JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
കണ്ണൂർ: 2020 അഡ്മിഷൻ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ പി. ജി. റെഗുലർ (നവംബർ2020) പരീക്ഷകൾക്ക് 10.02.2022 മുതൽ 16.02.2022 വരെ പിഴയില്ലാതെയും 18.02.2022 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 21.02.2022 നകം സർവകലാശാലയിൽസമർപ്പിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
ടൈംടേബിൾ
മാർച്ച് 9ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ റെഗുലർ (നവംബർ 2020) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഫെബ്രുവരി 24ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി. എസ് സി. ഓണേഴ്സ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (നവംബർ 2021) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്