പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

CAREER

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന ഫെഡറേഷനു കീഴിൽ മെഡിക്കൽ ഓഫീസർ നിയമനം

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന ഫെഡറേഷനു കീഴിൽ മെഡിക്കൽ ഓഫീസർ നിയമനം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന ഫെഡറേഷനു...

ദൂരദർശനിൽ അവസരം: വാർത്താ വിഭാഗത്തിൽ വിവിധ തസ്തികകളിൽ കാഷ്വൽ നിയമനം

ദൂരദർശനിൽ അവസരം: വാർത്താ വിഭാഗത്തിൽ വിവിധ തസ്തികകളിൽ കാഷ്വൽ നിയമനം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37 തിരുവനന്തപുരം:ദൂരദർശൻ തിരുവനന്തപുരം കേന്ദ്രത്തിനു കീഴിൽ...

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ പ്രോഗ്രാം മാനേജർ

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ പ്രോഗ്രാം മാനേജർ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx തിരുവനന്തപുരം:കോളേജ് വിദ്യാഭ്യാസ വകുപ്പിൽ പ്രോഗ്രാം മാനേജർ...

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ: അഭിമുഖം ആഗസ്റ്റ് 30ന്

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ: അഭിമുഖം ആഗസ്റ്റ് 30ന്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37 തൃശ്ശൂർ: മണ്ണുത്തിയിലെ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്...

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ വിവിധ ഒഴിവുകൾ: സെപ്റ്റംബർ 12വരെ സമയം

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ വിവിധ ഒഴിവുകൾ: സെപ്റ്റംബർ 12വരെ സമയം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37 കണ്ണൂർ: ഇന്റർനാഷണൽ എയർപോർട്ടിൽ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ...

ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിങ് മാനേജ്‌മന്റിൽ പ്രഫഷനൽ ഡിപ്ലോമ സർട്ടിഫിക്കേഷനും ഇന്റേൺഷിപ്പിനും അവസരം

ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിങ് മാനേജ്‌മന്റിൽ പ്രഫഷനൽ ഡിപ്ലോമ സർട്ടിഫിക്കേഷനും ഇന്റേൺഷിപ്പിനും അവസരം

SUBSCRIBE OUR YOUTUBE CHANNELhttps://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYPതിരുവനന്തപുരം: കേരള സർക്കാരിന്റെ തുടർവിദ്യാഭ്യാസ പദ്ധതിയുടെ...

എൻജിനിയറിങ് കോളേജിൽ ട്രേഡ്സ്മാൻ; അഭിമുഖം ഓഗസ്റ്റ് 26ന്

എൻജിനിയറിങ് കോളേജിൽ ട്രേഡ്സ്മാൻ; അഭിമുഖം ഓഗസ്റ്റ് 26ന്

SUBSCRIBE OUR YOUTUBE CHANNELhttps://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYPതിരുവനന്തപുരം: ബാർട്ടൺഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ...

മുൻ നേതാവിന് മാർക്ക് ദാനം: മാർക്ക് ലിസ്റ്റ് പിൻവലിക്കാൻ നിർദേശം

മുൻ നേതാവിന് മാർക്ക് ദാനം: മാർക്ക് ലിസ്റ്റ് പിൻവലിക്കാൻ നിർദേശം

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയിലെ മാർക്ക്ദാന വിവാദത്തിൽ കർശന നടപടിയുമായി വൈസ് ചാൻസിലർ. വിവാദമുയർത്തിയ മാർക്ക് ലിസ്റ്റ് പിൻവലിക്കാൻ വൈസ് ചാൻസലർ നിർദേശം നൽകി. മുൻ എസ്എഫ്ഐ നേതാവിന് മാർക്ക് കൂട്ടിനൽകിയെന്ന പരാതിയിലാണ് വിസിയുടെ നടപടി.കാലിക്കറ്റ് സർവകലാശാലയിൽ...

പരീക്ഷമാറ്റി, പിജി സപ്ലിമെന്ററി അലോട്മെന്റ്, സ്പോട്ട് അഡ്മിഷൻ: കേരള സർവകലാശാല വാർത്തകൾ

പരീക്ഷമാറ്റി, പിജി സപ്ലിമെന്ററി അലോട്മെന്റ്, സ്പോട്ട് അഡ്മിഷൻ: കേരള സർവകലാശാല വാർത്തകൾ

തിരുവനന്തപുരം:കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌തിട്ടുള്ള കോളജുകളിലെ ഒന്നാംവർഷ വർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥിയുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെൻ്റ് പരിശോധിക്കാവുന്നതാണ്. പുതിയതായി...

എംബിഎ സീറ്റൊഴിവ്, എംഎ അറബിക് പ്രാക്ടിക്കൽ പരീക്ഷ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ് സർവകലാശാല വാർത്തകൾ

എംബിഎ സീറ്റൊഴിവ്, എംഎ അറബിക് പ്രാക്ടിക്കൽ പരീക്ഷ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ് സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ വിവിധ സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസുകളിൽ (എസ്.എം.എസ്.) എം.ബി.എ. പ്രോഗ്രാമിന് ജനറൽ / സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. അടിസ്ഥാന യോഗ്യത : ബിരുദം. KMAT / CMAT / CAT യോഗ്യത ഇല്ലാത്തവർക്കും അപേക്ഷിക്കാം....

