പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

GENERAL EDUCATION

സ്കൂൾ വിദ്യാർത്ഥികൾക്കായി വനിതാ ശിശുവികസന വകുപ്പിന്റെ    ചിത്രരചന മത്സരം

സ്കൂൾ വിദ്യാർത്ഥികൾക്കായി വനിതാ ശിശുവികസന വകുപ്പിന്റെ ചിത്രരചന മത്സരം

School Vartha App തിരുവനന്തപുരം: അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധദിനത്തോട് അനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് സംസ്ഥാന തലത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു....

സംസ്ഥാനത്തെ മികച്ച അധ്യാപക രക്ഷാകർതൃ സമിതിക്ക്  സംസ്ഥാന സർക്കാർ പുരസ്ക്കാരം

സംസ്ഥാനത്തെ മികച്ച അധ്യാപക രക്ഷാകർതൃ സമിതിക്ക് സംസ്ഥാന സർക്കാർ പുരസ്ക്കാരം

School Vartha തിരുവനന്തപുരം : സ്കൂളുകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പിടിഎകളെ തേടി സംസ്ഥാനസർക്കാർ. സംസ്ഥാനത്തെ സർക്കാർ /എയ്ഡഡ് സ്കൂളുകളിലെ പിടിഎകളെയാണ് അവാർഡിനായി പരിഗണിക്കുന്നത്. പ്രൈമറി,...

ഡോ.അംബേദ്കർ വിദ്യാനികേതൻ സിബിഎസ്ഇ പ്ലസ്‌വൺ പ്രവേശനം

ഡോ.അംബേദ്കർ വിദ്യാനികേതൻ സിബിഎസ്ഇ പ്ലസ്‌വൺ പ്രവേശനം

CLICK HERE തിരുവനന്തപുരം : ഡോ.അംബേദ്കർ വിദ്യാനികേതൻ സിബിഎസ്ഇ സ്‌കൂളിൽ പ്ലസ് വൺ സയൻസ് ബാച്ചിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം ഞാറനീലിയിലാണ് സ്ഥാപനം...

എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനത്തിന്റെ വിശദവിവരങ്ങൾ

എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനത്തിന്റെ വിശദവിവരങ്ങൾ

School Vartha എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനത്തിന്റെ വിശദവിവരങ്ങൾ ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ബട്ടൺ അമർത്തുക. എസ്എസ്എൽസി ഫലപ്രഖ്യാപന വിവരങ്ങൾ...

ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂൾ അധ്യാപക നിയമനം

ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂൾ അധ്യാപക നിയമനം

CLICK HERE വയനാട് : സുല്‍ത്താന്‍ ബത്തേരി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്.എ. മലയാളം (പാര്‍ട്ട് ടൈം) തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ...

ഒന്ന് മുതല്‍ ആറ് വരെയുള്ള ക്ലാസുകളിലെ ഒഴിവിലേക്ക്  സി.ബി.എസ്.ഇ സ്‌കൂള്‍ പ്രവേശനം

ഒന്ന് മുതല്‍ ആറ് വരെയുള്ള ക്ലാസുകളിലെ ഒഴിവിലേക്ക് സി.ബി.എസ്.ഇ സ്‌കൂള്‍ പ്രവേശനം

CLICK HERE പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഞാറനീലി, കുറ്റിച്ചല്‍ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ആറ് വരെ ക്ലാസുകളിലെ ഒഴിവിലേക്ക്...

ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ  അഞ്ചാം ക്ലാസ്സ് പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു

ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ അഞ്ചാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

CLICK HRRE Thirssur6 തൃശൂർ : വടക്കാഞ്ചേരി ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 2020-21 അദ്ധ്യയന വർഷം ഇംഗ്ലീഷ് മീഡിയം വിഭാഗത്തിൽ അഞ്ചാം ക്ലാസ്സിൽ ഒഴിവുളള സീറ്റുകളിൽ പ്രവേശനത്തിനായി പട്ടികജാതി...

