JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
ന്യൂഡൽഹി: ഈ വർഷത്തെ അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET -PG മാറ്റിവച്ചു. മാർച്ച് 12ന് നിശ്ചയിച്ച പ്രവേശന പരീക്ഷയാണ് മാറ്റിയത്.
കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പരീക്ഷ മാറ്റിയ വാർത്ത അറിയിച്ചത്.
പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട്
എംബിബിഎസ് വിദ്യാർഥികൾ
സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കോടതി ഈ ഹർജി പരിഗണിക്കുന്നതിന് തൊട്ടുമുമ്പാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പരീക്ഷ മാറ്റി അറിയിപ്പ് പുറത്തുവിട്ടത്. നീറ്റ്പിജി കൗൺസിലിങ്
നടക്കുന്നതിനാലാണ് പരീക്ഷ
മാറ്റിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
അറിയിച്ചു.

- കൈറ്റ് വിക്ടേഴ്സിൽ കെൽസ ക്വിസ് നാളെ മുതൽ
- വിദൂരവിദ്യാഭ്യാസ വിഭാഗം കലാമേളക്ക് നാളെ തുടക്കം: കായികമേളയിൽ മലപ്പുറം ജേതാക്കള്‍
- പോസ്റ്റ്മെട്രിക് ഹോസ്റ്റലിൽ താമസിച്ച് പഠിക്കാം: അപേക്ഷ ഫെബ്രുവരി 15വരെ
- തൊഴിലധിഷ്ഠിത പരിശീലനം, സെൻട്രൽ പോളിടെക്നിക് പ്രവേശനം, ക്ലിനിക്കൽ ലബോറട്ടറി ടെക്നോളജി കോഴ്സ്
- സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31വരെ നീട്ടി
0 Comments