പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

Month: August 2021

പ്ലസ് വൺ പ്രവേശനം: ആദ്യഘട്ട അലോട്ട്മെന്റ് സെപ്റ്റംബർ 13ന്

പ്ലസ് വൺ പ്രവേശനം: ആദ്യഘട്ട അലോട്ട്മെന്റ് സെപ്റ്റംബർ 13ന്

തിരുവനന്തപുരം:ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംഘട്ട അലോട്ട്മെന്റ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24 മുതൽ വിദ്യാർത്ഥികൾക്ക് രണ്ടു സ്ട്രീമിലേയ്ക്കും അപേക്ഷ സമർപ്പിച്ച് തുടങ്ങാം....

പരീക്ഷ കഴിഞ്ഞ് 40 ദിവസത്തിനകംബിരുദഫലം: ബി.കോമിന് 86 ശതമാനം വിജയം, ബി.എസ്.സി. ഫലപ്രഖ്യാപനം ഉടൻ

പരീക്ഷ കഴിഞ്ഞ് 40 ദിവസത്തിനകംബിരുദഫലം: ബി.കോമിന് 86 ശതമാനം വിജയം, ബി.എസ്.സി. ഫലപ്രഖ്യാപനം ഉടൻ

തേഞ്ഞിപ്പലം: ആറാം സെമസ്റ്റര്‍ ബിരുദഫലങ്ങള്‍ അതിവേഗം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല. റഗുലര്‍-വിദൂരവിഭാഗം ഫലങ്ങളാണ് ഇന്ന് ഉച്ചക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രഖ്യാപിച്ചത്. ഫലം...

ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തിയ്യതികളിൽ മാറ്റമില്ല

ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തിയ്യതികളിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തിയ്യതികളിൽ മാറ്റമില്ല . നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ 6 മുതൽ 16 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ. സെപ്റ്റംബർ 7 മുതൽ...

കാലിക്കറ്റ് സർവകലാശാല അവസാന വർഷ ബിരുദഫലം ഇന്ന്

കാലിക്കറ്റ് സർവകലാശാല അവസാന വർഷ ബിരുദഫലം ഇന്ന്

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ അവസാന വർഷ ബിരുദ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ആറാം സെമസ്റ്റർ ബിരുദഫലം അല്പസമയത്തിനകം പ്രസിദ്ധീകരിക്കും.ഇന്ന് ഉച്ചക്ക് 2.30ന് പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ...

ഒബിസി വിദ്യാർഥികൾക്ക് വിദേശപഠനം: ഓവർസീസ് സ്‌കോളർഷിപ്പ്

ഒബിസി വിദ്യാർഥികൾക്ക് വിദേശപഠനം: ഓവർസീസ് സ്‌കോളർഷിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഒബിസി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ/ എൻജിനിയറിങ്/ പ്യൂവർ സയൻസ്/ അഗ്രികൾച്ചർ സയൻസ്/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ...

പ്ലസ് വണ്‍ പ്രവേശനത്തിന്എയ്ഡഡ് സ്‌കൂളുകളില്‍ കമ്യൂണിറ്റി ക്വാട്ട

പ്ലസ് വണ്‍ പ്രവേശനത്തിന്എയ്ഡഡ് സ്‌കൂളുകളില്‍ കമ്യൂണിറ്റി ക്വാട്ട

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് ഈ വർഷം കമ്യൂണിറ്റിക്വാട്ടാ സീറ്റുകൾ ലഭ്യമാകും. സംവരണം പാലിക്കപ്പെടണമെന്ന കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്ലസ് വൺ പ്രവേശനത്തിന്...

സിറിയന്‍ കത്തോലിക്ക പേര് മാറ്റം: വെട്ടിലായി റോമൻ കത്തോലിക്ക വിദ്യാർത്ഥികൾ

സിറിയന്‍ കത്തോലിക്ക പേര് മാറ്റം: വെട്ടിലായി റോമൻ കത്തോലിക്ക വിദ്യാർത്ഥികൾ

തിരുവനന്തപുരം:പ്ലസ് ടു, ബിരുദപ്രവേശനത്തിനായി കമ്യൂണിറ്റി ക്വാട്ടയിൽ ശ്രമിക്കുന്ന വിദ്യാർഥികളെ വെട്ടിലാക്കി പുതിയ അപേക്ഷഫോം. പ്രവേശനത്തിനുള്ള അപേക്ഷയിൽ റോമൻ കത്തോലിക്ക വിഭാഗത്തിന്റെ (ആർസി) പേര്...

പരീക്ഷാഫലങ്ങളും പുനപരീക്ഷയും: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പരീക്ഷാഫലങ്ങളും പുനപരീക്ഷയും: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: എസ്.ഡി.ഇ., സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സി.സി.എസ്.എസ്....

ബിരുദ പരീക്ഷാഫലം, പരീക്ഷാതിയതി: ഇന്നത്തെ എംജി വാർത്തകൾ

ബിരുദ പരീക്ഷാഫലം, പരീക്ഷാതിയതി: ഇന്നത്തെ എംജി വാർത്തകൾ

കോട്ടയം: 2021 ഏപ്രിൽ മാസം നടത്തിയ ആറാം സെമെസ്റ്റർ സി.ബി.സി എസ് - ബി എ, ബി എസ് സി, ബി കോം, ന്യൂ ജനറേഷൻ കോഴ്സുകൾ എന്നിവയുടെ പരീക്ഷാ ഫലം പ്രസദ്ധീകരിച്ചു. പുനർ മൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്ക്...

ഉത്തരക്കടലാസുകൾ സൂക്ഷിക്കാനും മൂല്യനിർണ്ണയത്തിനുമായി കാലിക്കറ്റ് സർവകലാശാലയിൽ പുതിയ കെട്ടിടം

ഉത്തരക്കടലാസുകൾ സൂക്ഷിക്കാനും മൂല്യനിർണ്ണയത്തിനുമായി കാലിക്കറ്റ് സർവകലാശാലയിൽ പുതിയ കെട്ടിടം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിൽ ഉത്തരക്കടലാസുകൾ ശാസ്ത്രീയമായി സൂക്ഷിക്കുവാനും പുനർമൂല്യനിര്‍ണയ ക്യാമ്പ് സൗകര്യമടക്കമുള്ള കാര്യങ്ങൾക്കുമായി എ.എസ്.ആര്‍.എസ്. (ആട്ടോമാറ്റഡ് സോറ്റോറേജ്...

സ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് 

സ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് 

തിരുവനന്തപുരം: രാജ്യത്തെ സ്കൂ​ളു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം...

മാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസ

മാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസ

തിരുവനന്തപുരം:ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ...