പ്രധാന വാർത്തകൾ
കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്

എംജി പരീക്ഷ മാറ്റി, വിവിധ പരീക്ഷാതീയതികൾ, പരീക്ഷാഫലം: ഇന്നത്തെ എംജി വാർത്തകൾ

May 7, 2022 at 5:20 pm

Follow us on


JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
കോട്ടയം: പഞ്ചവത്സര ബി.കോം – എൽ എൽ ബി  (2018 അഡ്മിഷൻ) അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥികൾക്കായി മെയ് 10 ന് നടത്താൻ  നിശ്ചയിച്ചിരുന്ന കോർപ്പറേറ്റ് അക്കൗണ്ടിംഗ് എന്ന വിഷയത്തിന്റെ പുന: പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
 
പരീക്ഷ മെയ് 17മുതൽ
 

മെയ് 10 ന് ആരംഭിക്കാനിരുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ ബി.എസ്.സി നെഴ്‌സിംഗ് (2012-2015 അഡ്മിഷൻ – സപ്ലിമെന്ററി, 2010-2011 അഡ്മിഷൻ – ഫസ്റ്റ് മെഴ്‌സി ചാൻസ്, 2007-2009 അഡ്മിഷൻ – സെക്കന്റ് മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകളുടെ ടൈംടേബിൾ മെയ് 17 ന്  ആരംഭിക്കുന്ന വിധം പുന:ക്രമീകരിച്ചു.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

\"\"

https://schoolvartha.com

 
പരീക്ഷാ ഫീസ്
 
നാലാം സെമസ്റ്റർ എം.എസ്.സി. ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2019 അഡ്മിഷൻ – റെഗുലർ / 2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) ബിരുദ പരീക്ഷകൾ മെയ് 25 ന് ആരംഭിക്കും.  പിഴയില്ലാതെ മെയ് 11 വരെയും 525 രൂപ പിഴയോടു കൂടി മെയ് 12 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് 13 നും അപേക്ഷിക്കാം.  ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.എസ്.സി. ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2020 അഡ്മിഷൻ – റെഗുലർ / 2017-2019 അഡ്മിഷനുകൾ – സപ്ലിമെന്ററി / 2016 അഡ്മിഷൻ – ഫസ്റ്റ് മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകൾ ജൂൺ മൂന്നിന് ആരംഭിക്കും.  പിഴയില്ലാതെ മെയ് 23 വരെയും 525 രൂപ പിഴയോടു കൂടി മെയ് 24 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് 25 നും അപേക്ഷിക്കാം. മെഴ്‌സി ചാൻസ് വിദ്യാർത്ഥികൾ 5250 രൂപ സ്‌പെഷ്യൽ ഫീസായി പരീക്ഷാഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടക്കണം.  ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

\"\"

 
സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിന്റെ ആറാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. (2016, 2015 അഡ്മിഷൻ – സപ്ലിമെന്ററി, 2010 മുതൽ 2014 വരെയുള്ള അഡ്മിഷനുകൾ – മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകൾ മെയ് 18 ന് ആരംഭിക്കും.  പിഴയില്ലാതെ മെയ് 11 വരെയും 525 രൂപ പിഴയോടു കൂടി മെയ് 12 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് 13 നും അപേക്ഷിക്കാം. ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങളും ടൈംടേബിളും സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

പരീക്ഷ മെയ് 31ന്
 
മൂന്നാം വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആന്റ് മ്യൂസിയോളജി (2016, 2017, 2018, 2019 അഡ്മിഷൻ – റെഗുലർ / 2013 മുതൽ 2015 വരെയുള്ള അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷ മെയ് 31 ന് നടക്കും.  പിഴയില്ലാതെ മെയ് 16 വരെയും 525 രൂപ പിഴയോടു കൂടി മെയ് 17 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് 18 നും അപേക്ഷിക്കാം.

\"\"

പരീക്ഷാഫലം
 
2021 ആഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. പ്രിന്റ് ആന്റ് ഇലക്ട്രോണിക് ജേണലിസം ( സ്.എസ്.എസ്. – 2019 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മെയ് 21 വരെ ഓൺലൈനായി അപേക്ഷിക്കാം.

\"\"

Follow us on

Related News