തേഞ്ഞിപ്പലം:എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം. എ. അറബിക് (2021 പ്രവേശനം) നവംബര്‍ 2023 പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള രജിസ്റ്റര്‍ നമ്പര്‍ CUAVDAR004 മുതല്‍ CUAVDAR193 വരെ ഉള്ള വിദ്യാര്‍ഥികളുടെ പരീക്ഷാ കേന്ദ്രം ഫാറൂഖ് റൌസത്തുല്‍ ഉലൂം അറബിക് കോളേജില്‍ നിന്നും പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജിലേക്ക് മാറ്റി. പുതുക്കിയ ഹാള്‍ടിക്കറ്റ് വെബ് സൈറ്റില്‍.
പരീക്ഷാഫലം
സംയോജിത ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക് (2004 സ്കീം) (2004 മുതല്‍ 2008 വരെ പ്രവേശനം) ഏപ്രില്‍ 2022 ഒറ്റത്തവണ സ്പെഷ്യല്‍ സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.