ഓണ്‍ലൈന്‍ പഠനം: സൗകര്യങ്ങളില്ലാത്തവര്‍ക്ക് സഹായം തേടാം

ഓണ്‍ലൈന്‍ പഠനം: സൗകര്യങ്ങളില്ലാത്തവര്‍ക്ക് സഹായം തേടാം

CLICK HERE കോട്ടയം: പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലാത്തവര്‍ക്ക് സഹായത്തിനായി ജില്ലയിലെ വിദ്യാഭ്യാസ...

ടിസി ലഭിക്കാൻ  ഓൺലൈൻ വഴി അപേക്ഷിക്കാം: സ്കൂൾ പ്രവേശനത്തിനും ഓൺലൈൻ സംവിധാനം

ടിസി ലഭിക്കാൻ ഓൺലൈൻ വഴി അപേക്ഷിക്കാം: സ്കൂൾ പ്രവേശനത്തിനും ഓൺലൈൻ സംവിധാനം

CLICK HERE തിരുവനന്തപുരം: സ്‌കൂൾ പ്രവേശന നടപടികൾ ഓൺലൈൻ സംവിധാനത്തിലൂടെയും നടത്തുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തുവരെ പ്രവേശനം...

സിബിഎസ്ഇ പരീക്ഷ: പ്രധാന നിർദേശങ്ങൾ

സിബിഎസ്ഇ പരീക്ഷ: പ്രധാന നിർദേശങ്ങൾ

CLICK HERE ന്യൂഡൽഹി: അടുത്ത മാസം ഒന്ന് മുതൽ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ ആരംഭിക്കും. വിദ്യാർഥികൾ പഠിക്കുന്ന സ്കൂളുകളിൽതന്നെ നടക്കുമെന്ന് ബോർഡ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ്...

പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് മൂന്നാംഘട്ട അലോട്ട്‌മെന്റ്

പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് മൂന്നാംഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്‌സിങ് കോളേജുകളിലേയ്ക്ക് 2023-24 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റ് ഒക്‌ടോബർ 18 ന് നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഓൺലൈൻ...

കാലിക്കറ്റില്‍ പിഎച്ച്ഡി പ്രവേശനം:ഓണ്‍ലൈൻ അപേക്ഷ 26വരെ

കാലിക്കറ്റില്‍ പിഎച്ച്ഡി പ്രവേശനം:ഓണ്‍ലൈൻ അപേക്ഷ 26വരെ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല 2023 അധ്യയന വര്‍ഷത്തെ പിഎച്ച്ഡി പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 26. വെബ് സൈറ്റ് http://admission.uoc.ac.in. ഫീസ് - ജനറല്‍ 790/ രൂപ,...

കേരളീയം ഓൺലൈൻ മെഗാക്വിസ്: രജിസ്‌ട്രേഷൻ ഒക്ടോബർ 18വരെ

കേരളീയം ഓൺലൈൻ മെഗാക്വിസ്: രജിസ്‌ട്രേഷൻ ഒക്ടോബർ 18വരെ

തിരുവനന്തപുരം:കേരളത്തെക്കുറിച്ചുള്ള അറിവുകളുടെ ചോദ്യോത്തരങ്ങളുമായി ആഗോള മലയാളി സംഗമം ഒരുക്കുന്ന കേരളീയം മെഗാ ഓൺലൈൻ ക്വിസിന് ഒക്ടോബർ 18 ഉച്ചയ്ക്കു രണ്ടുമണി വരെ രജിസ്റ്റർ ചെയ്യാം. കേരളീയം വെബ്‌സൈറ്റിലൂടെയും http://keraleeyam.kerala.gov.in ക്യൂആർ...

സംസ്കൃത സർവകലാശാലയിൽ കാഷ്വൽ ലേബറർ ഒഴിവുകൾ

സംസ്കൃത സർവകലാശാലയിൽ കാഷ്വൽ ലേബറർ ഒഴിവുകൾ

കാലടി:ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിൽ കാഷ്വൽ ലേബറർ (സ്വീപ്പർ കം ഹെൽപ്പർ, ഗാർഡനർ, ഹെൽപ്പർ, ഓഫീസ് അറ്റൻഡന്റ്) തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ പ്രതിദിനം 660/- (പ്രതിമാസം 17,820/-രൂപ) വേതനത്തോടെ നിയമനം നടത്തുന്നതിനായി ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു....

