പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

പരീക്ഷകളും ഫലങ്ങളും, കെഎഎസ് പരീക്ഷാ പരിശീലനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പരീക്ഷകളും ഫലങ്ങളും, കെഎഎസ് പരീക്ഷാ പരിശീലനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ ഡിഗ്രി യോഗ്യതയുള്ള പി.എസ്.സി....

എംജി സർവകലാശാല എംഎ മ്യൂസിക്, ബിബിഎ പരീക്ഷകളുടെ ഫലം

എംജി സർവകലാശാല എംഎ മ്യൂസിക്, ബിബിഎ പരീക്ഷകളുടെ ഫലം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU കോട്ടയം: 2021 ഫെബ്രുവരിയിൽ നടന്ന ആറാം സെമസ്റ്റർ ബി.ബി.എ. (1995 അഡ്മിഷൻ - സ്‌പെഷ്യൽ മേഴ്‌സി ചാൻസ് / അദാലത്ത് - സ്‌പെഷ്യൽ...

മാർച്ച്‌ 12ന് നിശ്ചയിച്ച NEET -PG പരീക്ഷ മാറ്റി

മാർച്ച്‌ 12ന് നിശ്ചയിച്ച NEET -PG പരീക്ഷ മാറ്റി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU ന്യൂഡൽഹി: ഈ വർഷത്തെ അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET -PG മാറ്റിവച്ചു. മാർച്ച്‌ 12ന് നിശ്ചയിച്ച പ്രവേശന പരീക്ഷയാണ്...

സംസ്ഥാനത്ത് മെഡിക്കൽ, ഡെന്റൽ പ്രവേശനം ഇന്നുമുതൽ

സംസ്ഥാനത്ത് മെഡിക്കൽ, ഡെന്റൽ പ്രവേശനം ഇന്നുമുതൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തിരുവനന്തപുരം: സംസ്ഥാന കോട്ട അലോട്ട്മെന്റ് പ്രകാരമുള്ള എംബിബിഎസ്, ബിഡിഎസ്  പ്രവേശനം ഇന്നുമുതൽ  ആരംഭിക്കും. ആദ്യഘട്ടത്തിൽ...

ഉന്നതവിദ്യാഭ്യാസ രംഗത്ത് 50ശതമാനം അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാം: കരട് മാർഗ്ഗരേഖ

ഉന്നതവിദ്യാഭ്യാസ രംഗത്ത് 50ശതമാനം അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാം: കരട് മാർഗ്ഗരേഖ

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസ രംഗത്ത് 50ശതമാനം അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാമെന്ന് യുജിസി നിർദേശം. കോളേജുകളിലെ അധ്യാപക...

സിവിൽ സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പ്രിലിമിനറി പരീക്ഷകൾ ജൂൺ 5ന്: അപേക്ഷ ഫെബ്രുവരി 22വരെ

സിവിൽ സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പ്രിലിമിനറി പരീക്ഷകൾ ജൂൺ 5ന്: അപേക്ഷ ഫെബ്രുവരി 22വരെ

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck ന്യൂഡൽഹി: സിവിൽ സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പ്രിലിമിനറി പരീക്ഷകൾക്കുള്ള അപേക്ഷ ഇപ്പോൾ സമർപ്പിക്കാം. യൂണിയൻ പബ്ലിക്...

പരീക്ഷാവിജ്ഞാപനം, ടൈം ടേബിളിൽ: കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാവിജ്ഞാപനം, ടൈം ടേബിളിൽ: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck കണ്ണൂർ: 2020 അഡ്മിഷൻ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ പി. ജി. റെഗുലർ (നവംബർ2020)...

കഴിഞ്ഞമാസം നടന്ന പരീക്ഷ റദ്ദാക്കി: പരീക്ഷ ഫെബ്രുവരി 10ന് വീണ്ടും

കഴിഞ്ഞമാസം നടന്ന പരീക്ഷ റദ്ദാക്കി: പരീക്ഷ ഫെബ്രുവരി 10ന് വീണ്ടും

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ ജനുവരി 24 ന് നടത്തിയ നാലാം സെമസ്റ്റർ സിവിൽ എൻജിനിയറിങ് ഡിപ്ലോമ പരീക്ഷ (Subject...

