പ്രധാന വാർത്തകൾ
മാർച്ച് 18 മുതൽ 22വരെ ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം: അപേക്ഷ 5വരെഹിന്ദി, ഗണിത അധ്യാപക നിയമനം, സിസ്റ്റം ഡാറ്റാബേസ് ഓപ്പറേഷൻസ് എൻജിനിയർ: തൊഴിൽ വാർത്തകൾകെ-ടെറ്റ് പരീക്ഷാ ഫലം, കിറ്റ്സിൽ ട്രാവൽ ആൻഡ് ടൂറിസം എംബിഎ പ്രവേശനംമലപ്പുറം കോട്ടൂർ സ്കൂളിൽ വ്യായാമത്തിന് ഓപ്പൺ ജിംനേഷ്യംപൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31നകം തീർപ്പാക്കാൻ നിർദേശംഎസ്എസ്എൽസി പരീക്ഷ: ഈ വർഷം ഏറ്റവും അധികം പേർ ഇംഗ്ലീഷ് മീഡിയത്തിൽഹയർ സെക്കന്ററി മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കും: പരീക്ഷാഫലം മെയ് രണ്ടാംവാരംഹയർസെക്കൻഡറി പരീക്ഷ:ചോദ്യപേപ്പറുകൾ കർശന സുരക്ഷാ സംവിധാനത്തിൽലോട്ടറി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ സ്‌കോളർഷിപ്പ്പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർച്ച് 3ന്: ആകെ 23,471 ബൂത്തുകൾ

ഓണ്‍ലൈന്‍ പഠനം: സൗകര്യങ്ങളില്ലാത്തവര്‍ക്ക് സഹായം തേടാം

Jun 8, 2020 at 10:37 pm

Follow us on

കോട്ടയം: പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലാത്തവര്‍ക്ക് സഹായത്തിനായി ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന്‍റെ വിവിധ ഓഫീസുകളില്‍ ബന്ധപ്പെടാം. ഫോണ്‍ നമ്പരുകള്‍ ചുവടെ:

ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍

കോട്ടയം- 0481 2566750,9495392352, 9947614076, 9947747579

കടുത്തുരുത്തി – 04829 283511 ,9744649644, 7034545657

കാഞ്ഞിരപ്പള്ളി – 0482 8221357,8547031360 ,9188824649

പാലാ- 04822 216599, 9656285079, 9747774831

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍

ഏറ്റുമാനൂര്‍ – 0481 2537301, 8157032946, 8078189589, 8606582761

കൊഴുവനാല്‍ – 04822 267611, 8078826487, 9497821110

പാലാ – 04822 216599, 9495388217, 9961876100 , 9526038440

രാമപുരം – 04822263777, 9846840987, 9744322168

കാഞ്ഞിരപ്പള്ളി – 04828 224560, 9400548653, 9495705512

ഈരാറ്റുപേട്ട – 04922 277475, 9809960827, 9847930827 , 9605850373

കോട്ടയം ഈസ്റ്റ് – 04812301123,8089102484, 94956179250

കോട്ടയം വെസ്റ്റ് -0481 2585123, 8921369427, 9446560263

കറുകച്ചാല്‍ -0481 2486633, 9747981550, 9744241111

ചങ്ങനാശ്ശേരി -0481 2428742 , 7012951473, 9447597991

പാമ്പാടി -0481 2506411, 9745946935, 9747898725, 7511140795

വൈക്കം 04829 233343, 9747 492977, 9744022159

കുറവിലങ്ങാട് – 04829 232276, 9061857446, 9947832258

Follow us on

Related News