പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

SV DIGI WORLD

വാക്സിൻ എടുക്കാത്ത അധ്യാപകരുടെ പട്ടിക ഇന്ന് പുറത്തുവിടും: കർശന നടപടിയുമായി സർക്കാർ

വാക്സിൻ എടുക്കാത്ത അധ്യാപകരുടെ പട്ടിക ഇന്ന് പുറത്തുവിടും: കർശന നടപടിയുമായി സർക്കാർ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം : ഇതുവരെയും കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ പട്ടിക ഇന്ന് പുറത്തിറക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി....

വിദ്യാർത്ഥികളുടെ ബസ് കൺസഷൻ നിരക്ക് വർദ്ധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല

വിദ്യാർത്ഥികളുടെ ബസ് കൺസഷൻ നിരക്ക് വർദ്ധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല

തിരുവനന്തപുരം:വിദ്യാർഥികളുടെ ബസ് കൺസഷൻ നിരക്ക് വർദ്ധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. നിരക്ക് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ഗതാഗത...

കിളിക്കൊഞ്ചൽ പിക്ചർ ബുക്ക്ലെറ്റ്: 4 ലക്ഷം കുട്ടികൾക്ക്

കിളിക്കൊഞ്ചൽ പിക്ചർ ബുക്ക്ലെറ്റ്: 4 ലക്ഷം കുട്ടികൾക്ക്

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: സംസ്ഥാനത്തെ 33,115 അങ്കണവാടികളിലൂടെ നാല് ലക്ഷം കുട്ടികൾക്ക് കിളിക്കൊഞ്ചൽ\' അങ്കണവാടി തീം അധിഷ്ഠിത പിക്ചർ...

സിബിഎസ്ഇ ബോർഡ് പരീക്ഷകൾ ഓൺലൈനായും ഓഫ്‌ ലൈനായും നടത്തണം

സിബിഎസ്ഇ ബോർഡ് പരീക്ഷകൾ ഓൺലൈനായും ഓഫ്‌ ലൈനായും നടത്തണം

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT ന്യൂഡൽഹി: കോവിഡ് ആശങ്ക തുടരുന്നതിനാൽ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ ഓൺലൈനായും ഓഫ്‌ ലൈനായും നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. ബോർഡ്‌...

സംസ്ഥാനത്തെ1653 പ്രൈമറി അധ്യാപകർക്ക് പ്രധാനാധ്യാപക പ്രമോഷൻ

സംസ്ഥാനത്തെ1653 പ്രൈമറി അധ്യാപകർക്ക് പ്രധാനാധ്യാപക പ്രമോഷൻ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRTതിരുവനന്തപുരം: സംസ്ഥാനത്തെ1653 പ്രൈമറി അധ്യാപകർക്ക് താൽക്കാലികമായി പ്രധാനാധ്യാപക പ്രമോഷൻ നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്. നിയമ...

വാക്സിനെടുക്കാത്ത അധ്യാപകർ മാറി നിൽക്കണം: മന്ത്രി വി.ശിവൻകുട്ടി

വാക്സിനെടുക്കാത്ത അധ്യാപകർ മാറി നിൽക്കണം: മന്ത്രി വി.ശിവൻകുട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT കണ്ണൂർ: കൊവിഡ് വാക്സിനെടുക്കാത്ത അധ്യാപകർ സ്കൂളിൽ വരാതെ മാറി നിൽക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇത്തരം അധ്യാപകരെ...

സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടി

സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT കണ്ണൂർ: ഈ വർഷം അക്കാദമിക നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് ഊന്നൽ നൽകുകയെന്നും സാമുഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ...

കോവിഡ് വാക്സീൻ എടുക്കാത്ത അധ്യാപകർക്കെതിരെ കർശന നടപടിക്ക് തീരുമാനം

കോവിഡ് വാക്സീൻ എടുക്കാത്ത അധ്യാപകർക്കെതിരെ കർശന നടപടിക്ക് തീരുമാനം

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം : സംസ്ഥാനത്ത് ഇനിയും കോവിഡ് വാക്സീൻ എടുക്കാത്ത അധ്യാപകർക്കെതിരെ കർശന നടപടിയെടുക്കാൻ വിദ്യാഭ്യാസവകുപ്പിന്റെ...

എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷകൾ ഡിസംബർ 18ന്

എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷകൾ ഡിസംബർ 18ന്

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച 2020-2021 അധ്യയവർഷത്ത എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷകൾ ഡിസംബർ 18ന്...

മഴ: ഇന്ന് ഏതാനും ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴ: ഇന്ന് ഏതാനും ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQPതിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ...

ഫുഡ് പ്രോസസിങ് ആൻഡ് ട്രെയിനിങ് സെന്റ്റിൽ ട്രെയിനിങ് കോ- ഓർഡിനേറ്റർ നിയമനം

ഫുഡ് പ്രോസസിങ് ആൻഡ് ട്രെയിനിങ് സെന്റ്റിൽ ട്രെയിനിങ് കോ- ഓർഡിനേറ്റർ നിയമനം

തിരുവനന്തപുരം:പത്തനംതിട്ട കോന്നിയിലെ കൗൺസിൽ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (സി.എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള ഫുഡ് പ്രോസസിങ് ആൻഡ് ട്രെയിനിങ് സെന്റ്റിൽ ട്രെയിനിങ് കോ- ഓർഡിനേറ്റർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കരാർ നിയമനമാണ്. ഭക്ഷ്യ, പൊതുവിതരണ,...

അർധസർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി നിയമനം

അർധസർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി നിയമനം

കോട്ടയം: എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി തസ്‌തികയിലെ (ഓപ്പൺ വിഭാഗം) നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ബിരുദം പൂർത്തിയാക്കിയവർക്കാണ് അവസരം. അസോസിയേറ്റ് കമ്പനി സെക്രട്ടറി, 2 വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയവും...

ക്രിസ്മസ് അവധിക്ക് ശേഷം നാളെ സ്കൂളുകൾ തുറക്കും: ഇനി വരുന്നത് തിരക്കിട്ട ദിനങ്ങൾ

ക്രിസ്മസ് അവധിക്ക് ശേഷം നാളെ സ്കൂളുകൾ തുറക്കും: ഇനി വരുന്നത് തിരക്കിട്ട ദിനങ്ങൾ

തിരുവനന്തപുരം:ക്രിസ്മസ് അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ (ജനുവരി ഒന്നുമുതൽ) തുറക്കും. ഡിസംബർ 22ന് പൂർത്തിയായ രണ്ടാംപാദ വാർഷിക പരീക്ഷകൾക്ക് ശേഷമാണ് സംസ്ഥാനത്തെ സ്കൂളുകൾ ക്രിസ്മസ് അവധിക്കായി അടച്ചത്. 9 ദിവസത്തെ അവധിക്ക് ശേഷം നാളെ പുതുവർഷ...

ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ അപ്രന്റിസ് നിയമനം: ബിടെക്, ഡിപ്ലോമക്കാർക്ക് അവസരം

ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ അപ്രന്റിസ് നിയമനം: ബിടെക്, ഡിപ്ലോമക്കാർക്ക് അവസരം

തിരുവനന്തപുരം:എറണാകുളം ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ ടെക്നിഷ്യൻ, ട്രേഡ് അപ്രന്റിസ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 28 ഒഴിവുകൾ ഉണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകെ ഒരു വർഷമാണ് പരിശീലനം. ഡിസംബർ 26വരെ http://hoclindia.com വഴി...

സി-ഡിറ്റിൽ സീനിയർ എൻജിനീയർ നിയമനം: അപേക്ഷ ജനുവരി 5വരെ

സി-ഡിറ്റിൽ സീനിയർ എൻജിനീയർ നിയമനം: അപേക്ഷ ജനുവരി 5വരെ

തിരുവനന്തപുരം:സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ‌ഇമേജിങ് ടെക്നോളജിയിൽ (സി-ഡിറ്റ്‌) സീനിയർ എൻജിനീയറാവാൻ അവസരം. സിസ്റ്റം അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ഉള്ള ഒരു ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യഘട്ടത്തിൽ ഒരു വർഷത്തെ കരാർ...

