വയനാട് : സുല്‍ത്താന്‍ ബത്തേരി ഗവ.ടെക്നിക്കല്‍ ഹൈസ്കൂളില്‍ എച്ച്.എസ്.എ. മലയാളം (പാര്‍ട്ട് ടൈം) തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ thssulthanbathery@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ജൂണ്‍ 30 ന് വൈകീട്ട് 3 നകം അയക്കണം. ഫോണ്‍ 04936 220147, 9400006499.
ഗവ.ടെക്നിക്കല്‍ ഹൈസ്കൂൾ അധ്യാപക നിയമനം
Published on : June 26 - 2020 | 12:31 pm

Related News
Related News
സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31വരെ നീട്ടി
SUBSCRIBE OUR YOUTUBE CHANNEL...
ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലം
SUBSCRIBE OUR YOUTUBE CHANNEL...
വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾ
SUBSCRIBE OUR YOUTUBE CHANNEL...
സ്കൂൾ വിനോദയാത്രകൾ രാത്രിയിലും: നിർദേശം അവഗണിച്ച് സ്കൂളുകൾ
SUBSCRIBE OUR YOUTUBE CHANNEL...
0 Comments