പ്രധാന വാർത്തകൾ
വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾ

പ്ലസ് വണ്‍ പ്രവേശനത്തിന്എയ്ഡഡ് സ്‌കൂളുകളില്‍ കമ്യൂണിറ്റി ക്വാട്ട

Aug 18, 2021 at 9:54 am

Follow us on

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് ഈ വർഷം കമ്യൂണിറ്റിക്വാട്ടാ സീറ്റുകൾ ലഭ്യമാകും. സംവരണം പാലിക്കപ്പെടണമെന്ന കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്ലസ് വൺ പ്രവേശനത്തിന് കമ്യൂണിറ്റി ക്വാട്ട പുനഃസ്ഥാപിക്കുന്നത്. പ്ലസ് വൺ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസിൽ സംവരണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഉൾപ്പെടുത്താൻ സർക്കാർ നിർദേശം നൽകി. എയ്ഡഡ് സ്കൂളുകളിലെ 30 ശതമാനംസംവരണത്തിൽ 20 ശതമാനം മാനേജ്മെന്റ് ക്വാട്ടയും 10ശതമാനം കമ്യൂണിറ്റിക്വാട്ടയ്ക്കും നീക്കിവയ്ക്കും.


കമ്യൂണിറ്റി സീറ്റുകളിൽ മെറിറ്റ് പാലിച്ച് ഓൺലൈനായി പ്രവേശനം നടക്കും.
സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10 ശതമാനം സംവരണം ഈ വർഷവും ഉണ്ടാകും. പാഠാനുബന്ധ പ്രവർത്തനം, സ്വന്തം സ്കൂൾ, സ്വന്തം പഞ്ചായത്തിലെ സ്കൂൾ, ജവാന്മാരുടെ മക്കൾ തുടങ്ങിയ ഘടകങ്ങൾക്ക് നൽകുന്ന ബോണസ് പോയന്റ് പത്താണ്. ലിറ്റിൽ കൈറ്റ്സിന്റെ ഐടി ക്ലബ് അംഗങ്ങൾക്ക് ബോണസ് മാർക്കായി ഒരു പോയന്റ നൽകും.

\"\"

Follow us on

Related News

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...