പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

Month: March 2021

ഉത്തരക്കടലാസ് മൂല്യനിർണയ ക്യാമ്പ് 16മുതൽ

ഉത്തരക്കടലാസ് മൂല്യനിർണയ ക്യാമ്പ് 16മുതൽ

കോട്ടയം: എംജി സർവകലാശാല ജനുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ യു.ജി. സി.ബി.സി.എസ്. (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം ഒൻപത് കേന്ദ്രങ്ങളിലായി മാർച്ച് 16...

എംജി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്: വിജ്ഞാപനം പ്രസിദ്ധീകരിച്ചു

എംജി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്: വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന്റെ (2019-2020) എക്സിക്യൂട്ടീവ് കമ്മിറ്റി, അക്കൗണ്ട്സ് കമ്മിറ്റി എന്നിവയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിനായി സമർപ്പിക്കപ്പെട്ട സ്വീകാര്യമായ...

ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡില്‍ 239 ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു

ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡില്‍ 239 ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 239 ഒഴിവുകളാണുള്ളത്. താല്‍പ്പര്യമുള്ളവര്‍ക്ക് http://www.hindustanpetroleum.com/ എന്ന...

കണ്ണൂര്‍ സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

കണ്ണൂര്‍ സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

കണ്ണൂര്‍: അഫീലിയേറ്റഡ് കോളജുകളിലും സെന്ററുകളിലും 09.03.2021, 10.03.2021 തീയയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റര്‍ ബിരുദ, മൂന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ (എം. ബി. എ....

കേരള സര്‍വകലാശാല അറിയിപ്പുകള്‍

കേരള സര്‍വകലാശാല അറിയിപ്പുകള്‍

തിരുവനന്തപുരം: കേരളസര്‍വകലാശാല മാര്‍ച്ചില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്നോളജി പരീക്ഷയുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു....

എംജി സർവകലാശാല പരീക്ഷകളും മൂല്യനിർണയവും

എംജി സർവകലാശാല പരീക്ഷകളും മൂല്യനിർണയവും

കോട്ടയം: സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽതോട്ടിലെ എട്ടാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ് - 2016 അഡ്മിഷൻ റഗുലർ, 2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴയില്ലാതെ മാർച്ച് 18 വരെയും...

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ മാറ്റമില്ല

തിരുവനന്തപുരം: ഈ മാസം 17ന് നടക്കുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ മാറ്റമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം 17 മുതൽ 30വരെ പരീക്ഷകൾ നടക്കും. നിയമസഭാ തിരഞ്ഞെടുപ്പ്...

സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിനുള്ള സെലക്ഷൻ ട്രയൽ 11ന്

സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിനുള്ള സെലക്ഷൻ ട്രയൽ 11ന്

തിരുവനന്തപുരം: സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിനുള്ള തിരുവനന്തപുരം ജില്ലാ ടീം തിരഞ്ഞെടുപ്പ് മാർച്ച് 11 നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുള്ള തിരഞ്ഞെടുപ്പ് തൈക്കാട്, തിരുവനന്തപുരം മോഡൽ...

‘ലിറ്റിൽ കൈറ്റ്സ്’ ക്ലബിൽ പ്രവേശനം: അപേക്ഷ നാളെവരെ

‘ലിറ്റിൽ കൈറ്റ്സ്’ ക്ലബിൽ പ്രവേശനം: അപേക്ഷ നാളെവരെ

തിരുവനന്തപുരം: ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബിലേക്ക് എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് മാർച്ച് 10നകം അപേക്ഷിക്കാം. ഏപ്രിലിൽ നടക്കുന്ന സോഫ്റ്റ് വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിൽ 40 ശതമാനത്തിൽ കൂടുതൽ...

സ്‌കോൾ കേരള: ഡിസിഎ പുന:പ്രവേശനം

സ്‌കോൾ കേരള: ഡിസിഎ പുന:പ്രവേശനം

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്‌കോൾ-കേരള മുഖേന തിരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് ആറാം ബാച്ചിൽ...




കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനം

കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനം

തിരുവനന്തപുരം:കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ്...

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ നാളെമുതൽ: വിശദ വിവരങ്ങൾ ഇതാ

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ നാളെമുതൽ: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം:ഹയർ സെക്കന്ററി, നോൺ വൊക്കേഷണൽ ഹയർ സെക്കന്ററി അധ്യാപക...