SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: 2022-2023 അധ്യയന വർഷത്തെ എം.ടെക് കോഴ്‌സ് പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് ഓപ്ഷൻ രജിസ്‌ട്രേഷൻ / ഓപ്ഷൻ റീ അറേഞ്ച്‌മെന്റ് എന്നിവയ്ക്കുള്ള അവസരം ഒക്ടോബർ 3വരെ നീട്ടി. അപാകതകൾ പരിഹരിക്കുന്നതിനായി വിദ്യാർഥികൾ സെപ്റ്റംബർ 26 വരെ സമർപ്പിച്ച രേഖകളുടെ പരിശോധന പൂർത്തീകരിച്ച ശേഷം സെപ്റ്റംബർ 30 മുതൽ വിദ്യാർഥികൾക്ക് അവരവരുടെ പ്രൊഫൈൽ ലഭ്യമാക്കുന്നതാണ്.