വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെൻറിനുള്ള അപേക്ഷാ സമർപ്പണം നാളെ മുതൽസ്കൂളുകളിലേക്ക് ആവശ്യമായ തെർമൽ സ്കാനറുകൾ വേഗം കൈപ്പറ്റണംമാറ്റിവെച്ച എംജി സർവകലാശാല പരീക്ഷകളുടെ പുതിയ തീയതികൾ പ്രഖ്യാപിച്ചുഅൺഎയ്ഡഡ് സ്കൂളുകൾക്ക് സർക്കാർ അംഗീകാരം : നവംബർ 14 വരെ അപേക്ഷിക്കാംലൈഫ് മിഷനിൽ കരാർ നിയമനംവിദ്യാകിരണം പദ്ധതി തുടങ്ങി: ആദ്യഘട്ടത്തില്‍ നൽകുന്നത് 45313 ലാപ്‍ടോപ്പുകള്‍എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം: പരിഹാരമാര്‍ഗങ്ങള്‍ പ്രഖ്യാപിച്ചുസംസ്ഥാനത്ത് കോളേജുകൾ നാളെമുതൽ: മുഴുവൻ ക്ലാസുകളിലും പഠനംനവംബർ ഒന്നിന് സ്കൂൾതല പ്രവേശനോത്സവം: സ്കൂൾ കവാടത്തിൽ സ്വീകരിക്കണംസ്കൂളിലെ ക്രമീകരണങ്ങൾ 27ന് പൂർത്തിയാക്കണം: മന്ത്രി വി.ശിവൻകുട്ടി

സർക്കാർ ഉത്തരവുകൾ

ഈ വർഷത്തെ അക്കാദമിക പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ  മാർഗരേഖ പുറത്തിറങ്ങി

ഈ വർഷത്തെ അക്കാദമിക പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ മാർഗരേഖ പുറത്തിറങ്ങി

കൊറോണ വ്യാപന പശ്ചാത്തലത്തിൽ നടക്കുന്ന ഓൺലൈൻ വീഡിയോ ക്ലാസുകളെ കുറിച്ചും ഈ വർഷത്തെ അക്കാദമിക പ്രവർത്തനങ്ങളെ കുറിച്ചുമുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാർഗരേഖ താഴെ കാണുന്ന ബട്ടൺ അമർത്തി ഡൗൺലോഡ് ചെയ്യാം....

read more
പ്രധാന അധ്യാപക തസ്തികകളിലേക്കുള്ള പ്രമോഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പ്രധാന അധ്യാപക തസ്തികകളിലേക്കുള്ള പ്രമോഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

CLICK HERE തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ രംഗത്തെ ഉയർന്ന തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് പുറത്തിറങ്ങി. സർക്കാർ ഹൈസ്കൂൾ പ്രധാന അധ്യാപകർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ടിടിഐ പ്രിൻസിപ്പൽ തുടങ്ങിയ തസ്തികളിലേക്കുള്ള പ്രമോഷൻ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. സ്ഥാനക്കയറ്റ...

read more
സ്കൂളുകളിൽ നീക്കിയിരിപ്പുള്ള അരി വിതരണം ചെയ്യുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ

സ്കൂളുകളിൽ നീക്കിയിരിപ്പുള്ള അരി വിതരണം ചെയ്യുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ

താഴെ കാണുന്ന ബട്ടൺ അമർത്തിയാൽ നിർദ്ദേശത്തിന്റെ പകർപ്പ് ഡൌൺലോഡ് ചെയ്യാം school-varthaDownload

read more
സർവീസിൽ നിന്ന് വിരമിച്ചവർ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെൻഷൻ തുക സംഭാവന നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾ

സർവീസിൽ നിന്ന് വിരമിച്ചവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെൻഷൻ തുക സംഭാവന നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾ

താഴെ കാണുന്ന ബട്ടൺ അമർത്തിയാൽ സർക്കാർ ഉത്തരവിന്റെ പകർപ്പ് ഡൌൺലോഡ് ചെയ്യാം.Download

read more
പുതിയ അദ്ധ്യായന വർഷത്തേക്കുള്ള കുട്ടികളുടെ പ്രൊമോഷൻ സംബന്ധിച്ച മാർഗ്ഗ നിർദേശങ്ങൾ

പുതിയ അദ്ധ്യായന വർഷത്തേക്കുള്ള കുട്ടികളുടെ പ്രൊമോഷൻ സംബന്ധിച്ച മാർഗ്ഗ നിർദേശങ്ങൾ

താഴെ കാണുന്ന ബട്ടൺ അമർത്തിയാൽ മാർഗ്ഗ നിർദ്ദേശത്തിന്റെ പകർപ്പ് ഡൌൺലോഡ് ചെയ്യാം Download

read more
പി.ടി.എ യുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി സ്കൂളുകളിലെ ജീവനക്കാരുടെ വിവര ശേഖരണം സംബന്ധിച്ച  നിർദേശങ്ങളും അനുബന്ധ ഫോമും

പി.ടി.എ യുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി സ്കൂളുകളിലെ ജീവനക്കാരുടെ വിവര ശേഖരണം സംബന്ധിച്ച നിർദേശങ്ങളും അനുബന്ധ ഫോമും

താഴെ കാണുന്ന ബട്ടൺ അമർത്തിയാൽ നിർദ്ദേശങ്ങൾക്കും ഫോമിന്റെ പകർപ്പിനും ഡൌൺലോഡ് ചെയ്യാം Download

read more
സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത  കുടിശ്ശിക പിഎഫിൽ ലയിപ്പിക്കാനുള്ള സമയപരിധി ഓഗസ്റ്റ്‌ 31 വരെ നീട്ടി

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക പിഎഫിൽ ലയിപ്പിക്കാനുള്ള സമയപരിധി ഓഗസ്റ്റ്‌ 31 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2005 ജനുവരി ഒന്നുമുതലുള്ള ക്ഷാമബത്ത കുടിശ്ശിക പ്രൊവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുന്നതിനുള്ള സമയപരിധി സർക്കാർ വീണ്ടും നീട്ടി. സമയപരിധി നീട്ടണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് നടപടി. ധനകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.എസ്....

read moreUseful Links

Common Forms