പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പ

HIGHER EDUCATION

എംജി പരീക്ഷ മാറ്റി, വിവിധ പരീക്ഷാതീയതികൾ, പരീക്ഷാഫലം: ഇന്നത്തെ എംജി വാർത്തകൾ

എംജി പരീക്ഷ മാറ്റി, വിവിധ പരീക്ഷാതീയതികൾ, പരീക്ഷാഫലം: ഇന്നത്തെ എംജി വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFytകോട്ടയം: പഞ്ചവത്സര ബി.കോം - എൽ എൽ ബി  (2018 അഡ്മിഷൻ) അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥികൾക്കായി മെയ് 10 ന് നടത്താൻ ...

പരീക്ഷ മാറ്റിവെച്ചു, ടൈം ടേബിൾ: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷ മാറ്റിവെച്ചു, ടൈം ടേബിൾ: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

 JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFytകണ്ണൂർ: സർവകലാശാലാ പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം. എ. മലയാളം/ ഇംഗ്ലിഷ്/ ഹിന്ദി/   ഇക്കണോമിക്സ്/...

ഓൺലൈൻ പരീക്ഷക്ക് ഇനി എംജിയിലും സൗകര്യം: ഉദ്ഘാടനം മെയ്‌ 9ന്

ഓൺലൈൻ പരീക്ഷക്ക് ഇനി എംജിയിലും സൗകര്യം: ഉദ്ഘാടനം മെയ്‌ 9ന്

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കോട്ടയം: ഉപരിപഠനത്തിനുള്ള പ്രവേശനം മുതൽ വിവിധ മേഖലകളിലെ തൊഴിൽ ലഭ്യത വരെയുള്ള കാര്യങ്ങളിൽ ഓൺലൈൻ പരീക്ഷകൾ ഏറെ വ്യാപകമായ...

കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്: മെയ് 22 വരെ അപേക്ഷിക്കാം

കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്: മെയ് 22 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡൽഹി: രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള ആദ്യ പൊതുപ്രവേശന പരീക്ഷയായ കോമണ്‍ യൂണിവേഴ്സിറ്റി...

കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്. ൽ എക്‌സിക്യൂട്ടീവ് എൻജിനീയർ: ഡെപ്യൂട്ടേഷൻ നിയമനം

കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്. ൽ എക്‌സിക്യൂട്ടീവ് എൻജിനീയർ: ഡെപ്യൂട്ടേഷൻ നിയമനം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: കേരള സർക്കാരിന് കീഴിൽ സ്വയംഭരണ സ്ഥാപനമായ കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്-ൽ എക്‌സിക്യൂട്ടീവ് എൻജിനീയർ തസ്തികയിൽ നിയമനം...

പാർട്ട് 1 റഗുലർ/സപ്ലിമെന്ററി ഡി.ഫാം. പരീക്ഷ ജൂൺ 22 മുതൽ

പാർട്ട് 1 റഗുലർ/സപ്ലിമെന്ററി ഡി.ഫാം. പരീക്ഷ ജൂൺ 22 മുതൽ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പാർട്ട് 1 റഗുലർ/സപ്ലിമെന്ററി ഡിഫാം പരീക്ഷ ജൂൺ 22 മുതൽ നടക്കും....

ഡിജിറ്റല്‍ സര്‍വകലാശാലയിൽ പി.ജി. പ്രവേശനം: മെയ് 25 വരെ അപേക്ഷിക്കാം

ഡിജിറ്റല്‍ സര്‍വകലാശാലയിൽ പി.ജി. പ്രവേശനം: മെയ് 25 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സര്‍വകലാശാലയായ കേരള ഡിജിറ്റല്‍ സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ...

ഉദ്യോഗാർത്ഥികൾക്കായി സൗജന്യ ഗൈഡൻസ് ക്ലാസ്

ഉദ്യോഗാർത്ഥികൾക്കായി സൗജന്യ ഗൈഡൻസ് ക്ലാസ്

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s മലപ്പുറം: സർക്കാർ സ്‌കൂളുകളിലേക്കുള്ള എൽ.പി.എസ്.എ., യു.പി.എസ്.എ., എച്ച്.എസ്.എസ്.ടി. എന്നീ തസ്തികകളിലേക്ക് തയ്യാറെടുക്കുന്ന...

