കോട്ടയം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ സുരക്ഷാ ജീവനക്കാരനാകാൻ അവസരം. 30 വയസ് പൂർത്തിയായ പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കുവാനുള്ള അവസരം. പ്രതിദിനം 645 രൂപ നിരക്കിലായിരിക്കും ശബളം ലഭിക്കുക. നിലവിൽ 6 ഒഴിവിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
എഴുതാനും വായിക്കാനുമുള്ള കഴിവ് , വിമുക്തഭടൻ / ബി എസ്.എഫ് / സി. ആർ.പി.എഫ് തുടങ്ങി സൈനിക / അർധസൈനിക സേവന പരിചയം തുടങ്ങിയ യോഗ്യതകളുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക. അപേക്ഷിക്കുന്നവർ വെബ് സൈററിൽ നൽകിയ അപേക്ഷാ ഫോറം പൂരിപ്പിച്ച് സർവ്വകലാശാലാ ഭരണവിഭാഗത്തിലുള്ള എ ഡി എ 4 സെക്ഷനിൽ നേരിട്ടോ notificationa da4@ mgu.ac.in എന്ന ഇമെയിൽ വഴിയോ ഓഗസ്റ്റ് 25 നു മുമ്പ് അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ http://mgu.ac.in എന്ന വെബ് സൈറ് സന്ദർശിക്കുക.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...