തിരുവനന്തപുരം:കേരള നോളജ് എക്കോണമി മിഷനും സോഫ്റ്റ്‌വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന സൈബർ സെക്യൂരിറ്റി കേഡറ്റ് എത്തിക്കൽ ഹാക്കിങ് -2023 ഗ്ലോബൽ സർട്ടിഫിക്കേഷൻ പ്രോഗ്രാം പ്രവേശനത്തിന് അവസരം. നോളജ് എക്കണോമി മിഷന്റെ DWMS പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത കോളേജ് വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കുന്ന 1000പേർക്കാണ് പ്രവേശനം ലഭിക്കുക. തികച്ചും സൗജന്യമായുള്ള കോഴ്സിന്റെ കൂടുതൽ വിവരങ്ങൾക്ക് http://knowledgemisson.kerala.gov.in സന്ദർശിക്കുക.

എംഫാം പ്രവേശനം സ്പോട്ട് അലോട്ട്മെന്റ് ഡിസംബർ 11ന്
തിരുവനന്തപുരം:എം.ഫാം കോഴ്സ് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്മെന്റ് 11ന്...