പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ വിവിധ ഒഴിവുകൾ: സെപ്റ്റംബർ 12വരെ സമയം

Aug 29, 2022 at 5:50 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37

കണ്ണൂർ: ഇന്റർനാഷണൽ എയർപോർട്ടിൽ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സെപ്റ്റംബർ 12നുള്ളിൽ അപേക്ഷകൾ സമർപ്പിക്കണം.
ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്). ഒഴിവ്: 1, യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ അംഗം ( ICAI) പരിചയം: 5 വർഷം. പ്രായപരിധി: 45 വയസ്സ്👇🏻👇🏻

ജൂനിയർ മാനേജർ – HR
ഒഴിവ്: 1യോഗ്യത: ബിരുദം കൂടെ MBA/ PGDM പരിചയം: 3 വർഷം പ്രായപരിധി: 40 വയസ്സ് (എവിക്ടീ കാറ്റഗറിക്കാർക്ക് 5 വർഷത്തെ ഇളവ് ലഭിക്കും. ശമ്പളം: 38,000 രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 12ന് മുൻപായി ഇമെയിൽ വഴി അപേക്ഷിക്കുക
(എവിക്ടീ കാറ്റഗറിക്കാർ അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാൽ വഴി അയക്കുക) https://www.kannurairport.aero/

നോട്ടിഫിക്കേഷൻ
https://drive.google.com/file/d/1EmAQ1_0poysOXPR0AO5m32yxgCq4pOUn/view?usp=drivesdk

\"\"


Follow us on

Related News