വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
Published on : July 24 - 2021 | 5:49 pm

തേഞ്ഞിപ്പലം: എന്‍ജിനീയറിങ് പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍ജിനീയറിങ് കോളജ് 27-ന് ഓണ്‍ലൈന്‍ പരീക്ഷയുടെ മോക്ക് പരീക്ഷ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് താഴെ തന്നിരിക്കുന്ന ലിങ്കില്‍ റജിസ്റ്റര്‍ ചെയ്യാം. https://forms.gle/3LekyknaCAVQUcSs8

0 Comments

Related News

Common Forms

Common Forms

Related News