തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ അവസാന വർഷ ബിരുദ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ആറാം സെമസ്റ്റർ ബിരുദഫലം അല്പസമയത്തിനകം പ്രസിദ്ധീകരിക്കും.ഇന്ന് ഉച്ചക്ക് 2.30ന് പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ ഫലപ്രഖ്യാപനം നടക്കും.ബിഎ, ബികോം അടക്കമുള്ള ബിരുദ പരീക്ഷകളുടെ ഫലമാണ് ഇന്ന് പുറത്തു വരിക.

0 Comments