SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
തിരുവനന്തപുരം: എറണാകുളം കളമശ്ശേരി നുവാൽസിൽ (National University of Advanced Legal Studies) ക്യാമ്പസ് കം ഹോസ്റ്റൽ അഡ്മിനിസ്ട്രേറ്ററുടെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിരുദവും പ്രവർത്തന പരിചയവുമാണ് യോഗ്യത. വിശദ വിവരങ്ങളും അപേക്ഷാഫോമും
http://nuals.ac.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ നുവാൽസ്
രജിസ്ട്രാർക്കു സെപ്തംബർ 16നകം
സമർപ്പിക്കണം.