SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37
തൃശ്ശൂർ: മണ്ണുത്തിയിലെ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒഴിവുകൾ താഴെ.
റിസർച്ച് അസിസ്റ്റന്റ് (2 ഒഴിവുകൾ)
യോഗ്യത: M V Sc ( LPT/ VPH/ ഡയറി സയൻസ്/മൈക്രോ ബയോളജി/
പത്തോളജി ടെക്നിഷ്യൻ
യോഗ്യത: ITI (മെക്കാനിക്കൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്/ഇലക്ട്രിക്കൽ ) /ഡിപ്ലോമ/എഞ്ചിനീയറിംഗ് (റഫ്രിജറേഷൻ /
മെക്കാനിക്കൽ/ഇലക്ട്രിക്കൽ)
ലബോറട്ടറി അസിസ്റ്റന്റ്
യോഗ്യത: B Tech/ MSc ( ഫുഡ് ടെക്നോളജി)/ MSc ഫുഡ് സയൻസ് പ്രായപരിധി: 40 വയസ് (SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന്നി യമാനുസൃതമായ വയസിളവ് ലഭിക്കും) ഇന്റർവ്യൂ: ആഗസ്റ്റ് 30ന്
വിശദവിവരങ്ങൾക്കും നോട്ടിഫിക്കേഷനും വെബ്സൈറ്റ് സന്ദർശിക്കുക. https://www.kvasu.ac.in/
നോട്ടിഫിക്കേഷൻ 👇🏻👇🏻