സംസ്ഥാന സ്കൂള്‍ കലോത്സവം: 239 ഇനങ്ങളിലായി മത്സരിക്കുന്നത് 14,000 വിദ്യാർഥികൾ

സംസ്ഥാന സ്കൂള്‍ കലോത്സവം: 239 ഇനങ്ങളിലായി മത്സരിക്കുന്നത് 14,000 വിദ്യാർഥികൾ

കൊല്ലം: 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് 2024 ജനുവരി 4ന് കൊല്ലത്ത് തിരശീല ഉയരും. രാവിലെ 10ന് കൊല്ലം ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രിമാരായ വി.ശിവൻകുട്ടിയും കെ.എൻ. ബാലഗോപാലും...

കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികള്‍ക്കും ഒറ്റത്തവണ സ്കോളർഷിപ്പ്: സംസ്ഥാനതല അപ്പീല്‍ കമ്മിറ്റിയും ഉണ്ടാകും

കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികള്‍ക്കും ഒറ്റത്തവണ സ്കോളർഷിപ്പ്: സംസ്ഥാനതല അപ്പീല്‍ കമ്മിറ്റിയും ഉണ്ടാകും

കൊല്ലം: ജനുവരി 4 മുതൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽഎ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികള്‍ക്കും ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പ് അനുവദിക്കും. എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് സ്കോളര്‍ഷിപ്പായി 1000 രൂപ നല്‍കും. കേരളത്തിനകത്തും...

സ്കൂൾ കലോത്സവ ചരിത്രത്തിൽ ആദ്യമായി ഈ വർഷം മുതൽ ഗോത്രകലയായമങ്ങലം കളിയും: ഭിന്നശേഷി വിദ്യാർത്ഥികളുടെ പ്രകടനവും വേദിയിൽ

സ്കൂൾ കലോത്സവ ചരിത്രത്തിൽ ആദ്യമായി ഈ വർഷം മുതൽ ഗോത്രകലയായമങ്ങലം കളിയും: ഭിന്നശേഷി വിദ്യാർത്ഥികളുടെ പ്രകടനവും വേദിയിൽ

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവ ചരിത്രത്തിൽ ആദ്യമായി ഈ വർഷം മുതൽ ഗോത്രകല വേദിയിൽ എത്തും. ഗോത്ര കലാരൂപമായ 'മങ്ങലം കളി'യാണ് ഇത്തവണ കലോത്സവത്തിന്റെ ഭാഗമാകുന്നത്. ഭിന്നശേഷി വിദ്യാർത്ഥികളുടെ ചെണ്ടമേളം, മയിലാട്ടം, ശിങ്കാരിമേളം, കളരിപ്പയറ്റ് എന്നിവയും...

സ്കൂളിലെ എൻഎസ്എസ് ക്യാംപിനിടെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു

സ്കൂളിലെ എൻഎസ്എസ് ക്യാംപിനിടെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം:എൻഎസ്എസ് സപ്തദിന ക്യാംപിനിടെ യുവ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തിരൂർ തൃപ്രങ്ങോട് തൃപ്രങ്ങോട് കളരിക്കൽ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്റെയും മകൻ ടി.കെ.സുധീഷ് (38)ആണ് മരിച്ചത്. വളാഞ്ചേരി പൂക്കാട്ടിരി ഇസ്ലാമിക് റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളിലെ...

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് വഴി 2354 ഒഴിവുകൾ: അപേക്ഷ 9മുതൽ

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് വഴി 2354 ഒഴിവുകൾ: അപേക്ഷ 9മുതൽ

തിരുവനന്തപുരം:ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ (DSSSB) വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 2354 ഒഴിവുകളുണ്ട്. ലോവർ ഡിവിഷൻ ക്ലാർക്ക്, ജൂനിയർ അസിസ്റ്റന്റ്, സ്റ്റേനോഗ്രാഫർ ഗ്രേഡ്-II, ജൂനിയർ സ്റ്റേനോഗ്രാഫർ (ഹിന്ദി/ ഇംഗ്ലീഷ്),...

Useful Links

Common Forms