പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

HIGHER EDUCATION

രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ സംവരണ സീറ്റുകളിൽ പ്രവേശനം

രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ സംവരണ സീറ്റുകളിൽ പ്രവേശനം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തിരുവനന്തപുരം: പുതുച്ചേരി സർക്കാർ സ്ഥാപനമായ മാഹി രാജീവ്...

ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ്, പരീക്ഷാഫലങ്ങൾ, എക്സ്റ്റേണൽ എക്സാമിനേഷൻ: എംജി സർവകലാശാല വാർത്തകൾ

ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ്, പരീക്ഷാഫലങ്ങൾ, എക്സ്റ്റേണൽ എക്സാമിനേഷൻ: എംജി സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ കോട്ടയം: മഹാത്മഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത...

ബിഎഡ് രണ്ടാം അലോട്ട്‌മെന്റ് പ്രവേശനം 30വരെ

ബിഎഡ് രണ്ടാം അലോട്ട്‌മെന്റ് പ്രവേശനം 30വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന...

വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ,പിഎച്ച്ഡി ചുരുക്കപ്പട്ടിക, നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ,പിഎച്ച്ഡി ചുരുക്കപ്പട്ടിക, നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സയന്‍സ്...

സീറ്റൊഴിവ്, പരീക്ഷകൾ, മൂല്യനിർണയം നീട്ടി, ബിരുദ സർട്ടിഫിക്കറ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ

സീറ്റൊഴിവ്, പരീക്ഷകൾ, മൂല്യനിർണയം നീട്ടി, ബിരുദ സർട്ടിഫിക്കറ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ കണ്ണൂർ:സർവകലാശാലയുടെ പയ്യന്നൂർ ക്യാമ്പസ്സിൽ എം എസ് സി...

ഒക്ടോബർ 3ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: നവരാത്രിക്ക് 3ദിവസത്തെ അവധി

ഒക്ടോബർ 3ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: നവരാത്രിക്ക് 3ദിവസത്തെ അവധി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തിരുവനന്തപുരം: ദുർഗ്ഗാഷ്ടമി ദിനമായ ഒക്ടോബർ 3ന്...

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ നാളെ 5വരെ

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ നാളെ 5വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തിരുവനന്തപുരം: കേരള സർക്കാരിന്റെ തൊഴിൽ നൈപുണ്യ വകുപ്പിന്...

കണ്ണൂർ സർവകലാശാല ഇന്റർവ്യൂ തീയതിയിൽ മാറ്റം, പ്രായോഗിക പരീക്ഷകൾ

കണ്ണൂർ സർവകലാശാല ഇന്റർവ്യൂ തീയതിയിൽ മാറ്റം, പ്രായോഗിക പരീക്ഷകൾ

കണ്ണൂർ:സർവകലാശാലയിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി വനിതാ ഹോസ്റ്റൽ മേട്രൻ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി ഡിസംബർ 27ന് താവക്കര, സർവകലാശാലാ ആസ്ഥാനത്ത് നടത്താൻ നിശ്ചയിച്ച ഇന്റർവ്യൂ മാറ്റിവെച്ചു. പുതുക്കിയ തീയതി...

ആയുഷ് മിഷൻ പ്രോജക്ടിൽ മൾട്ടി പർപ്പസ് വർക്കർ, യോഗ ഡെമോൻസ്ട്രേറ്റർ, സാനിറ്റേഷൻ വർക്കർ

ആയുഷ് മിഷൻ പ്രോജക്ടിൽ മൾട്ടി പർപ്പസ് വർക്കർ, യോഗ ഡെമോൻസ്ട്രേറ്റർ, സാനിറ്റേഷൻ വർക്കർ

തിരുവനന്തപുരം:നാഷണൽ ആയുഷ് മിഷന്റെ വിവിധ പ്രോജക്ടുകളിൽ മൾട്ടി പർപ്പസ് വർക്കർ, യോഗ ഡെമോൻസ്ട്രേറ്റർ, സാനിറ്റേഷൻ വർക്കർ എന്നീ തസ്തികളിൽ നിയമനം നടത്തുന്നു. മൾട്ടി പർപ്പസ് വർക്കർ തസ്തികയിലെ ഇന്റർവ്യൂ ജനുവരി 5ന്, യോഗ ഡെമോൻസ്ട്രേറ്റർ തസ്തികയിലെ ഇന്റർവ്യൂ...

ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ 13ന്: ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ 13ന്: ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ എഴുത്ത് പരീക്ഷ ജനുവരി 13ന് നടക്കും. എല്ലാ ജില്ലകളിലും ജനുവരി മാസം 13നാണ് പരീക്ഷ. https://samraksha.ceikerala.gov.in ൽ മൊബൈൽ നമ്പർ, പാസ്‌വേർഡ്‌ എന്നിവ നൽകി...