ഓണ്‍ലൈന്‍ ഫീസ് പരിശീലനം, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

ഓണ്‍ലൈന്‍ ഫീസ് പരിശീലനം, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ്, ഓട്ടോണമസ് കോളേജുകള്‍, സര്‍വകലാശാലാ സെന്ററുകള്‍, പഠന വിഭാഗങ്ങള്‍...

എംഎ ഹിന്ദി പരീക്ഷാഫലങ്ങൾ: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

എംഎ ഹിന്ദി പരീക്ഷാഫലങ്ങൾ: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല - ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസിൽ...

ബി.എസ്.സി നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സ് സ്‌പെഷ്യൽ അലോട്ട്‌മെന്റ്2ന്: ഓപ്ഷൻ നാളെമുതൽ

ബി.എസ്.സി നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സ് സ്‌പെഷ്യൽ അലോട്ട്‌മെന്റ്2ന്: ഓപ്ഷൻ നാളെമുതൽ

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിങ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുമുള്ള സ്പെഷ്യൽ അലോട്മെന്റ് സെപ്റ്റംബർ 2ന് നടക്കും. പുതിയതായി ഉൾപ്പെടുത്തിയ കോളജുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷനും കോളജ് ഓപ്ഷൻ സമർപ്പണവും...

വിദ്യാർത്ഥികൾക്കുള്ള ഓണം സ്പെഷ്യൽ അരി വിതരണം തുടങ്ങി: അവധിക്ക് മുൻപ് പൂർത്തിയാക്കും

വിദ്യാർത്ഥികൾക്കുള്ള ഓണം സ്പെഷ്യൽ അരി വിതരണം തുടങ്ങി: അവധിക്ക് മുൻപ് പൂർത്തിയാക്കും

തിരുവനന്തപുരം:ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുള്ള സംസ്ഥാനത്തെ 27.50 ലക്ഷം വിദ്യാർത്ഥികൾക്ക് ഓണത്തിന്റെ ഭാഗമായി 5 കിലോഗ്രാം വീതം അരി വിതരണം ചെയ്ത് തുടങ്ങി. അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവഹിച്ചു....

കെ.കെ.ശൈലജയുടെ ആത്മകഥ: വിവാദത്തിൽ സർവകലാശാലയുടെ വിശദീകരണമിറങ്ങി

കെ.കെ.ശൈലജയുടെ ആത്മകഥ: വിവാദത്തിൽ സർവകലാശാലയുടെ വിശദീകരണമിറങ്ങി

കണ്ണൂർ: മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ആത്മകഥ വിവാദത്തിൽ കണ്ണൂർ സർവകലാശാലയുടെ വിശദീകരണമിറങ്ങി വിശദീകരണം ഇങ്ങനെ; ബോർഡ് ഓഫ് സ്റ്റഡീസ് സംബന്ധിച്ച അന്തിമ തീരുമാനം ചാൻസലർ കൂടിയായ ഗവർണറുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തതുകൊണ്ട് സർവകലാശാലയുടെ ബിരുദാനന്തര...

ശ്രീചിത്ര ഹോമിലെ ഓണാഘോഷം

ശ്രീചിത്ര ഹോമിലെ ഓണാഘോഷം

തിരുവനന്തപുരം: ഓണാഘോഷ പരിപാടികളുടെ ഭാഗമായി വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് തിരുവനന്തപുരം ശ്രീചിത്ര ഹോം സന്ദർശിച്ചു. കുട്ടികളോടൊപ്പം കുറേ നേരം ചെലവഴിച്ച മന്ത്രി കുട്ടികളെ ഊഞ്ഞാലാട്ടിയും പാട്ടുപാടിയും പങ്കുചേർന്നു. കുട്ടികളും മന്ത്രിയും ചേർന്ന്...

കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം

കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ നാച്വറൽ സയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആകാൻ അവസരം. യൂണിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സെന്ററിൽ കരാറടിസ്ഥാനത്തിലാണ് നിയമനം. ആകെ 1 ഒഴിവാണ് ഉള്ളത് (മഞ്ചേരി ക്യൂട്ടെക് സെന്റർ). പി.എച്ച് .ഡി , നെറ്റ്...

എംജി സർവ്വകലാശാലയിൽ സുരക്ഷാ ജീവനക്കാരുടെ നിയമനം

എംജി സർവ്വകലാശാലയിൽ സുരക്ഷാ ജീവനക്കാരുടെ നിയമനം

കോട്ടയം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ സുരക്ഷാ ജീവനക്കാരനാകാൻ അവസരം. 30 വയസ് പൂർത്തിയായ പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കുവാനുള്ള അവസരം. പ്രതിദിനം 645 രൂപ നിരക്കിലായിരിക്കും ശബളം ലഭിക്കുക. നിലവിൽ 6 ഒഴിവിലേക്കാണ് അപേക്ഷകൾ...

എംജി സർവകലാശാലയുടെ ഇന്നത്തെ മുഴുവൻ വാർത്തകൾ

എംജി സർവകലാശാലയുടെ ഇന്നത്തെ മുഴുവൻ വാർത്തകൾ

കോട്ടയം:മറവിരോഗികളുടെയും മുതിരന്നവരുടെയും പരിപാലനവും കൗൺസിലിങും എന്ന വിഷയത്തിൽ മഹാത്മാ ഗാന്ധി സർവകലാശാലാ ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസബിലിറ്റി സ്റ്റഡീസും(ഐ.യു.സി.ഡി.എസ്) പാലാ ഡിമെൻഷ്യ കെയറും സംയുക്തമായി നടത്തുന്ന ആറു മാസത്തെ സർട്ടിഫിക്കറ്റ്...

പ്ലസ് വൺ അവസാന സ്പോട്ട് അഡ്മിഷൻ: പ്രവേശനം നാളെ രാവിലെ 10മുതൽ

പ്ലസ് വൺ അവസാന സ്പോട്ട് അഡ്മിഷൻ: പ്രവേശനം നാളെ രാവിലെ 10മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം നാളെ അവസാനിക്കും. ഇന്ന് വൈകിട്ടുവരെ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ നാളെ പുലർച്ചെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അഡ്മിഷൻ ലഭിക്കാൻ കൂടുതൽ സാധ്യതയുള്ള സ്‌കൂൾ/കോഴ്‌സ്, റാങ്ക്‌ലിസ്റ്റിലൂടെ മനസിലാക്കി...

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 18വരെ

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 18വരെ

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ (HPCL) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എൻജിനീയർ ,സീനിയർ ഓഫീസർ ,സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ, ഓപ്പറേഷൻസ് ആൻഡ് മെയിൻറനൻസ് ,സീനിയർ ഓഫീസർ...

പ്രൈവറ്റ് രജിസ്ട്രേഷൻ അഡ്മിഷൻ: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ മുഴുവൻ വാർത്തകൾ

പ്രൈവറ്റ് രജിസ്ട്രേഷൻ അഡ്മിഷൻ: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ മുഴുവൻ വാർത്തകൾ

കണ്ണൂർ: 2023-2024 അക്കാദമിക് വർഷത്തെ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. കോം., ബി. എ. പൊളിറ്റിക്കൽ സയൻസ്, ബി. എ. കന്നഡ, ബി. എ. അറബിക് & ഇസ്ലാമിക് ഹിസ്റ്ററി, ബി. എ. ഉർദു & ഇസ്ലാമിക് ഹിസ്റ്ററി, എം. എ. ഡിവെലപ്മെന്റ് എക്കണോമിക്സ്, എം. കോം., അഫ്സൽ ഉൽ ഉലമ...

Useful Links

Common Forms