തിരുവനന്തപുരം:പ്രതിവർഷം 72 ലക്ഷം രൂപ ശമ്പളത്തിൽ യുനെസ്കോയിൽ ജോലി നേടാൻ അവസരം. യുനെസ്കോയുടെ പ്രോഗ്രാം സ്പെഷ്യലിസ്റ്റ് (നാച്ചുറൽ സയൻസ്) ഒഴിവുകളിലേക്ക് നിയമനം. ചിലിയിലെ സാൻ്റിയാഗോയിലാണ് നിയമനം നടത്തുക. 86,627 അമേരിക്കൻ ഡോളർ (72 ലക്ഷം രൂപ) ആണ് പ്രതിവർഷം ശമ്പളമായി ലഭിക്കുക. ഇതിനു പുറമെ മറ്റു ആനുകൂല്യങ്ങളുമുണ്ടാകും. ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 30വരെ അപേക്ഷ നൽകാം. നാച്ചുറൽ സയൻസസിൽ (എൻവയോൺമെന്റ്, എക്കോളജി, ഹൈഡ്രോളജി, എർത്ത് സയൻസസ്, ബേസിക് സയൻസസ്) ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിശദവിവരങ്ങൾക്ക് https://unesco.org/en സന്ദർശിക്കുക.
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് നിയമനം
തിരുവനന്തപുരം:കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(കെ-റെറ)യിൽ...