സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിനുള്ള സെലക്ഷൻ ട്രയൽ 11ന്


തിരുവനന്തപുരം: സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിനുള്ള തിരുവനന്തപുരം ജില്ലാ ടീം തിരഞ്ഞെടുപ്പ് മാർച്ച് 11 നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുള്ള തിരഞ്ഞെടുപ്പ് തൈക്കാട്, തിരുവനന്തപുരം മോഡൽ ഹയർ സെക്കന്ററി സ്‌കൂളിൽ രാവിലെ 10നാണ് നടക്കുക. താൽപ്പര്യമുള്ളവർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി രാവിലെ 10ന് റിപ്പോർട്ട് ചെയ്യണം. വിശദവിവരങ്ങൾക്ക്: 9447494869, 9447427332.

Share this post

scroll to top