തേഞ്ഞിപ്പലം: സർവകലാശാലാ ഓഫീസുകൾ ഉൾപ്പെടുന്ന ചില പ്രദേശങ്ങൾ ഡി സോണിൽ ഉൾപ്പെട്ടതിനാൽ പുറമേ നിന്നുള്ളവർക്ക് ജൂലായ് 23 വെള്ളിയാഴ്ച മുതൽ നിയന്ത്രണം നീങ്ങുന്നതു വരെ സർവകലാശാലയിലേക്ക് പ്രവേശനമുണ്ടാകില്ല. വിദ്യാർഥികൾ ഓൺലൈൻ സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് രജിസ്ട്രാർ അറിയിച്ചു. ഫോൺ: 0494 2660600. 2407227

0 Comments