തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി ആദ്യവാരം നടക്കും. പരീക്ഷയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സിബിഎസ്ഇ പുറത്തിറക്കി. ബോർഡ് തിയറി പരീക്ഷകൾക്ക് മുൻപായി നടത്തുന്ന പ്രാക്ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങളാണ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. സ്കൂൾ പ്രിൻസിപ്പൽമാരും അധ്യാപകരും മാർഗ്ഗനിർദേശങ്ങൾ പാലിക്കണമെന്ന് സിബിഎസ്ഇ നിർദേശം നൽകി.
കേരള രാജ്ഭവനിൽ വിദ്യാരംഭം: രജിസ്‌ട്രേഷൻ തീയതി നീട്ടി
തിരുവനന്തപുരം:കേരള രാജ്ഭവനിൽ ഒക്ടോബർ 13ന് നടക്കുന്ന വിദ്യാരംഭ ചടങ്ങിനായി...