീകൾക്കായി ഡിപ്ലോമ ഇൻ മൾട്ടി സ്‌കിൽ ഹോസ്പിറ്റാലിറ്റി എക്‌സിക്യൂട്ടീവ് കോഴ്‌സ്

സ്ത്രീകൾക്കായി ഡിപ്ലോമ ഇൻ മൾട്ടി സ്‌കിൽ ഹോസ്പിറ്റാലിറ്റി എക്‌സിക്യൂട്ടീവ് കോഴ്‌സ്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo തിരുവനന്തപുരം:കിറ്റ്‌സിന്റെ തിരുവനന്തപുരം, മലയാറ്റൂർ, തലശ്ശേരി കേന്ദ്രങ്ങളിൽ സ്ത്രീകൾക്കായി നടത്തുന്ന ഡിപ്ലോമ ഇൻ മൾട്ടി...

കഴിഞ്ഞ വർഷത്തെ സംസ്ഥാന അധ്യാപക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ജേതാക്കളെ അറിയാം

കഴിഞ്ഞ വർഷത്തെ സംസ്ഥാന അധ്യാപക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ജേതാക്കളെ അറിയാം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:കഴിഞ്ഞ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. പുരസ്‌കാര ജേതാക്കളുടെ ഫോട്ടോയും വിവരങ്ങളും താഴെ നൽകുന്നു....

പ്ലസ് വൺ പ്രവേശന വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് കരിങ്കൊടി: 4പേർ അറസ്റ്റിൽ

പ്ലസ് വൺ പ്രവേശന വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് കരിങ്കൊടി: 4പേർ അറസ്റ്റിൽ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db വയനാട്: പ്ലസ് വണ്‍ സീറ്റ് അനുവദിക്കുന്നതിൽ മലബാറിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് എംഎസ്എഫ് പ്രവർത്തകർ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ...

സംസ്കൃത സർവകലാശാലയിലെ എൻസിസി യൂണിറ്റിന്റെ പഠനോപകരണ വിതരണം

സംസ്കൃത സർവകലാശാലയിലെ എൻസിസി യൂണിറ്റിന്റെ പഠനോപകരണ വിതരണം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ എൻസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാണിക്യമംഗലം ഗവ. എൽ. പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക്...

ചണ്ഡീഗഢ് പൊലീസിൽ 700 കോൺസ്റ്റബിൾ നിയമനം. അപേക്ഷ ജൂൺ 17 വരെ

ചണ്ഡീഗഢ് പൊലീസിൽ 700 കോൺസ്റ്റബിൾ നിയമനം. അപേക്ഷ ജൂൺ 17 വരെ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo തിരുവനന്തപുരം: ചണ്ഡീഗഢ് പൊലീസിൽ കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ് ) തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 700 ഒഴിവാണുള്ളത്....

Useful Links

Common Forms