ന്യൂഡൽഹി: ഈ വർഷത്തെ കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് എൻട്രൻസ് ടെസ്റ്റിന്റെ (സിഎസ്ഇഇടി) ഫലം പ്രഖ്യാപിച്ചു. ജൂലായ് 10 മുതൽ 12 വരെ നടന്ന പരീക്ഷയുടെ ഫലമാണ് പുറത്തുവന്നത്. വിദ്യാർത്ഥികൾക്ക് icsi.eduഎന്ന വെബ്സൈറ്റ് വഴി ലോഗിൻ ചെയ്ത് പരീക്ഷാഫലമറിയാം.

ഓരോവിഷയങ്ങൾക്കും 40 ശതമാനവും ആകെ 50 ശതമാനവും മാർക്ക് ലഭിച്ചാലാണ് വിജയികളാകുക.
ENGLISH PLUS https://wa.me/+919895374159

0 Comments