ഗ്രേഡ് കാര്‍ഡ് വിതരണം, അധ്യാപക ഒഴിവ്, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

ഗ്രേഡ് കാര്‍ഡ് വിതരണം, അധ്യാപക ഒഴിവ്, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല നവംബര്‍ എട്ടിന് ഫലം പ്രഖ്യാപിച്ച നാലാം സെമസ്റ്റര്‍ ബി.ആര്‍ക്. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2023 പരീക്ഷയുടെ ഗ്രേഡ് കാര്‍ഡുകള്‍ അതത് സെന്ററുകളില്‍ നിന്ന് വിതരണം ചെയ്യും. വിദ്യാര്‍ഥികള്‍...

എംജി സർവകലാശാല പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷകൾ

എംജി സർവകലാശാല പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷകൾ

കോട്ടയം:2019 ജൂണില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എം.എ ഇസ്ലാമിക് ഹിസ്റ്ററി(പി.ജി.സി.എസ്.എസ് 2012-2014 അഡ്മിഷന്‍ മേഴ്സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി അഞ്ചു വരെ...

പോളിടെക്നിക്കുകൾക്ക് സ്വയംഭരണ (Autonomous Status) പദവി നൽകും: ആദ്യം 5വർഷം

പോളിടെക്നിക്കുകൾക്ക് സ്വയംഭരണ (Autonomous Status) പദവി നൽകും: ആദ്യം 5വർഷം

തിരുവനന്തപുരം:പോളിടെക്നിക്കുകൾക്കു സ്വയംഭരണ (Autonomous Status) പദവി നൽകാൻ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) തീരുമാനം. യോഗ്യതയുള്ള പോളിടെക്നിക്കുകൾക്ക് അടുത്ത അധ്യയന വർഷം മുതൽ സ്വയംഭരണ പദവി അനുവദിക്കാനാണ് തീരുമാനം. സ്വയംഭരണ പദവി...

സിബിഎസ്ഇ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി ആദ്യം: മാർഗ്ഗനിർദേശം വന്നു

സിബിഎസ്ഇ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി ആദ്യം: മാർഗ്ഗനിർദേശം വന്നു

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി ആദ്യവാരം നടക്കും. പരീക്ഷയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സിബിഎസ്ഇ പുറത്തിറക്കി. ബോർഡ് തിയറി പരീക്ഷകൾക്ക് മുൻപായി നടത്തുന്ന പ്രാക്ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട...

CLAT 2024 കൗൺസലിങ് പ്രൊവിഷണൽ അലോട്ട്‌മെന്റ് ലിസ്റ്റ് പുറത്തിറങ്ങി: അടുത്ത ലിസ്റ്റ് 8ന്

CLAT 2024 കൗൺസലിങ് പ്രൊവിഷണൽ അലോട്ട്‌മെന്റ് ലിസ്റ്റ് പുറത്തിറങ്ങി: അടുത്ത ലിസ്റ്റ് 8ന്

തിരുവനന്തപുരം: CLAT 2024 കൗൺസിലിങ്ങിനുള്ള ആദ്യ പ്രൊവിഷണൽ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് കൗൺസിലിങിനായി രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് അലോട്ട്‌മെന്റ് http://consortiumofnlus.ac.in വഴി...

സംസ്ഥാന സ്‌കൂൾ കലോത്സവം: വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം

സംസ്ഥാന സ്‌കൂൾ കലോത്സവം: വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം

തിരുവനന്തപുരം:ജനുവരി 4 മുതൽ 8വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിഭാഗം വിദ്യാർത്ഥികൾക്കായി കേരള മീഡിയ അക്കാദമി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. കൊല്ലം പ്രസ് ക്ലബ്ബ്, കലോത്സവ പബ്ലിസിറ്റി...

സ്‌കൂൾ കലോത്സവ ഫോട്ടോ എക്‌സിബിഷനിൽ അവസരം: ഒന്നാം സമ്മാനം 10,000 രൂപ

സ്‌കൂൾ കലോത്സവ ഫോട്ടോ എക്‌സിബിഷനിൽ അവസരം: ഒന്നാം സമ്മാനം 10,000 രൂപ

തിരുവനന്തപുരം:ജനുവരി 4 മുതൽ 8വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമി കൊല്ലം പ്രസ് ക്ലബ്ബുമായി സഹകരിച്ച് ഫോട്ടോ എക്‌സിബിഷൻ സംഘടിപ്പിക്കുന്നു. എക്‌സിബിഷനിൽ പ്രദർശിപ്പിക്കാൻ പത്രഫോട്ടോഗ്രാഫർമാരിൽ നിന്ന്...

Useful Links

Common Forms