പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 18വരെ

Aug 24, 2023 at 5:00 pm

Follow us on

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ (HPCL) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എൻജിനീയർ ,സീനിയർ ഓഫീസർ ,സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ, ഓപ്പറേഷൻസ് ആൻഡ് മെയിൻറനൻസ് ,സീനിയർ ഓഫീസർ /അസിസ്റ്റൻറ് മാനേജർ സീനിയർ ഓഫീസർ സെയിൽസ് ,ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ , ക്വാളിറ്റി കൺട്രോൾ ഓഫീസേഴ്സ്, ചാട്ടേഡ് അക്കൗണ്ടൻസ് ,ലോ ഓഫീസേഴ്സ്,മെഡിക്കൽ ഓഫീസർ,ജനറൽ മാനേജർ തുടങ്ങിയ 276 തസ്തികകളിലാണ് നിയമനം.


കെമിക്കൽ എൻജിനീയറിങ്ങിൽ ബി. ഇ/ബി.ടെക് , 3/6വർഷത്തെ പ്രവർത്തിപരിചയം തുടങ്ങിയ യോഗ്യതകളുടെ അടിസ്ഥാനത്തിൽ ആണ് നിയമനം. 28നും 31നും ഇടയിൽ പ്രായമുള്ളവരാകണം. നൽകിയ യോഗ്യതകളുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 18 വരെ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് http://hindustanPetrolium.com/Career എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ വിശദമായി റിക്രൂട്ട്മെൻറ് വിജ്ഞാപനം ഈ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതുമാണ്.

Follow us on

Related News