എം.ഫിൽ, പി.എച്ച്.ഡി. വൈവ പരീക്ഷകൾ ഇനി ഓൺലൈനായും നടത്താം: അനുമതി നൽകി യു.ജി.സി.

എം.ഫിൽ, പി.എച്ച്.ഡി. വൈവ പരീക്ഷകൾ ഇനി ഓൺലൈനായും നടത്താം: അനുമതി നൽകി യു.ജി.സി.

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡൽഹി: എം.ഫിൽ, പി.എച്ച്.ഡി. വൈവ പരീക്ഷകൾ ഓൺലൈനായി നടത്താൻ സർവകലാശാലകൾക്കും കോളേജുകൾക്കും യു.ജി.സി. അനുമതി നൽകി. ഗൂഗിൾ,...

കെൽട്രോണിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം: മെയ് 15 വരെ അപേക്ഷിക്കാം

കെൽട്രോണിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം: മെയ് 15 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: കെല്‍ട്രോണിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരു...

സൈബർ സെക്യൂരിറ്റി കേഡറ്റ് എത്തിക്കൽ ഹാക്കിങ് :സ്കോളർഷിപ്പോടെ പഠനം

സൈബർ സെക്യൂരിറ്റി കേഡറ്റ് എത്തിക്കൽ ഹാക്കിങ് :സ്കോളർഷിപ്പോടെ പഠനം

തിരുവനന്തപുരം:കേരള നോളജ് എക്കോണമി മിഷനും സോഫ്റ്റ്‌വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന സൈബർ സെക്യൂരിറ്റി കേഡറ്റ് എത്തിക്കൽ ഹാക്കിങ് -2023 ഗ്ലോബൽ സർട്ടിഫിക്കേഷൻ പ്രോഗ്രാം പ്രവേശനത്തിന് അവസരം. നോളജ് എക്കണോമി മിഷന്റെ DWMS...

വുഡ് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പിജി ഡിപ്ലോമ

വുഡ് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പിജി ഡിപ്ലോമ

തിരുവനന്തപുരം:ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എജുക്കേഷനു കീഴിൽ പ്രവർത്തിക്കുന്ന ബംഗ്ലൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ വുഡ് ആൻഡ് പാനൽ പ്രോഡക്റ്റ്സ് ടെക്നോളജി...

ഓപ്പൺ സർവകലാശാല പ്രവേശനം നീട്ടി, പരീക്ഷ അപേക്ഷ, മാറ്റിവച്ച പരീക്ഷകൾ

ഓപ്പൺ സർവകലാശാല പ്രവേശനം നീട്ടി, പരീക്ഷ അപേക്ഷ, മാറ്റിവച്ച പരീക്ഷകൾ

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി 20വരെ നീട്ടി. സംസ്ഥാനത്തെ അഫിലിയേറ്റഡ് കോളേജുകളിൽ പ്രവേശനം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് അപേക്ഷ തീയതി നീട്ടി നൽകിയത്.12 ബിരുദ...

ജനറേറ്റിവ് നിർമിത ബുദ്ധിയും വിദ്യാഭ്യാസത്തിന്റെ ഭാവിയും: അന്താരാഷ്ട്ര കോൺക്ലേവിനു തുടക്കമായി

ജനറേറ്റിവ് നിർമിത ബുദ്ധിയും വിദ്യാഭ്യാസത്തിന്റെ ഭാവിയും: അന്താരാഷ്ട്ര കോൺക്ലേവിനു തുടക്കമായി

തിരുവനന്തപുരം:ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റംസൃഷ്ടിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു.നിർമിത ബുദ്ധി ഉന്നത വിദ്യാഭ്യാസ രംഗത്തു തുറന്നിടുന്ന ഭാവി സാധ്യതകൾ ചർച്ച ചെയ്യാനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ...

പൊതുവിദ്യാഭ്യാസ വകുപ്പിൽ 179 ഉദ്യോഗസ്ഥർക്ക് എച്ച്എം, എഇഒ മാരായി സ്ഥാനക്കയറ്റം

പൊതുവിദ്യാഭ്യാസ വകുപ്പിൽ 179 ഉദ്യോഗസ്ഥർക്ക് എച്ച്എം, എഇഒ മാരായി സ്ഥാനക്കയറ്റം

തിരുവനന്തപുരം:സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിൽ 179 ഉദ്യോഗസ്ഥർക്ക് എച്ച്എം, എ ഇ ഒ മാരായി സ്ഥാനക്കയറ്റം. ആകെ 184 എച്ച് എം, എഇഒ മാരുടെ ഒഴിവുകളാണ് നിലവിലുണ്ടായിരുന്നത്. എന്നാൽ എച്ച്എം /എ ഇ ഒ മാരുടെ പരിഗണനാ പട്ടികയ്ക്ക് എതിരായി കേരള...

