SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: പുതുച്ചേരി സർക്കാർ സ്ഥാപനമായ മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ ബിഎഎംഎസ് കോഴ്സിൽ എൻആർഐ/എൻആർഐ സ്പോൺസേർഡ് വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സംവരണം ചെയ്തിട്ടുള്ള ഏഴ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നീറ്റ് (NEET) പരീക്ഷയിൽ നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ ഏഴിന് വൈകിട്ട് 5ന് മുമ്പ് കോളേജ് ഓഫീസിൽ സമർപ്പിക്കണം.അപേക്ഷ ഫോം http://rgamc.in ൽ ലഭ്യമാണ്. വിവരങ്ങൾക്ക്: 9447687058, 6360475638, 0490 2337341, 40 (off). ഇ-മെയിൽ: ayurmahe@gmail.com.