പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

Month: January 2024

എൻടിപിസി ലിമിറ്റഡിൽ എൻജിനീയർമാരുടെ ഒഴിവ്: അപേക്ഷ ജനുവരി 3വരെ

എൻടിപിസി ലിമിറ്റഡിൽ എൻജിനീയർമാരുടെ ഒഴിവ്: അപേക്ഷ ജനുവരി 3വരെ

തിരുവനന്തപുരം:കേന്ദ്ര പൊതുമേഖല സ്ഥാപനമായ എൻടിപിസി ലിമിറ്റഡിൽ എൻജിനീയർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ്രോജക്‌ട് എറക്ഷൻ, കൺസ്ട്രക്ഷൻ മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം....

കാർഷിക വിദ്യാഭ്യാസ മേഖലയിൽ സ്വാശ്രയ കോഴ്‌സുമായി കാർഷിക സർവകലാശാല

കാർഷിക വിദ്യാഭ്യാസ മേഖലയിൽ സ്വാശ്രയ കോഴ്‌സുമായി കാർഷിക സർവകലാശാല

തൃശ്ശൂർ: കാർഷിക വിദ്യാഭ്യാസ മേഖലയിൽ കേരള കാർഷിക സർവകലാശാല സ്വാശ്രയ ബിരുദ കോഴ്സ് ആരംഭിച്ചു. കോട്ടയം കുമരകത്തെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലാണ് 2023-24 അധ്യയന വർഷത്തിൽ ബി....

മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകൾ: പ്രവേശനം സൗജന്യം

മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകൾ: പ്രവേശനം സൗജന്യം

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയിലെ എഡ്യൂക്കേഷണൽ മൾട്ടി മീഡിയ റിസേർച്ച് സെന്റർ തയാറാക്കിയ ബിരുദബിരുദാനന്തരതലത്തിലുള്ള 12 മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം, പരീക്ഷാഫലം

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം, പരീക്ഷാഫലം

തേഞ്ഞിപ്പലം:എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം. എ. അറബിക് (2021 പ്രവേശനം) നവംബര്‍ 2023 പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള രജിസ്റ്റര്‍ നമ്പര്‍ CUAVDAR004 മുതല്‍ CUAVDAR193 വരെ ഉള്ള...

സംസ്ഥാന സ്കൂൾ കലോൽസവം: തത്സമയ സംപ്രേക്ഷണവും പോയിന്റ് നിലയുമായി കൈറ്റ്

സംസ്ഥാന സ്കൂൾ കലോൽസവം: തത്സമയ സംപ്രേക്ഷണവും പോയിന്റ് നിലയുമായി കൈറ്റ്

തിരുവനന്തപുരം:ജനുവരി 4 മുതൽ 8വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോൽസവ നടത്തിപ്പും കാഴ്ചയും ഹൈടെക് ആക്കാനൊരുങ്ങി കൈറ്റ്. തത്സമയ മത്സരഫലങ്ങളും 24 വേദികളിലും പ്രധാന ഓഫീസുകളിലും...

വിവിധ സേനകളിലായി 1314 ഒഴിവുകൾ: അപേക്ഷ ജനുവരി 9വരെ

വിവിധ സേനകളിലായി 1314 ഒഴിവുകൾ: അപേക്ഷ ജനുവരി 9വരെ

തിരുവനന്തപുരം:പ്ലസ്ടു, ബിരുദ യോഗ്യത ഉള്ളവർക്ക് വിവിധ സേനകളിൽ ജോലി നേടാൻ അവസരം. വിവിധ സേനകളിലായി ആകെ 1314 ഒഴിവുകൾ ഉണ്ട്. പ്ലസ് ടുക്കാർക്ക് നാഷനൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി...

10, 12 വാർഷിക പരീക്ഷ: വിദ്യാർത്ഥികൾക്കുള്ള സിബിഎസ്ഇയുടെ കൗൺസിലിങ് തുടങ്ങി

10, 12 വാർഷിക പരീക്ഷ: വിദ്യാർത്ഥികൾക്കുള്ള സിബിഎസ്ഇയുടെ കൗൺസിലിങ് തുടങ്ങി

തിരുവനന്തപുരം:സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷകൾക്കുള്ള കൗൺസിലിങ് ഇന്നുമുതൽ തുടങ്ങി. പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ നൽകുന്ന കൗൺസലിങ്ങാണ് ഇന്നുമുതൽ ആരംഭിക്കുക....

ഐഐടികളിൽ എംബിഎ പ്രവേശനം: അപേക്ഷ ജനുവരി 31വരെ

ഐഐടികളിൽ എംബിഎ പ്രവേശനം: അപേക്ഷ ജനുവരി 31വരെ

തിരുവനന്തപുരം:രാജ്യത്തെ വിവിധ ഐഐടികളിൽ മുഴുവൻ സമയ എംബിഎ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 2024–26 ബാച്ചിലെ (4–സെമസ്റ്റർ) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാനതീയതി ജനുവരി 31ആണ്....

കേരള പോലീസിൽ സബ് ഇൻസ്‌പെക്ടർ: അപേക്ഷ ജനുവരി 31വരെ

കേരള പോലീസിൽ സബ് ഇൻസ്‌പെക്ടർ: അപേക്ഷ ജനുവരി 31വരെ

തിരുവനന്തപുരം:കേരള പൊലിസിൽ സബ് ഇൻസ്‌പെക്ടർ തസ്തികയിലെ നിയമനത്തിന് അവസരം. കേരള സിവിൽ പൊലിസ് വകുപ്പിൽ സബ് ഇൻസ്പെക്‌ടർ ട്രെയ്ന‌ി തസ്തികയിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ബിരുദം...

സംസ്ഥാനത്ത് എൽപി, യുപി സ്കൂൾ അധ്യാപക നിയമനം: അപേക്ഷ ജനുവരി 31വരെ

സംസ്ഥാനത്ത് എൽപി, യുപി സ്കൂൾ അധ്യാപക നിയമനം: അപേക്ഷ ജനുവരി 31വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ എൽപി, യുപി അധ്യാപകനിയമനത്തിനുള്ള പി.എസ്.സി. അപേക്ഷ ജനുവരി 31വരെ സമർപ്പിക്കാം. നിയമനത്തിനുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസമാണ്...

ബസിന്റെ സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടി

ബസിന്റെ സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂളിൽ നിന്ന് സ്വകാര്യ ബസ്സുകളെ ആശ്രയിച്ച് വീടുകളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക്...

അടുത്ത അധ്യയന വർഷം ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ സിബിഎസ്ഇ 

അടുത്ത അധ്യയന വർഷം ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ സിബിഎസ്ഇ 

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം 9ാം ക്ലാസ് വിദ്യാർഥികൾക്ക് ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ...

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ

തിരുവനന്തപുരം: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം....

കായികമേളയുടെ മുഴുവൻ തുകയും അക്കൗണ്ടിൽ അടക്കണമെന്ന നിർദേശം: പ്രതിഷേധവുമായി എഎച്ച്എസ്ടിഎ

കായികമേളയുടെ മുഴുവൻ തുകയും അക്കൗണ്ടിൽ അടക്കണമെന്ന നിർദേശം: പ്രതിഷേധവുമായി എഎച്ച്എസ്ടിഎ

മലപ്പുറം: കായിക മേളകൾക്കായ്വിദ്യാർഥികളിൽ നിന്ന് പിരിക്കുന്ന വിഹിതം പൂർണമായി പൊ തുവിദ്യാഭ്യാസ...