editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
KEAM-2022: ANSWER KEY കീം ഉത്തരസൂചിക വന്നുബിഎഡ് പൂർത്തിയാക്കാൻ ഇനി 4വർഷം: കേരളത്തിൽ അടുത്ത വർഷത്തോടെ നടപ്പാക്കാൻ ശ്രമംഐസിഫോസിൽ റിസേർച്ച് അസോസിയേറ്റ്, അസിസ്റ്റന്റ്: അവസരം ബിരുദധാരികൾക്ക്പ്ലസ് വൺ പ്രവേശനം 7മുതൽ: വിജ്ഞാപനം ഉടൻഐഡിബിഐയിൽ 226 ഒഴിവുകൾ: ജൂലൈ 10 വരെ അപേക്ഷിക്കാംകൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ വർക്ക്‌മെൻ: 106 ഒഴിവുകൾമഴ: കാസർകോട് ജില്ലയിൽ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധിഎസ്എസ്എൽഎസി പുനർമൂല്യനിർണ്ണയഫലം പ്രസിദ്ധീകരിച്ചുസംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ ശാക്തീകരണ പദ്ധതികൾക്ക് നാളെ തുടക്കം: ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആസ്ഥാന മന്ദിരത്തിന് മുഖ്യമന്ത്രി തറകല്ലിടുംസിബിഎസ്ഇ പത്താം ക്ലാസ്സ്‌ പരീക്ഷ ഫലം ഇന്ന് ഇല്ല: പന്ത്രണ്ടാം ക്ലാസ് ഫലം അടക്കം ജൂലൈ 15നകം

സർക്കാർ ഉത്തരവുകൾ

എയ്ഡഡ് സ്‌കൂളുകളിലും നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം നിര്‍ബന്ധം: അര്‍ഹരെ കണ്ടെത്താന്‍ മലയാളം, ഇംഗ്ലീഷ് പത്രങ്ങളില്‍ പരസ്യം ചെയ്യണം; അറിയാം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍

എയ്ഡഡ് സ്‌കൂളുകളിലും നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം നിര്‍ബന്ധം: അര്‍ഹരെ കണ്ടെത്താന്‍ മലയാളം, ഇംഗ്ലീഷ് പത്രങ്ങളില്‍ പരസ്യം ചെയ്യണം; അറിയാം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj ജമാല്‍ ചേന്നര സംസ്ഥാനത്തെ എയ്ഡഡ് പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ നിയമനങ്ങളിലും ഭിന്നശേഷി സംവരണം നിര്‍ബന്ധമാക്കി സര്‍ക്കാര്‍. നിയമനത്തിന്...

read more
അധ്യാപക യോഗ്യത പരീക്ഷയിലെ മാര്‍ക്കിളവ്; ആനുകൂല്യത്തിന് കെ ടെറ്റ് നിലവില്‍ വന്നതു മുതലുള്ള പ്രാബല്യം നല്‍കി സര്‍ക്കാര്‍

അധ്യാപക യോഗ്യത പരീക്ഷയിലെ മാര്‍ക്കിളവ്; ആനുകൂല്യത്തിന് കെ ടെറ്റ് നിലവില്‍ വന്നതു മുതലുള്ള പ്രാബല്യം നല്‍കി സര്‍ക്കാര്‍

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S സ്വന്തം ലേഖകന്‍തൃശ്ശൂര്‍: എസ്.സി, എസ്.റ്റി, ഒ.ബി.സി, പി.എച്ച്. വിഭാഗങ്ങള്‍ക്ക് അധ്യാപക യോഗ്യതാപരീക്ഷകളില്‍ 5% മാര്‍ക്കിളവ് അനുവദിച്ച തീരുമാനത്തിന് കെ ടെറ്റ് പരീക്ഷ നിലവില്‍ വന്നത് മുതലുള്ള...

read more
എസ്.എസ്.എൽ.സിക്കും ഹയർ സെക്കൻഡറിക്കും ഗ്രേസ് മാർക്കില്ല; ഉത്തരവിറക്കി സർക്കാർ

എസ്.എസ്.എൽ.സിക്കും ഹയർ സെക്കൻഡറിക്കും ഗ്രേസ് മാർക്കില്ല; ഉത്തരവിറക്കി സർക്കാർ

JOIN OUR WHATSAPP GROUP https://chat.whatsapp.com/K4W0eSLHL30FdX3ion73Ks ജമാൽ ചേന്നര തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ ഉത്തരവ്. ഗ്രേസ് മാർക്കില്ലാതെയാണ് രണ്ട് പരീക്ഷകളുടേയും ഫലം തയ്യാറാകുന്നതെന്ന്...