സ്പോട്ട് അഡ്മിഷൻ, അസി. പ്രഫസർ നിയമനം, ഓറിയന്റേഷൻ ക്ലാസ്: കണ്ണൂർ സർവകലാശാല വാർത്തകൾ

സ്പോട്ട് അഡ്മിഷൻ, അസി. പ്രഫസർ നിയമനം, ഓറിയന്റേഷൻ ക്ലാസ്: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:സർവകലാശാലയുടെ നീലേശ്വരം ഡോ. പി.കെ.രാജൻ മെമ്മോറിയൽ ക്യാമ്പസിലെ സെന്റർ ഫോർ മാനേജ്‌മന്റ് സ്റ്റഡീസിൽ എം.ബി.എ പ്രോഗ്രാമിന് ഒഴിവുള്ള സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 11.09.2024 ബുധനാഴ്ച രാവിലെ 10:30 മണിക്ക് കണ്ണൂർ താവക്കര ക്യാമ്പസിലെ മാനേജ്മെൻറ്...

പരീക്ഷാ തീയതി, പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കല്‍ പരീക്ഷകൾ: എംജി സർവകലാശാല വാർത്തകൾ

പരീക്ഷാ തീയതി, പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കല്‍ പരീക്ഷകൾ: എംജി സർവകലാശാല വാർത്തകൾ

കോട്ടയം: രണ്ടാം സെമസ്റ്റര്‍ എം.എസ്.സി അപ്ലൈഡ് മൈക്രോബയോളജി (സിഎസ്എസ് 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2024), പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 11,12...

ശനിയാഴ്ചകൾ പ്രവർത്തിദിനം, വേനലവധിക്കാലത്തേക്ക് അധ്യയനം നീട്ടൽ: ശക്തമായ എതിർപ്പ്

ശനിയാഴ്ചകൾ പ്രവർത്തിദിനം, വേനലവധിക്കാലത്തേക്ക് അധ്യയനം നീട്ടൽ: ശക്തമായ എതിർപ്പ്

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂ‌ളുകൾക്ക് ശനിയാഴ്‌ച പ്രവർത്തി ദിനമാക്കുന്നതിൽ അധ്യാപക -വിദ്യാർഥി സംഘടനകളുടെ ശക്തമായ എതിർപ്പ്. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചു ചേർത്ത ഹിയറിങ്ങ് യോഗത്തിലാണ് അധിക പ്രവർത്തി ദിനത്തിനെതിരെ ശക്തമായ...

സഹപാഠികളുടെ സമ്മാനമായ സ്നേഹഭവനം അവർ സ്നേഹപൂർവ്വം ഏറ്റുവാങ്ങി

സഹപാഠികളുടെ സമ്മാനമായ സ്നേഹഭവനം അവർ സ്നേഹപൂർവ്വം ഏറ്റുവാങ്ങി

തിരുവനന്തപുരം:വിദ്യാർത്ഥികൾ സഹോദരങ്ങളായ സഹപാഠികൾക്ക് നിർമിച്ചു നൽകിയ സ്നേഹ ഭവനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പകൽക്കുറി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സുമനസ്സുകളുടെ സഹായത്തോടെ പണികഴിപ്പിച്ചതാണ്...

ബിരുദാനന്തര ബിരുദ കോഴ്സുകളിൽ തത്സമയ പ്രവേശനം ആരംഭിച്ചു: അവസാന തീയതി 13

ബിരുദാനന്തര ബിരുദ കോഴ്സുകളിൽ തത്സമയ പ്രവേശനം ആരംഭിച്ചു: അവസാന തീയതി 13

തിരുവനന്തപുരം:കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിൽ (ഐപിപിഎൽ) 2024-25 അധ്യയന വർഷത്തെ എംഎ സോഷ്യൽ എന്റർപ്രണർഷിപ്പ് ആൻഡ് ഡെവലപ്മെന്റ്, എംഎ പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്റ്, എംഎ...

പാലിയേറ്റീവ് കെയറിനെ എംബിബിഎസ് കരിക്കുലത്തിൽ ഉൾപ്പെടുത്തും: നടപടികൾ പുരോഗമിക്കുന്നു

പാലിയേറ്റീവ് കെയറിനെ എംബിബിഎസ് കരിക്കുലത്തിൽ ഉൾപ്പെടുത്തും: നടപടികൾ പുരോഗമിക്കുന്നു

തൃശൂർ: പാലിയേറ്റിവ് കെയർ (സാന്ത്വന ചികിത്സ) എന്ന ശാസ്ത്രശാഖയെ എംബിബിഎസ് കരിക്കുലത്തിൽ ഉൾപ്പെടുത്താനുള്ള നടപടി തുടങ്ങി. ഇതിനുള്ള നടപടി ക്രമങ്ങൾ ആരോഗ്യ സർവകലാശാലയിൽ പുരോഗമിക്കുന്നതായി 'പാലിയം ഇന്ത്യ’ ചെയർമാൻ ഡോ.എം.ആർ. രാജഗോപാൽ പറഞ്ഞു. മെഡിക്കൽ...

യുനെസ്കോയിൽ പ്രോഗ്രാം സ്പെഷ്യലിസ്റ്റ്: പ്രതിവർഷം 72 ലക്ഷം രൂപ ശമ്പളം

യുനെസ്കോയിൽ പ്രോഗ്രാം സ്പെഷ്യലിസ്റ്റ്: പ്രതിവർഷം 72 ലക്ഷം രൂപ ശമ്പളം

തിരുവനന്തപുരം:പ്രതിവർഷം 72 ലക്ഷം രൂപ ശമ്പളത്തിൽ യുനെസ്കോയിൽ ജോലി നേടാൻ അവസരം. യുനെസ്കോയുടെ പ്രോഗ്രാം സ്പെഷ്യലിസ്റ്റ് (നാച്ചുറൽ സയൻസ്) ഒഴിവുകളിലേക്ക് നിയമനം. ചിലിയിലെ സാൻ്റിയാഗോയിലാണ് നിയമനം നടത്തുക. 86,627 അമേരിക്കൻ ഡോളർ (72 ലക്ഷം രൂപ) ആണ്...

Useful Links

Common Forms