പ്രൈവറ്റ് ബിരുദ രജിസ്ട്രേഷൻ അപേക്ഷാ തീയതി നീട്ടി, ഗ്രേഡ് കാർഡ് വിതരണം: കണ്ണൂർ സർവകലാശാല വാർത്തകൾ

പ്രൈവറ്റ് ബിരുദ രജിസ്ട്രേഷൻ അപേക്ഷാ തീയതി നീട്ടി, ഗ്രേഡ് കാർഡ് വിതരണം: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:2023-2024 അക്കാദമിക് വർഷത്തെ പ്രൈവറ്റ് രജിസ്ട്രേഷൻ ബി കോം, ബി എ പൊളിറ്റിക്കൽ സയൻസ്, ബി എ കന്നഡ, ബി എ അറബിക് & ഇസ്ലാമിക് ഹിസ്റ്ററി, ബി എ ഉർദു & ഇസ്ലാമിക് ഹിസ്റ്ററി, എം എ ഡിവെലപ്മെന്റ് എക്കണോമിക്സ്, എം കോം, അഫ്സൽ ഉൽ ഉലമ പ്രിലിമിനറി, ബി...

നഴ്‌സിങ്, പാരാമെഡിക്കൽ പ്രവേശനം: രജിസ്‌ട്രേഷനും ഓപ്ഷൻ സമർപ്പണവും

നഴ്‌സിങ്, പാരാമെഡിക്കൽ പ്രവേശനം: രജിസ്‌ട്രേഷനും ഓപ്ഷൻ സമർപ്പണവും

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിങ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കും പുതുതായി ഉൾപ്പെടുത്തിയ കോളജുകളിലേക്കും അപേക്ഷകർക്ക് ഓൺലൈൻ കോളജ് ഓപ്ഷൻ രജിസ്‌ട്രേഷൻ http://lbscentre.kerala.gov.in ലൂടെ ഒക്ടോബർ മൂന്നു മുതൽ...

ഫിസിക്കല്‍ എഡ്യുക്കേഷന്‍ ട്രെയ്‌നര്‍, കൊമേഴ്‌സ് അസി. പ്രൊഫസര്‍ നിയമനം

ഫിസിക്കല്‍ എഡ്യുക്കേഷന്‍ ട്രെയ്‌നര്‍, കൊമേഴ്‌സ് അസി. പ്രൊഫസര്‍ നിയമനം

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ വയനാട് ചെതലയത്തുള്ള ഐ.ടി.എസ്.ആറില്‍ കൊമേഴ്‌സ് അസി. പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഒരു പാനല്‍ തയ്യാറാക്കാന്‍ വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. യോഗ്യരായവര്‍...

കാഴ്ച പരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ വിവിധ ഒഴിവുകൾ

കാഴ്ച പരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:കാഴ്ച പരിമിതർക്കായുള്ള വഴുതക്കാട്ടെ സർക്കാർ വിദ്യാലയത്തിൽ ആയ, ഫീമെയിൽ ഗൈഡ് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇതിനായി ഒക്ടോബർ ഒമ്പതിന് രാവിലെ 10 മുതൽ അഭിമുഖം നടത്തും. ആയ തസ്തികയിൽ അപേക്ഷിക്കുന്നതിന് മലയാളം എഴുതുവാനും...

എംജി സർവകലാശാലയിൽ ഹ്രസ്വകാല നൈപുണ്യ കോഴ്‌സുകൾ

എംജി സർവകലാശാലയിൽ ഹ്രസ്വകാല നൈപുണ്യ കോഴ്‌സുകൾ

കോട്ടയം:മഹാത്മാഗാന്ധി സർവകലാശാലയിലെ ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസ്(ഡി.എ.എസ്.പി) നടത്തുന്ന റഗുലർ പാർട്ട് ടൈം ഹ്രസ്വകാല പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിരുദം, പ്ലസ് ടൂ യോഗ്യതകളുള്ളവർക്ക് പ്രത്യേകം കോഴ്‌സുകളുണ്ട്. ബിരുദ...

Useful Links

Common Forms