കാലിക്കറ്റ് എം.എ. ഫിലോസഫി പരീക്ഷാഫലം, പരീക്ഷ

കാലിക്കറ്റ് എം.എ. ഫിലോസഫി പരീക്ഷാഫലം, പരീക്ഷ

തേഞ്ഞിപ്പലം:ബി.വോക്. മള്‍ട്ടി മീഡിയ ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2022, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പ്രാക്ടിക്കല്‍ പരീക്ഷകള്‍ 16-ന് തുടങ്ങും. പരീക്ഷാഫലംവിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എം.എ. ഫിലോസഫി (സി.ബി.സി.എസ്.എസ്.) ഏപ്രില്‍ 2022 പരീക്ഷാഫലം...

എംജി പ്രാക്ടിക്കൽ പരീക്ഷകൾ, പ്രൊജക്റ്റ്‌ ഇവാല്യുവേഷൻ, വൈവ വോസി

എംജി പ്രാക്ടിക്കൽ പരീക്ഷകൾ, പ്രൊജക്റ്റ്‌ ഇവാല്യുവേഷൻ, വൈവ വോസി

കോട്ടയം:രണ്ടാം സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് മോഡൽ 2(സി.ബി.സി.എസ്, പുതിയ സ്‌കീം - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് - മെയ് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 17,18...

ടീച്ചർ എഡ്യൂക്കേഷൻ കോളേജുകളിൽ ബിഎഡ് ഉർദു ഓപ്ഷൻ അനുവദിച്ചു

ടീച്ചർ എഡ്യൂക്കേഷൻ കോളേജുകളിൽ ബിഎഡ് ഉർദു ഓപ്ഷൻ അനുവദിച്ചു

തിരുവനന്തപുരം:കോഴിക്കോട് സർക്കാർ ടീച്ചർ എഡ്യൂക്കേഷൻ കോളേജിലും, തലശ്ശേരി സർക്കാർ ബ്രണ്ണൻ ടീച്ചർ എഡ്യൂക്കേഷൻ കോളേജിലും ബി.എഡ്. ഉർദു ഓപ്ഷൻ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു. ബിഎ ഉറുദു പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾ...

ഐടിഐകളിൽ കൂടുതൽ ജോലി സാധ്യതയുളള ട്രേഡുകൾ ആരംഭിക്കും: മന്ത്രി വി. ശിവൻകുട്ടി

ഐടിഐകളിൽ കൂടുതൽ ജോലി സാധ്യതയുളള ട്രേഡുകൾ ആരംഭിക്കും: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ കൂടുതൽ ജോലി സാധ്യതയുളള പുതുതലമുറ ട്രേഡുകൾ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും റാങ്ക് നേടിയവരെയും ഈ വർഷത്തെ ദേശീയ അധ്യാപക പുരസ്‌കാര...

സ്കോള്‍ കേരളയുടെ ഡിപ്ലോമ ഇന്‍ ഡൊമിസിലിയറി നഴ്സിങ് കെയര്‍ കോഴ്സിന് നാളെ തുടക്കം

സ്കോള്‍ കേരളയുടെ ഡിപ്ലോമ ഇന്‍ ഡൊമിസിലിയറി നഴ്സിങ് കെയര്‍ കോഴ്സിന് നാളെ തുടക്കം

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കോള്‍-കേരളയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് മേഖലയില്‍ ശാസ്ത്രീയമായ പരിശീലനം സിദ്ധിച്ച ഹോം നഴ്സുമാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഡൊമിസിലിയറി നഴ്സിങ് കെയര്‍...

വിദേശ സർവകലാശാലകളിൽ ഉപരിപഠനം: ഓവർസീസ് സ്കോളർഷിപ്പ് തീയതി നീട്ടി

വിദേശ സർവകലാശാലകളിൽ ഉപരിപഠനം: ഓവർസീസ് സ്കോളർഷിപ്പ് തീയതി നീട്ടി

തിരുവനന്തപുരം:ഉന്നത പഠന നിലവാരം പുലർത്തിവരുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉപരിപഠനം നടത്തുന്നതിനുള്ള ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം നീട്ടി. പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട...

Useful Links

Common Forms