തിരുവനന്തപുരം:സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷകൾക്കുള്ള കൗൺസിലിങ് ഇന്നുമുതൽ തുടങ്ങി. പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ നൽകുന്ന കൗൺസലിങ്ങാണ് ഇന്നുമുതൽ ആരംഭിക്കുക. 1800-11-8004 എന്ന ടോൾ ഫ്രീ നമ്പർ വഴി കൗൺസിലിങ് ലഭിക്കും. തിങ്കൾ മുതൽ ശനിവരെയുള്ള ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30വരെയാണ് ടെലി കൗൺസലിങ് സൗകര്യം ലഭിക്കുക. വിദ്യാർത്ഥികൾക്കുള്ള പരീക്ഷ പേടി അകറ്റാനും പരീക്ഷ എഴുതുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം.

KEAM 2025 പരീക്ഷ ഇന്നുമുതൽ: സമയക്രമം പാലിക്കണം
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിങ്, ഫാർമസി...