JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
കണ്ണൂർ: സർവകലാശാലാ പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം. എ. മലയാളം/ ഇംഗ്ലിഷ്/ ഹിന്ദി/ ഇക്കണോമിക്സ്/ ആന്ത്രപ്പോളജി/ ട്രൈബൽ & റൂറൽ സ്റ്റഡീസ്, എം. എസ് സി മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്/ അപ്ലൈഡ് സുവോളജി/ ബയോടെക്നോളജി/ മൈക്രോബയോളജി/ മോളിക്യുലാർ ബയോളജി/ ക്ലിനിക്കൽ & കൌൺസലിങ്ങ് സൈക്കോളജി, എം. ബി. എ., എം. പി. എഡ്., ബി. പി. എഡ്. (റെഗുലർ – 2020 സിലബസ്), നവംബർ 2021 പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് പഠനവകുപ്പുകളിലെ പരീക്ഷകൾ നിലവിലെ ടൈംടേബിൾ പ്രകാരം തന്നെ നടക്കും.
ടൈംടേബിൾ,
മെയ് 24ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (മെയ് 2021) പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഹാൾടിക്കറ്റ്
11.05.2022 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2022) പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
- കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാം
- എംടെക് സ്പോട്ട് അഡ്മിഷൻ നാളെ
- സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനം
- ആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻ
- സ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസി