പ്രധാന വാർത്തകൾ
പ്ലസ്ടു, ബിരുദ, പിജി വിദ്യാർത്ഥികൾ ഓർക്കേണ്ട പ്രധാന തീയതികൾ ഇതാസംസ്ഥാനത്ത് ശക്തമായ മഴ: 10 ജില്ലകളിൽ നാളെ അവധിപ്രീ-പ്രൈമറി വിദ്യാഭ്യാസം നിർണായകഘട്ടം: ഗൗരവമായി കാണണംസ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓഫീസർ നിയമനം: 2964 ഒഴിവുകൾസംസ്‌കൃത സർവകലാശാലയിൽ ബിരുദ പ്രവേശനം: അപേക്ഷ ജൂൺ 8വരെസിവിൽ സർവീസ് പ്രിലിംസ്‌ പരീക്ഷ ഇന്ന്: രാവിലെ 9.30 മുതൽ 4.30 വരെപ്ലസ്ടുവിന് ശേഷം കൊമേഴ്‌സ് പ്രൊഫഷണൽ കോഴ്‌സുകൾ തിരഞ്ഞെടുത്താലുള്ള സാധ്യതകൾ അറിയാംപ്ലസ്ടു വിജയിച്ചവർക്ക് കേരള കാർഷിക സർവകലാശാലയിൽ വിവിധ കോഴ്സുകൾഎംബിഎ, എൽഎൽബി പ്രവേശന പരീക്ഷകൾ: അഡ്മിറ്റ് കാർഡ്മാപ്പിളകലകളിൽ ഡിപ്ലോമ കോഴ്‌സുകൾ: അപേക്ഷ ജൂണ്‍ 15വരെ 

വിദ്യാരംഗം

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞു: പ്രതികളെ 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞു: പ്രതികളെ 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു

തിരുവനന്തപുരം:താമരശ്ശേരിയിലെ ഷഹബാസ് കൊലക്കേസില്‍ പ്രതികളായ 6 വിദ്യാർഥികളുടെ പരീക്ഷാഫലം പൊതു വിദ്യാഭ്യാസ വകുപ്പ് തടഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസാണ് ഇക്കാര്യം...

ഫാസ്റ്റ്ഫുഡ് മേക്കിങിൽ കാലിക്കറ്റ്‌ സർവകലാശാലയുടെ പരിശീലനം

ഫാസ്റ്റ്ഫുഡ് മേക്കിങിൽ കാലിക്കറ്റ്‌ സർവകലാശാലയുടെ പരിശീലനം

തേഞ്ഞിപ്പലം: മികച്ച രീതിയിൽ ഫാസ്റ്റ് ഫുഡ് തയ്യാറാക്കാൻ ഇപ്പോൾ നിങ്ങൾക്ക് പരിശീലനം നേടാം. കാലിക്കറ്റ്‌ സർവകലാശാലയുടെ അംഗീകാരത്തോടെയാണ് പരിശീലനം.കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോങ്...

മലയാളം പഠിക്കണം: സംസ്ഥാനത്തൊട്ടാകെ ഒരുമാസത്തെ ‘വായനക്കളരി’ പദ്ധതിയുമായി ലൈബ്രറി കൗൺസിൽ

മലയാളം പഠിക്കണം: സംസ്ഥാനത്തൊട്ടാകെ ഒരുമാസത്തെ ‘വായനക്കളരി’ പദ്ധതിയുമായി ലൈബ്രറി കൗൺസിൽ

തിരുവനന്തപുരം: മലയാളം എഴുതാനും വായിക്കാനും അറിയാത്ത സ്കൂൾ വിദ്യാർത്ഥികൾ ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ ഒരുമാസത്തെ 'വായനക്കളരി' പദ്ധതിയുമായി ലൈബ്രറി കൗൺസിൽ....

പ്ലസ് ടു കൊമേഴ്‌സ് വിദ്യാർഥികൾക്കുള്ള ഉപരിപഠന കോഴ്‌സുകൾ അറിയാം

പ്ലസ് ടു കൊമേഴ്‌സ് വിദ്യാർഥികൾക്കുള്ള ഉപരിപഠന കോഴ്‌സുകൾ അറിയാം

ഡോ.എ.സി.പ്രവീൺ(കൊമേഴ്സ് അധ്യാപകൻ-കെ.എച്ച്.എം. എച്ച്. എസ്.എസ്. ആലത്തിയൂർ) തിരുവനന്തപുരം:ഉന്നത പഠനത്തിനും പ്രഫഷനൽ കരിയറിനുമുള്ള അനന്തസാധ്യതകളാണ് പ്ലസ് ടു കൊമേഴ്സ് കഴിഞ്ഞ വിദ്യാർഥികളെ...

പാഠ്യപദ്ധതിയും ക്ലാസ് മുറികളും പരിഷ്ക്കരിക്കും: പ്രീ പ്രൈമറിയിൽ സമഗ്രമാറ്റം വരും

പാഠ്യപദ്ധതിയും ക്ലാസ് മുറികളും പരിഷ്ക്കരിക്കും: പ്രീ പ്രൈമറിയിൽ സമഗ്രമാറ്റം വരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസായി മാറ്റുന്നതിന്റെ ഭാഗമായി പ്രീപ്രൈമറി വിദ്യാഭ്യാസം സമഗ്രമായി പരിഷ്ക്കരിക്കും. 3വർഷത്തെ പ്രീപ്രൈമറി പഠ നത്തിനുള്ള...

