SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: 2022 നവംബറിൽ നടക്കുന്ന ഡി.എൽ.എഡ്. കോഴ്സിന്റെ
രണ്ട്, നാല് സെമസ്റ്റർ പരീക്ഷയുടെയും ഡി.എൽ.എഡ്. കോഴ്സിന്റെ മറ്റ്
സപ്ലിമെന്ററി പരീക്ഷകളുടെയും വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2022 നവംബർ
9 മുതൽ 16 വരെയാണ് പരീക്ഷ. വിശദമായ വിജ്ഞാപനം പരീക്ഷാഭവന്റെ
വെബ്സൈറ്റിൽ ലഭ്യമാണ്. http://pareekshabhavan.kerala.gov.in