read more
പ്രധാനാധ്യാപകര്‍ക്ക് സ്ഥലം മാറ്റത്തിന് ഇപ്പോള്‍ അപേക്ഷിക്കാം, 18വരെ സമയം

പ്രധാനാധ്യാപകര്‍ക്ക് സ്ഥലം മാറ്റത്തിന് ഇപ്പോള്‍ അപേക്ഷിക്കാം, 18വരെ സമയം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, സമാന തസ്തികയില്‍പ്പെട്ടവരില്‍ നിന്ന് 2022-23 അധ്യയന വര്‍ഷത്തെ പൊതു...

read more
ഒന്നുമുതൽ 9വരെ ക്ലാസുകളിലെ അധ്യാപകർ ഇന്ന് സ്കൂളിൽ എത്തേണ്ടതില്ല

ഒന്നുമുതൽ 9വരെ ക്ലാസുകളിലെ അധ്യാപകർ ഇന്ന് സ്കൂളിൽ എത്തേണ്ടതില്ല

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തിരുവനന്തപുരം: ഒന്നുമുതൽ 9വരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന അധ്യാപകർ ഇന്ന് (ജനുവരി 29) സ്കൂളിൽ എത്തേണ്ടതില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശ പ്രകാരം ഈ ക്ലാസുകളിലെ അധ്യാപകർ ജനുവരി 22, 29 തീയതികളിൽ...

read more
അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ നിർദേശം

അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. പ്ലസ് വൺ മോഡൽ പരീക്ഷ നടക്കുന്നതിനാലും ഓൺലൈൻ ക്ലാസ്സുകൾക്ക് അധ്യാപകരുടെ സാന്നിധ്യം വിദ്യാലയ പ്രവർത്തനങ്ങളിൽ അനിവാര്യമായി തീർന്നിരിക്കുന്നതിനാലും അധ്യാപകരെ...

read more
സ്കൂൾ അധ്യാപക നിയമനം: ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാം

സ്കൂൾ അധ്യാപക നിയമനം: ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാം

തിരുവനന്തപുരം: സ്കൂൾ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനം. സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ENGLISH PLUS...

read more
അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിച്ചിരുന്നവർക്ക് തുടർപഠനത്തിന് സൗകര്യമൊരുക്കും

അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിച്ചിരുന്നവർക്ക് തുടർപഠനത്തിന് സൗകര്യമൊരുക്കും

തിരുവനന്തപുരം:അംഗീകാരമില്ലാത്ത സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനായി അംഗീകാരമുളള സ്കൂളുകളിൽ പ്രവേശനം നൽകാൻ സർക്കാർ ഉത്തരവിറക്കി. അംഗീകാരം ഇല്ലാത്ത സ്കൂളുകളിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്ക് 2മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പ്രവേശനം സാധ്യമാകുന്നതിനുളള അനുമതി...

read more
221 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം

221 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: പത്തുവര്‍ഷത്തിലധികം വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന 221 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം. സ്‌കോള്‍ കേരള-54, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്- 37, കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യൂക്കേഷന്‍- 14 , കേരള ടൂറിസം...

read more
സ്കൂൾ അധ്യാപകരുടെ പൊതു സ്ഥലംമാറ്റം: 24വരെ അപേക്ഷിക്കാം

സ്കൂൾ അധ്യാപകരുടെ പൊതു സ്ഥലംമാറ്റം: 24വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും പരിഷ്‌കരിച്ച് സർക്കാർ ഉത്തരവിറക്കി. സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ 2021-22 വർഷത്തെ പൊതുസ്ഥലമാറ്റത്തിന് ഈ മാസം 24ന് വൈകിട്ട് അഞ്ചുവരെ ഓൺലൈനിൽ...

read moreഎയ്ഡഡ് സ്‌കൂളുകളിലും നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം നിര്‍ബന്ധം: അര്‍ഹരെ കണ്ടെത്താന്‍ മലയാളം, ഇംഗ്ലീഷ് പത്രങ്ങളില്‍ പരസ്യം ചെയ്യണം; അറിയാം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍

എയ്ഡഡ് സ്‌കൂളുകളിലും നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം നിര്‍ബന്ധം: അര്‍ഹരെ കണ്ടെത്താന്‍ മലയാളം, ഇംഗ്ലീഷ് പത്രങ്ങളില്‍ പരസ്യം ചെയ്യണം; അറിയാം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍

read more

Useful Links

Common Forms