ലഹരി നിർമാർജനം നടപ്പാക്കുക: ലഹരിക്കെതിരെ ബോധവൽക്കരണവുമായി എഎച്ച്എസ്ടിഎ

ലഹരി നിർമാർജനം നടപ്പാക്കുക: ലഹരിക്കെതിരെ ബോധവൽക്കരണവുമായി എഎച്ച്എസ്ടിഎ

മലപ്പുറം: വിദ്യാർത്ഥികളിൽ അടക്കം ലഹരി ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ലഹരി പൂർണമായും നിർമാർജനം ചെയ്യുക എന്ന ലക്ഷ്യവുമായി എയ്ഡഡ് ഹയർ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷൻ...

ഹയർ സെക്കന്ററി അടക്കമുള്ള തുല്യത കോഴ്‌സുകളിലേക്കുള്ള പ്രവേശനം മാർച്ച് 10 മുതൽ

ഹയർ സെക്കന്ററി അടക്കമുള്ള തുല്യത കോഴ്‌സുകളിലേക്കുള്ള പ്രവേശനം മാർച്ച് 10 മുതൽ

തിരുവനന്തപുരം:സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന വിവിധ തുല്യതാ കോഴ്സുകളിലെ പ്രവേശനത്തിന് അവസരം. അടിസ്ഥാന സാക്ഷരത കോഴ്‌സിലേക്കും 4, 7, 10, ഹയർ സെക്കന്ററി ക്ലാസുകളിലെ തുല്യത...

സഹപാഠികളുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ്‌ ചെയ്ത് എൻജിനീയറിങ് വിദ്യാർത്ഥി 

സഹപാഠികളുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ്‌ ചെയ്ത് എൻജിനീയറിങ് വിദ്യാർത്ഥി 

പാലക്കാട്‌: പെൺകുട്ടികളായ സഹപാഠികളുടെ ഫോട്ടോകൾ അശ്ലീല അടിക്കുറിപ്പുകളോടെ ഇൻസ്റ്റഗ്രാമിലും അശ്ലീല സൈറ്റുകളിലും പങ്കുവച്ചതായ  പരാതിയിൽ എൻജിനീയറിങ് വിദ്യാർഥിക്കെതിരെ പൊലീസ്...

എം.ശിവപ്രസാദ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്: സെക്രട്ടറി പി.എസ്.സഞ്ജീവ്

എം.ശിവപ്രസാദ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്: സെക്രട്ടറി പി.എസ്.സഞ്ജീവ്

തിരുവനന്തുപുരം: വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐക്ക് ഇനി പുതിയ നേതൃനിര. ആലപ്പുഴയിൽ നിന്നുള്ള എം..ശിവപ്രസാദിനെ സംസ്ഥാന  പ്രസിഡന്‍റായും പി.എസ് സഞ്ജീവിനെ സംസ്ഥാന സെക്രട്ടറിയായും സംസ്ഥാന...

ശമ്പളം ലഭിക്കാറില്ല: എയ്‌ഡഡ് സ്‌കൂൾ അധ്യാപികയെ മരിച്ച നിലയിൽ കണ്ടത്തി

ശമ്പളം ലഭിക്കാറില്ല: എയ്‌ഡഡ് സ്‌കൂൾ അധ്യാപികയെ മരിച്ച നിലയിൽ കണ്ടത്തി

കോഴിക്കോട്: 26കാരിയായ എയ്‌ഡഡ് സ്‌കൂൾ അധ്യാപികയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്തി. കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്. കോടഞ്ചേരി സെന്റ് ജോസഫ് സ്കൂൾ അധ്യാപികയാണ്....




എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർത്ഥികൾ: ഹയർ സെക്കന്ററിയിലടക്കം ആകെ പരീക്ഷ എഴുതുന്നത് 13.43ലക്ഷം പേർ

എസ്എസ്എൽസി പരീക്ഷയ്ക്ക് 4,27,105 വിദ്യാർത്ഥികൾ: ഹയർ സെക്കന്ററിയിലടക്കം ആകെ പരീക്ഷ എഴുതുന്നത് 13.43ലക്ഷം പേർ

തിരുവനന്തപുരം:ഈ വർഷം എസ്എസ്എൽസി, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ആകെ പരീക്ഷ...

ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ വിവിധ കോഴ്സുകൾ: അപേക്ഷ 20വരെ

ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ വിവിധ കോഴ്സുകൾ: അപേക്ഷ 20വരെ

തിരുവനന്തപുരം: ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (IGNOU) നടത്തുന്ന അക്കാഡമിക്...

ബിഎഡ് പ്രവേശന തിയതി 16വരെ നീട്ടി: പിജി കോഴ്സുകൾ 22വരെ

ബിഎഡ് പ്രവേശന തിയതി 16വരെ നീട്ടി: പിജി കോഴ്സുകൾ 22വരെ

കോട്ടയം: എംജി സർവകലാശാലയിലെ പിജി കോഴ്സുകളുടെയും ബിഎഡ് പ്രോഗ്രാമിന്റെയും പ്രവേശനത്തിനുള്ള അപേക്ഷ...

പ്ലസ്ടു, ബിരുദ, പിജി വിദ്യാർത്ഥികൾ ഓർക്കേണ്ട പ്രധാന തീയതികൾ ഇതാ

പ്ലസ്ടു, ബിരുദ, പിജി വിദ്യാർത്ഥികൾ ഓർക്കേണ്ട പ്രധാന തീയതികൾ ഇതാ

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു, ബിരുദഫലങ്ങൾ പ്രസിദ്ധീകരിച്ചു ക്കഴിഞ്ഞു. ഇനി...